രാമേശ്വരം
ഭാരതീയ സംസ്കാരത്തിന്റെ പര്യായമായി നിലനില്‍ക്കുന്ന നാല് പുണ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം .ഈ ക്ഷേത്രത്തിലെ ശിവലിംഗം വളരെ പ്രസിദ്ധമാണ് .അലയഴിയുടെ താരാട്ടും സമുദ്ര സാമീപ്യവും ഉള്ള പുണ്യ തീര്‍ഥങ്ങള്‍ ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ ആണ് . വടക്ക് കാശി മുതല്‍ തെക്ക് കന്യാകുമാരി വരെ ഉള്ള ജനതകളും കല്കട്ട മുതല്‍ മുംബൈ വരെയുള്ള ജനതകളും ദിനം തോറും ഈ പുണ്യ ഭൂമിയില്‍ വന്നു പോകുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ