മധുര
ഭാരതീയ ചരിത്രത്തില്‍ വളരെ പ്രസിദ്ധി കേട്ട ഒരു ക്ഷേത്രമാണ് മധുര മീനാക്ഷി ക്ഷേത്രം .ചെന്നൈ യിലെ രണ്ടാമത്തെ തീര്‍ ഥാടന കേന്ദ്രമാണ് .മധുരാ നഗരത്തിന്റെ മധ്യ ഭാഗത്ത് തന്നെ കേന്ദ്രികരിചിരിക്കുന്നു.ഈ ക്ഷേത്രത്തിന് ൪ വലിയ ഗോപുരങ്ങളും ൮ ചെറിയ ഗോപുരങ്ങളും ഉണ്ട്.ദേവി മീനാക്ഷി യുടെയും ഭഗവന്‍ സുന്ദരെസ്വരരുടെയും ക്ഷേത്രങ്ങള്‍ ചേര്‍ന്നതാണ് ഈ ക്ഷേത്രം പാണ്ട്യ രാജാവായ കുലശേഖര പാണ്ട്യന്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം .
നാലു വശതും റോഡ്കളും നടുക്ക് ഒരു ക്ഷേത്രവും ആയിട്ട് ഒരു ദ്വീപ് പോലെയുള്ള കുളമാണ് തെപ്പക്കുളം .ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണത്തില്‍ ഒന്നാണിത്.
തിരുമല നായ്ക്കര്‍ കൊട്ടാരം ,എക്കോ പാര്‍ക്ക് ഇവയാണ് മറ്റു ആക്ര്ഷ്ണ കേന്ദ്രങ്ങള്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ