ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

HOW TO REACH MADURA/RAMESWARAM --- by Road

മധുര /രാമേശ്വരം   റോഡ്‌ മാര്‍ഗം

madhura

മധുര ഒരു വീക്ഷണം ശ്രി മാരിഅമ്മന്‍ ടാങ്ക്                                                 devi meenakshi and                                                 sri Sundareswrar

MADHURA [മധുര മീനാക്ഷി ക്ഷേത്രം]

മധുര ഭാരതീയ ചരിത്രത്തില്‍ വളരെ പ്രസിദ്ധി കേട്ട ഒരു ക്ഷേത്രമാണ് മധുര മീനാക്ഷി ക്ഷേത്രം .ചെന്നൈ യിലെ രണ്ടാമത്തെ തീര്‍ ഥാടന കേന്ദ്രമാണ് .മധുരാ നഗരത്തിന്റെ മധ്യ ഭാഗത്ത്‌ തന്നെ കേന്ദ്രികരിചിരിക്കുന്നു.ഈ ക്ഷേത്രത്തിന്‌ ൪ വലിയ ഗോപുരങ്ങളും ൮ ചെറിയ ഗോപുരങ്ങളും ഉണ്ട്.ദേവി മീനാക്ഷി യുടെയും ഭഗവന്‍ സുന്ദരെസ്വരരുടെയും ക്ഷേത്രങ്ങള്‍ ചേര്‍ന്നതാണ് ഈ ക്ഷേത്രം പാണ്ട്യ രാജാവായ കുലശേഖര പാണ്ട്യന്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം . നാലു വശതും റോഡ്കളും നടുക്ക് ഒരു ക്ഷേത്രവും ആയിട്ട് ഒരു ദ്വീപ് പോലെയുള്ള കുളമാണ് തെപ്പക്കുളം .ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണത്തില്‍ ഒന്നാണിത്. തിരുമല നായ്ക്കര്‍ കൊട്ടാരം ,എക്കോ പാര്‍ക്ക്‌ ഇവയാണ് മറ്റു ആക്ര്ഷ്ണ കേന്ദ്രങ്ങള്‍

How to reach rameswaram

റോഡ്‌ മാര്‍ഗം  മധുര -മണ്ടപം - രാമേശ്വരം   ---170 കി മീടെര്‍     റെയില്‍ മാര്‍ഗം  കൊയംബടൂര്‍--376 കി മീടെര്‍  കന്യാകുമാരി ---295കി മീടെര്‍  ചെന്നൈ ----- 666കി മീടെര്‍ . വിമാനത്താവളം----മധുര 

ശ്രി ഗോദന്ടരാമ ക്ഷേത്രം [GODANDA RAMA KSHETHRAM]

ശ്രി ഗോദന്ടരാമ ക്ഷേത്രം   രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും ൭ കി. മീടെര്‍ മാറി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ വച്ചാണ് വിഭിഷണന്‍ ശ്രി രാമന് കീഴടങ്ങിയത് . വിഭിഷണന്‍ ലങ്ക അധിപതി ആയി വാഴ്തപ്പെട്ടതും .

ഗാന്ധ മാദന പര്‍വതം [Gandhamadana parvatham]

ഗാന്ധ മാദന പര്‍വതം  രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് ൨ കി മീടെര്‍ മാറി വടക്ക് ദിശയില്‍ ഈ പര്‍വതം സ്ഥിതി ചെയ്യുന്നു .എവിടെ ശ്രി രാമ പാദം കാണാം .രാമേശ്വരം നഗരം ഇവിടെ നിന്നും നോക്കിയാല്‍ മനോഹരമായി കാണപ്പെടുന്നതാണ് .കൂടാതെ ദ്വീപിന്ടെ പല ഭാഗങ്ങളും ദര്സ്യമാകും .