മണക്കാട്ട് ശ്രീഭദ്രാക്ഷേത്രം
language: English
category: Religion & Beliefs
type: public
viewable by: public
മണക്കാട്ട് ശ്രീഭദ്രാക്ഷേത്രം ചിറക്കടവ്
നൂറ്റാണ്ടുകളുടെ പൌരാണികത്വം പേറുന്ന ഈ മഹാക്ഷേത്രത്തില്‍ കുടികൊള്ളുന്നത് ശിവപുത്രിയായ ഭദ്രകാളി ആണ്. ദാരികവധത്തിനു ശേഷം ദേവസ്തുതികളാല്‍ സന്തുഷ്ടയായ ശ്രീഭദ്ര.......... അന്നദാന പ്രിയയായി.......... മാതൃഭാവത്തില്‍ സര്‍വ്വമംഗളപ്രദായിനിയായി.......... തിരുനടയിലെത്തുന്ന അസംഖ്യം ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും വാരിച്ചോരിഞ്ഞുകൊന്ദ് നിലകൊള്ളുന്നു..................

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ