ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രജപുത്രർ



രജപുത്രർ
ഇന്ത്യയിലെ പ്രധാന ഹിന്ദു ക്ഷത്രിയ സമുദായങ്ങളിൽ ഒന്നാണ് രജപുത്രർ. പുരാതന രാജകീയ യുദ്ധോന്മുഖ രാജവംശങ്ങളായ ക്ഷത്രിയരുടെ പിൻ‌ഗാമികളാണ് തങ്ങളെന്ന് രജപുത്രർ അവകാശപ്പെടുന്നു. രജപുത്രരുടെ വേരുകൾ രജപുത്താനയിൽ ആണ്. പുരാതന കാലത്ത് ഒരു രാജാവിന്റെ പുത്രനെ രാജ-പുത്രൻ അഥവാ രജപുത്രൻ എന്ന് വിശേഷിപ്പിച്ചിരുന്നു. രജപുത്രരിൽ വിവിധ ഗോത്രങ്ങൾ ഉൾപ്പെടുന്നുണ്ട്.
പുരാതന കാലം മുതൽക്കേ രജപുത്രർ അവരുടെ യുദ്ധനിപുണതയ്ക്കും ധൈര്യത്തിനും പ്രശസ്തരായിരുന്നു. ഇന്നും ഇവരെ മികച്ച പോരാളികളായി കരുതുന്നു. ഇന്ത്യൻ സൈന്യത്തിൽ രജപുത്രർക്ക് വലിയ പ്രാതിനിധ്യമുണ്ട്. മിക്ക രജപുത്രരും ഇന്ന് രാജസ്ഥാൻ, മധ്യപ്രദേശ്‌, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തർ പ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ രജപുത്രരെ യോദ്ധാക്കളുടെ വംശമായി പരിഗണിച്ചു. ഉപഭൂഖണ്ഡത്തിന്റെ കൊളോണിയൽ കാലത്ത് ഇവരെ സൈന്യത്തിലേയ്ക്ക് നിയമിച്ചിരുന്നു.
ടോഡ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ രജപുത്രരുടെ മുൻഗാമികൾ വിദേശാക്രമകാരികളുടെ വംശപരമ്പരയിൽ പെട്ടവരായിരുന്നു. ഡോക്ടർ വിന്സന്റ്റ് സ്മിത്ത് തുടങ്ങിയ പല ചരിത്ര പണ്ഡിതരും ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്. ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ട് മുതൽ ആറാം നൂറ്റാണ്ടിലെ ഹൂണന്മാരുടെ ആക്രമണം വരെ പല വിദേശ ശക്തികളും ഇന്ത്യയിൽ വന്നു. അവരിൽ പലരും ഹിന്ദു മതം സ്വീകരിച്ചു ഇന്ത്യയിൽ താമസമാക്കി. അവരുടെ രാജ കുടുംബാംഗങ്ങളെ ക്ഷത്രിയരായിട്ടാണ് കണക്കാക്കിയിരുന്നത്.ഇവർ കാലക്രമേണ രജപുത്രർ ആയി അറിയപ്പെട്ടു.
ഹർഷന്റെ കാലത്തിനു ശേഷം പന്ത്രണ്ടാം നൂറ്റാണ്ടിൽ തുർക്കി ആധിപത്യം സജീവമായിരുന്നത് വരെ വടക്കേ ഇന്ത്യയിൽ രജപുത്രർ പ്രമുഖ ശക്തികളായിരുന്നു. കൃഷി ചെയ്യുന്നത് ഹീനമായ തൊഴിലായി രജപുത്രർ കണക്കാക്കി. അവർ യുദ്ധം ചെയ്യൽ ശ്രേഷ്ഠമായ കർമ്മം ആയി കണ്ടു. സ്വയംവരം, സതി തുടങ്ങിയ ആചാരങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു. യുദ്ധത്തിൽ പരാജയപ്പെട്ട രജപുത്രരുടെ വിധവകൾ കൂട്ടത്തോടെ സതി ആചരിച്ചിരിക്കൽ നിർബന്ധമായിരുന്നു. ജൗഹർ എന്ന് ആ സതി ആചാരത്തെ അവർ വിളിച്ചു. രജപുത്രർക്ക് ഇന്ത്യയിൽ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഫ്യൂഡൽ വ്യവസ്ഥിതിൽ രജപുത്ര സമുദായം പല ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ സംഘടനാ പരമായ വൈകല്യം ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണമായി. അതിനാൽ തന്നെ വൈദേശിക ആക്രമണങ്ങളെ തടയുന്നതിൽ അവർ പരാജയപ്പെട്ടു.
പ്രധാനമായും രജപുത്രർ ഹൈന്ദവ വിശ്വാസികൾ ആണെങ്കിലും ഇന്ത്യയിലും പാകിസ്ഥാനിലുമായി ഒരു ചെറിയ രജപുത്ര മുസ്ലിം ന്യൂനപക്ഷവും അധിവസിച്ച്‌ വരുന്നുണ്ട്‌.
മഹറാണാ പ്രതാപ്‌ സിംഹിനെ പേലെ അധിപ്രശസ്തരായ രാജാക്കന്മാരും ഈ വംശത്തിൽ കഴിഞ്ഞ്‌ പോയിട്ടുണ്ട്‌.
കേരളത്തിലെ തിരുവിതാംകൂർ , കൊച്ചി രാജ്യ സൈന്യങ്ങളിലും രജപുത്രർ ഉണ്ടായിരുന്നതായി രേഖകളിൽ കാണാം.
പ്രശസ്തരായ രജപുത്രർ.
=======================
 Historical figures.
1- Isa Khan, a Muslim Rajput chief of Bengal.
2- Vachra Dada, a Solanki Rajput and folk deity of Gujarat.
3- Maharaja Gulab Singh, who became the first Maharaja of Jammu and Kashmir.
4- Sardar Bajjar Singh Rathore , 267th in line of Lord Rama and Acharya of Guru Gobind Singh.
5- Zorawar Singh, a Kalhuria Rajput who conquered Ladakh, Baltistan, Gilgit and Western Tibet.
6- Prithvi Narayan Shah, United Emperor of Gorkha, descendants of Sisodia of Chittor.He was of mixed race Aryan Rajput from father side and Mongol from mother side.
7- Maharaja Ganga Singh.
8- Maharaja Jaswant Singh.
9- Rana Pratap Singh. A successful insurgent King against Mughals.
10- Pabuji Rathore (Local deity of Rajasthan).
11- Prithviraj Chauhan, King of Ajmer who ruled the kingdoms of Ajmer and Delhi in northern India during the latter half of the 12th century.
12- Rai Bhoe Bhatti, Founder of Nankana Sahib.
13- Rai Bular Bhatti, Son of Rai Bhoe Bhatti and heir to his estate of over 100,000 acres (400 km2) of land in modern day Nankana Sahib. District.
14- Rana Sanga, Ruler of Mewar.
15- Rana Udai Singh II, Founder of Udaipur.
16- Rao Jodha, Founded city of Jodhpur.
17- Rao Shekha, King of Amarsar.
18- Rawal Jaisal Singh, Founder of the city of Jaisalmer.
19- Rawal Ratan Singh, ruler of Chittor (13 a.d.).
20- Vanraj Chavda, Ruler of the Chavda Dynasty in Gujarat.
21- Veer Kunwar Singh.
22- Jai Singh II, Founder and King of Jaipur.
23- Jai Singh I, King of Amber.
24- Rani Padmini, queen of Chittor who committed Jauhar.
25- Maharaja Hari Singh, the last ruler of Jammu & Kashmir (princely state).
26- Raja Hasan Khan Mewati, ruler of Mewat.
27- Rana Prasad, King of Umerkot Sindh, who gave refuge to Humayun.
28- Dulla Bhatti, A revolt against Akbar.
29- Amar Singh Rathore, A revolt against Shah Jahan.
30- Durgadas Rathore, A revolt against Mughal rule.
31- Jang Bahadur Rana, founder of Rana dynasty of Nepal.
32- Shah Nawaz Khan, soldier with the Indian National Army and former Union Minister.
33- Khudadad Khan awarded Victoria Cross.
 Indian Armed Forces.
34- Major Shaitan Singh Bhati, awarded Param Vir Chakra.
35- Naik Jadu Nath Singh Rathore, awarded Param Vir Chakra.
36- Brigadier Sawai Bhawani Singh awarded Mahavir Chakra.
 Pakistani politicians and lawyers.
37- Zulfikar Ali Bhutto, The 4th President and the 9th Prime Minister of Pakistan.
38- Allah Bux Soomro, Former Chief Minister of Sindh.
39- Sir Shah Nawaz Bhutto, Prime Minister of princely state Junagarh.
40- Rana Chander Singh, former Federal Minister of Pakistan.
41- Rana Bhagwandas, former Chief Justice of Pakistan.
 Pakistani Armed forces.
42- General Raheel Sharif, Current Chief of Army Staff (Pakistan).
43- Major Rana Shabbir Sharif, awarded Nishan-e-Haider.
44- Pilot Rashid Minhas, awarded Nishan-e-Haider.
45- Major Raja Aziz Bhatti, awarded Nishan-e-Haider.
46- Captain Raja Muhammad Sarwar, awarded Nishan-e-Haider.
 Athletics.
47- Milkha Singh, Indian athlete.
 Cricket.
48- Kumar Shri Ranjitsinhji, Indian Test cricketer.
49- Mahendra Singh Dhoni, Indian cricketer.
 Boxing.
50- Amir Khan, former World Champion.
 Wrestling.
51- The Great Khali, former World Heavyweight Champion.
 Hockey.
52- Dhyan Chand, former Indian field hockey captain.
കടപ്പാട് : Edited Wiki.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ