രാമേശ്വരം ക്ഷേത്രത്തിലെ പുണ്യ തീര്‍ഥങ്ങള്‍
രാമേശ്വരം ക്ഷേത്രത്തിലെ തീര്‍ഥങ്ങള്‍ പവിത്രങ്ങളും മഹത്വം എറിയവയാണ്.മതില്‍ കെട്ടിലും വെളിയിലും ആയി ൫൩ തീര്‍ഥങ്ങള്‍ ഉണ്ട്. മതില്‍ കെട്ടില്‍ മാത്രം ൨൨- മറ്റുള്ളവ ൩൧.
അകത്തുള്ള ൨൨ പവിത്ര തീര്‍ഥങ്ങള്‍
൧.ശ്രി മഹാലക്ഷ്മി തീര്‍ത്ഥം
൨. സാവിത്രി തീര്‍ത്ഥം
൩. ഗായത്രി തീര്‍ത്ഥം
൪.സരസ്വതി തീര്‍ത്ഥം
൫.സേതു മാധവ തീര്‍ത്ഥം
൬. ഗാന്ധ മാദന തീര്‍ത്ഥം
൭. ഗവാക്ഷ തീര്‍ത്ഥം
൮.കവായ തീര്‍ത്ഥം
൯. നള തീര്‍ത്ഥം
൧0.നിള തീര്‍ത്ഥം
൧൧. സങ്കു തീര്‍ത്ഥം
൧൨.ചക്ര തീര്‍ത്ഥം
൧൩. ബ്രഹ മഹത്യവിമോചന തീര്‍ത്ഥം
൧൪.സൂര്യ തീര്‍ത്ഥം
൧൫.ചന്ദ്ര തീര്‍ത്ഥം
൧൬. ഗംഗ തീര്‍ത്ഥം
൧൭.യമുനാ തീര്‍ത്ഥം
൧൮ ഗയ തീര്‍ത്ഥം
൧൯. ശിവ തീര്‍ത്ഥം
൨൦.സത്യമിത്ര തീര്‍ത്ഥം
൨൧.സര്‍വ്വ തീര്‍ത്ഥം
൨൨.കോടി തീര്‍ത്ഥം
ക്ഷേത്രത്തിന് വെളിയില്‍ ഉള്ള തീര്‍ഥങ്ങള്‍
ലക്ഷ്മണ തീര്‍ത്ഥം
രാമ തീര്‍ത്ഥം
സീത തീര്‍ത്ഥം
ജടായു തീര്‍ത്ഥം
രാമേശ്വരം ക്ഷേത്രത്തിലെ തീര്‍ഥങ്ങള്‍ പവിത്രങ്ങളും മഹത്വം എറിയവയാണ്.മതില്‍ കെട്ടിലും വെളിയിലും ആയി ൫൩ തീര്‍ഥങ്ങള്‍ ഉണ്ട്. മതില്‍ കെട്ടില്‍ മാത്രം ൨൨- മറ്റുള്ളവ ൩൧.
അകത്തുള്ള ൨൨ പവിത്ര തീര്‍ഥങ്ങള്‍
൧.ശ്രി മഹാലക്ഷ്മി തീര്‍ത്ഥം
൨. സാവിത്രി തീര്‍ത്ഥം
൩. ഗായത്രി തീര്‍ത്ഥം
൪.സരസ്വതി തീര്‍ത്ഥം
൫.സേതു മാധവ തീര്‍ത്ഥം
൬. ഗാന്ധ മാദന തീര്‍ത്ഥം
൭. ഗവാക്ഷ തീര്‍ത്ഥം
൮.കവായ തീര്‍ത്ഥം
൯. നള തീര്‍ത്ഥം
൧0.നിള തീര്‍ത്ഥം
൧൧. സങ്കു തീര്‍ത്ഥം
൧൨.ചക്ര തീര്‍ത്ഥം
൧൩. ബ്രഹ മഹത്യവിമോചന തീര്‍ത്ഥം
൧൪.സൂര്യ തീര്‍ത്ഥം
൧൫.ചന്ദ്ര തീര്‍ത്ഥം
൧൬. ഗംഗ തീര്‍ത്ഥം
൧൭.യമുനാ തീര്‍ത്ഥം
൧൮ ഗയ തീര്‍ത്ഥം
൧൯. ശിവ തീര്‍ത്ഥം
൨൦.സത്യമിത്ര തീര്‍ത്ഥം
൨൧.സര്‍വ്വ തീര്‍ത്ഥം
൨൨.കോടി തീര്‍ത്ഥം
ക്ഷേത്രത്തിന് വെളിയില്‍ ഉള്ള തീര്‍ഥങ്ങള്‍
ലക്ഷ്മണ തീര്‍ത്ഥം
രാമ തീര്‍ത്ഥം
സീത തീര്‍ത്ഥം
ജടായു തീര്‍ത്ഥം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ