പോപ്പായ്യുടെ അപരന്‍
★☆★☆★☆☆☆★☆★☆
★☆★☆★☆☆☆★☆★☆
പോപ്പായ്;ലോകത്തിലെ ആബാലവൃദ്ധം ജനങ്ങളുടെയും,പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ ഒരാള്‍.
1929ല്‍ക്രീസ്ലെര്‍ സെഗാറിന്‍റെ വരകളില്‍ നിന്നും ജന്‍മം കൊണ്ട പോപ്പായ് എന്ന ഈ കപ്പല്‍ ജോലിക്കാരന്‍ സ്പീനാച്ച് എന്ന കീരയും കഴിച്ച് ആനിമേഷന്‍,ചിത്രകഥാ കഥാപാത്രമായും,ഇന്നും നിറഞ്ഞ് നില്‍ക്കുന്നു.

പോപ്പായ് എന്ന കഥാപാത്രം
നേരില്‍ വന്നാല്‍ ഒരു പക്ഷെ എങ്ങെനെയുണ്ടാവും,
സാങ്കേതികതയും ,മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ കരവിരുതും കൊണ്ട് ഇന്നത്തെ കാലത്ത് സാധിക്കാത്ത കാര്യമല്ല ഇതൊന്നും.

1929ല്‍ കിങ് ഫീച്ചേര്‍സിന് വേണ്ടി വേണ്ടി സെഗാര്‍ വരച്ച പോപ്പായുടെ ചിത്രകഥകള്‍ അന്നത്തെ കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും വളരെ പെട്ടെന്ന് തന്നെ പ്രശസ്തി നേടിയിരൂന്നു.
ടെക്സാസിലെ റോബര്‍ട്ട് ഈ എലമെന്‍ററി സ്ക്കൂളിലെ പുതിയ അധ്യായനവര്‍ഷത്തിലെ പ്രവേശനോത്സവ ചടങ്ങുകളുടെ ഫോട്ടോ എടുക്കാമെന്ന് ഏറ്റ കോണ്‍ലി സ്റ്റുഡിയോയിലെ ഫോട്ടഗ്രാഫര്‍ റെക്സ് ഇ വില്‍സണ്‍ യാദൃശ്ചികമായാണ് ഒരു വൃദ്ധനെ കണ്ടത്.
തന്നിലെ ക്രീയേറ്റര്‍ ഉണര്‍ന്ന നിമിഷമായിരിന്നു,അതെന്ന് അദ്ദേഹം അധ്യാപകരോടായി പീന്നിട് പറഞ്ഞിരുന്നു.റോബര്‍ട്ട് പി ലോറന്‍സ് എന്ന് പേരുള്ള ഈ വൃദ്ദനെ അദ്ദേഹം പോപ്പായുടെ ട്രേഡ്മാര്‍ക്കായ പുക ക്കുഴലും സെയിലര്‍ തൊപ്പിയും വച്ച ഒരു ഫോട്ടോയെടുത്തു.
പീന്നീട് അധ്യാപകരെ കാണിച്ചു. പ്രവേശനോത്സവം വ്യത്യസ്ഥമായി എങ്ങനെ സംഘടിപ്പിക്കും എന്ന് കരുതിയിരുന്നവര്‍ക്ക്,മറിച്ചോരാലോചന പീന്നിടുണ്ടായില്ല...!

അങ്ങനെ പ്രവേശനോത്സവ ദിനത്തിലെ പ്രധാന ആകര്‍ഷണമായി റോബര്‍ട്ട് പി അര്‍നോള്‍ഡ് മാറി..!
അന്ന് റെക്സ് എടുത്ത ഫോട്ടോ ഇന്നും ടെക്സാസിലെ ആര്‍തര്‍ ലൈബ്രറിയിലെ ചുമരുകളെ അലങ്കരിക്കുന്നുണ്ട്. ഒരു അടിക്കുറിപ്പോടെ..!
''ദി റിയല്‍ പോപ്പായ്''
(പോപ്പായ്യ് ഒരു കഥാപാത്രമായ് സിനിമാ വരാന്‍ കാലങ്ങള്‍ പിന്നെയും വേണ്ടിവന്നു എന്ന കാര്യം ഒാര്‍ക്കുമ്പോഴെ റോബര്‍ട്ട് പി അര്‍നോള്‍ഡ് എന്ന ഈ അപരന്‍റെ കൗതുകം മനസ്സിലെത്തുകയുള്ളു)

തര്‍ജ്ജമ;
വിവരസഹായം ÷വരലാട്രു സുവടുകള്‍ തമിഴ് ബ്ളോഗ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ