ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കദ്രു പുത്രന്മാരായ പ്രമുഖ നാഗങ്ങൾ

കദ്രു പുത്രന്മാരായ പ്രമുഖ നാഗങ്ങൾ കദ്രു പുത്രന്മാരായ പ്രമുഖ നാഗങ്ങൾ 1. ശേഷൻ 2. വാസുകി 3. ഐരാവതൻ 4. തക്ഷകൻ 5. കാർക്കോടകൻ 6. ധനഞ്ജയൻ 7. കാളിയൻ 8. മണിനാഗൻ 9. ആപൂരണനാഗൻ 10. പിഞ്ജകൻ 11. ഏലാപുത്രൻ 12. വാമനൻ 13. നീലൻ 14. അനിലൻ 15. കന്മാഷൻ 16. ശബളൻ 17. ആര്യകൻ 18. ഉഗ്രകൻ 19. ശലപോതകൻ 20. സുമനോമുഖൻ 21. ദധിമുഖൻ 22. വിമലന്ന് 23. പിണ്ഡകൻ 24. ആപ്തൻ 25. കാർക്കോടകൻ 26. ശംഖൻ 27. വാലിശിഖൻ 28. നിഷ്ഠാനകൻ 29. ഹേമഗുഹൻ 30. നഹുഷൻ 31. പിംഗളൻ 32. ബാഹ്യകർണ്ണൻ 33. ഹസ്തിപദൻ 34. മുൽഗരപിണ്ഡകൻ 35. കംബലൻ 36. അശ്വതരൻ 37. കാളീകൻ 38. വൃത്തൻ 39. സംവൃത്തകൻ 40. പത്തൻ 41. ശംഖമുഖൻ 42. കൂശ്മാണ്ഡകൻ 43. ക്ഷേമകൻ 44. പിണ്ഡാരകൻ 45. കരവീരൻ 46. പുഷ്പദംഷ്ട്രൻ 47. വില്വകൻ 48. ബില്വപാണ്ഡുരൻ 49. മൂഷകാദൻ 50. ശംഖശിരാവ് 51. പൂർണ്ണഭദ്രകൻ 52. ഹരിദ്രകൻ 53. അപരാജിതൻ 54. ജ്യോതികൻ 55. പന്നഗൻ 56. ശ്രീവഹൻ 57. കൗരവ്യൻ 58. ധൃതരാഷ്ട്രൻ 59. സംഖപിണ്ഡൻ 60. സുബാഹു 61. വിരജസ്സ് 62. ശാലിപിണ്ഡൻ 63. ഹസ്തിപിണ്ഡൻ 64. പീഠരകൻ 65. സുമുഖൻ 66. കൗണപാശനൻ 67. കുഠരൻ 68. കുഞ്ജരൻ 69. പ്രഭാകരൻ 70. കുമുദൻ 71. കുമുദാക്ഷൻ 72. ഹലികൻ 73. തിത്തിരി 74. കർദ്ദമൻ 75. ബഹ...

കാർത്തവീര്യന്റെ പുത്രന്മാർ

കാർത്തവീര്യന്റെ പുത്രന്മാർ കാർത്തവീര്യന്റെ പുത്രന്മാർ കാർത്തവീര്യനു നൂറു പുത്രന്മാർ ഉണ്ടായിരുന്നു അവരെല്ലാം പരശുരാമനുമായുള്ള യുദ്ധത്തിൽ മരിച്ചു. അവരുടെ പേരുകൾ ബ്രഹ്മാണ്ഡപുരാണം 76 -ാം അദ്ധ്യായത്തിൽ കൊടുത്തിരിക്കുന്നതനൂസരിച്ച്.... 1. നിർമ്മദൻ 2. രോചനൻ 3. ശുങ്കു 4. ഉഗ്രദൻ 5. ദുന്ദുഭി 6. ധ്രുവൻ 7. സുപാർശി 8. ശത്രുജിത്ത് 9. ക്രൗഞ്ചൻ 10. ശാന്തൻ 11. നിർദ്ദയൻ 12. അന്തകൻ 13. ആകൃതി 14. വിമലൻ 15. ധീരൻ 16. നീരോഗൻ 17. ബാഹുതി 18. ദമൻ 19. അധരി 20. വിധുരൻ 21. സൗമ്യൻ 22. മനസ്വി 23. പുഷ്ക്കലൻ 24. ബുശൻ 25. തരുണൻ 26. ഋഷഭൻ 27. ഋക്ഷൻ 28. സത്യകൻ 29. സുബലൻ 30. ബലി 31. ഉഗ്രേഷ്ടൻ 32. ഉഗ്രകർമ്മാവ് 33. സത്യസേനൻ 34. ദുരാസദൻ 35. വീരധന്വാവ് 36. ദീർഘബാഹു 37. അകമ്പനൻ 38. സുബാഹു 39. ദീർഘാക്ഷൻ 40. വർത്തുള്ളക്ഷൻ 41. ചാരുദംഷ്ട്രൻ 42. ഗോത്രവാൻ 43. മഹോജവൻ 44. ഊർദ്ധ്വബാഹൂ 45. ക്രേധൻ 46. സത്യകീർത്തി 47. ദുഷ്പ്രധർഷണൻ 48. സത്യസന്ധൻ 49. മഹസേനൻ 50. സുലോചനൻ 51. രക്തനേത്രൻ 52. വക്രദംഷ്ട്രൻ 53. സുദംഷ്ട്രൻ 54. ക്ഷത്രവർമ്മാവ് 55. മനോനുഗൻ 56. ധൂമ്രകേശൻ 57. പിംഗലോചനൻ 58. അവ്യംഗൻ 59. ജടിലൻ 60. വേണുമാൻ 61. സാനു 62. പാശപാണി ...

വൈക്കത്തഷ്ടമി

വൈക്കത്തഷ്ടമി വൈക്കത്തഷ്ടമി കോട്ടയം ജില്ലയിലെ  ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു. വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിയാണിത്. ഈ ദിവസം ശിവൻ ശ്രീ പരമേശ്വരരൂപത്തിൽ ജഗദ് ജനനിയായ പാർവ്വതിദേവിയുമായി വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്, അനുഗ്രഹങ്ങൾ നൽകി എന്നാണ് ഐതിഹ്യം. ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മക്ക...

മനുസ്‌മൃതി

മനുസ്‌മൃതി മനുസ്‌മൃതി     ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ഗ്രന്ഥങ്ങൾ ആണ്‌ സ്മൃതികൾ. അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ് സ്മൃതികൾ.  സ്മൃതികളിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് ഭാരതത്തിൽ നിലനിന്നി രുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവർ അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെ ഹിന്ദു വല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമ വാഴ് ചയുടെ ആധാരം. സ്മൃതികൾ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. എങ്കിലും 97- 106 എണ്ണ മെങ്കിലും വരുമെന്നാണ്‌ കരുതുന്നത്. സ്മൃതി കളിൽ മനുസ്മൃതിയാണ്‌ ഏറ്റവും പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികൾ അവയുടെ ആചാര്യന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ മനുഷ്യനിർമ്മിതവും അക്കാരണത്താൽ കുറ്റങ്ങളും കുറവു കളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധി കാരികങ്ങൾ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെ ക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെ സ്വീകരിക്കുകയാണ്...

.ടിപ്പുവിന്റെയും ഹൈദരാലിയുടെയും സംഭാവനകൾ

ടിപ്പുവിന്റെയും ഹൈദരാലിയുടെയും സംഭാവനകൾ ടിപ്പുവിന്റെയും  ഹൈദരാലിയുടെയും  സംഭാവനകൾ 1790 ജനുവരി 18ന് സയ്യിദ് അബ്ദുള്‍ ദുലായിക്കെഴുതിയ കത്തില്‍ ടിപ്പു പറഞ്ഞു: ”മുഹമ്മദ് നബിയുടെയും അള്ളാഹുവിന്റെയും അനുഗ്രഹം കൊണ്ട് കോഴിക്കോട്ടെ ഏതാണ്ടെല്ലാ ഹിന്ദുക്കളെയും ഇസ്ലാമാക്കി മാറ്റി. കൊച്ചിയുടെ അതിര്‍ത്തിയിലുള്ള ചിലരെ കൂടി മതം മാറ്റാനുണ്ട്. അവരെയും വേഗം മാറ്റാനാണ് എന്റെ നിശ്ചയം. ലക്ഷ്യപ്രാപ്തിക്കുള്ള ജിഹാദാണു ഇതെന്ന് ഞാന്‍ കരുതുന്നു.” ഭാഷാപോഷിണി (1099 ചിങ്ങം)യില്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍ പ്രസിദ്ധീകരിച്ച ടിപ്പുവിന്റെ കത്തുകളില്‍ ഒന്നാണിത്.....@ History ....ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാർക്കും 30000 -ത്തോളം ബ്രാഹ്മണർക്കും കൃസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തി. എത്രയോ ഹിന്ദുക്കളെ നിർബന്ധമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ചരിത്രകാരനായ എം.ഗംഗാധരൻ പറയുന്നു. മൈസൂർ സൈന്...

ഭാരതീയ വിജ്ഞാനധാരകൾ

ഭാരതീയ വിജ്ഞാനധാരകൾ ഭാരതീയ വിജ്ഞാനധാരകൾ പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്ര പാരമ്പര്യത്തെ ആകെ  ചാർവാകദര്ശനം  കൊണ്ടും അല്ലെങ്കിൽ  മനുസ്മൃതി  എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കാണാറുണ്ട്.. അതുപോലെ തന്നെ ഇന്ന്  ബൌദ്ധദര്ശനത്തെ  ആധാരമാക്കിയാണ് ഏറ്റവും കൂടുതൽ വിഷയത്തെ  സാമുഹിക മാധ്യമങ്ങളിൽ  പറയുന്നത്. അത് സ്വീകാര്യമല്ലായെന്നല്ല. ഈ രീതിയിലാണെങ്കിലും ആരു ചെയ്യുന്ന നല്ല കാര്യങ്ങളും സ്വാഗതാര്ഹവുമാണ്. പക്ഷെ ഭാരതത്തിലെ വിജ്ഞാനധാരകളെ ഇന്നത്തെ വിദ്യാര്ഥികള്ക്ക് ചൂണ്ടികാണിക്കേണ്ടത് ആവശ്യമല്ലെ.  ഹിസ്റ്ററിയെന്ന് പറഞ്ഞ് വായിക്കുന്ന ഒരു ഗ്രന്ഥത്തിൽ പോലും ഭാരതീയവിജ്ഞാനധാരയെന്തെന്ന് മനസ്സിലാകുന്ന ഒരു വിഷയത്തെ പോലും പഠിച്ചതായി എനിക്കോര്മയില്ല. ആകെ നമുക്ക് അറിയാവുന്നത് ഭാരതത്തിലെ വിഷയങ്ങളെന്നു പറഞ്ഞാൽ വേദവും വേദാന്തവും മാത്രമാണെന്നതാണ്. അല്ലെങ്കിൽ ഒരു പക്ഷെ പരസ്പരം ഇടിപിടിക്കുന്നതിനു ആചാരസംഹിതകളെയും നോക്കാറുണ്ട്. ഇന്ത്യൻ ലിറ്റററി ട്രഡീഷന്സിലുള്ള മറ്റു കൃതികളേയും കുറിച്ച് ആരും പറയാത്തത് കൊണ്ടാകാം ഇന്നും ഇതിന് വാല്യൂ ഇ...

ഏകലവ്യൻ

ഏകലവ്യൻ ചോദ്യവും ഉത്തരവും ചോദ്യം ഗുരുദക്ഷിണയായി പെരുവിരൽ അറുത്തു വാങ്ങിയ ആചാര്യൻ ബ്രാഹ്മണനോ ശൂദ്രനോ ? ഉത്തരം നിഷാദ രാജാവായ ഹിരണ്യധനുസ്സിന്റെ വളർത്തു പുത്രനും അനന്തരാവകാശിയുമാണ്  ഏകലവ്യൻ .ജന്മനാ അയോധനകലയിൽ പ്രാവീണ്യമുള്ള വ്യക്തിയുമാണ് .ശാസ്ത്രീയമായി പഠനം നടത്തുവാനാണ് ഹസ്തിനപുരിയിലെ ഗുരുവായ ദ്രോണാചാര്യരുടെ അടുത്ത് പോയത്. ആദ്യം ഗുരു വിദ്യ കൊടുക്കില്ലെന്ന് പറഞ്ഞു. അതിന് കാരണമായി ഓരോരുത്തർ പറയുന്നത് ഏകലവ്യൻ ശൂദ്രനായത് കൊണ്ടാണ് എന്നാണ്.എന്നാൽ ഏകലവ്യൻ രാജകുമാരനാണെന്നും, ക്ഷത്രിയനാണെന്നും സൗകര്യപൂർവ്വം അവർ മറക്കുന്നു. പാത്രം അറിഞ്ഞേ വിദ്യ നൽകാവൂ അതിനാൽ അന്ന് ഏത് ഗുരുവായാലും ശിഷ്യനെ പരീക്ഷിച്ചേ വിദ്യ നൽകൂ. ഇവന് സുസ്ഥിരമായ ഉറച്ച മനസ്സുണ്ടോ എന്ന് പരീക്ഷിച്ചറിയും ചിന്മയാനന്ദ സ്വാമികളെ പറ്റി താങ്കൾ കേട്ടിരിക്കും എന്ന് കരുതുന്നു.അദ്ദേഹം മുൻ പേര് ബാലകൃഷ്ണമേനോൻ എന്നായിരുന്നു ഒരു ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരും.ഇടതു പക്ഷ ചിന്താഗതിക്കാരനും ആയിരുന്നു. ഹിമാലയത്തിൽ തപോവനസ്വാമികളെ ഇൻറർവ്യു ചെയ്യാൻ പോയപ്പോളാണ് വേദാന്തം പഠിക്കണം എന്ന മോഹമുദിച്ചത്.ആദ്യം ഗുരു വിസമ്മതിച്ചു.ഒടുവിൽ വളരെ ദൂരെ...