രാമേശ്വരം ക്ഷേത്രത്തിന്റെ സവിശേഷതകള്‍
ഈ ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞ്ഞാരും വലിയ ഗോപുരങ്ങള്‍ പ്രവേസനദ്വാരങ്ങളില്‍ സ്ഥിതി ചെയ്യുന്നു.ഉയര്‍ന്ന ചുറ്റുമതിലുകള്‍ ഈ ക്ഷേത്രത്തിന്റെ പ്രതെയ്കതകളാണ് .വടക്ക് തെക്ക് നീളം കൂടിയ ഇട നാഴികള്‍ നിര്‍മിച്ചിട്ടുണ്ട് . ഓരോ തൂണിലും നിര്‍മിച്ചിരിക്കുന്ന സില്പ്പങ്ങള്‍ അതീവ സുന്ദരങ്ങള്‍ ആണ്.
ഈ ക്ഷേത്രത്തിലെ സന്നിധികള്‍
ശ്രി രാമനാഥസ്വാമി സന്നിധി.
ശ്രി വിശ്വനാഥ സ്വാമി സന്നിധി.
ശ്രി വിസലാക്ഷി അമ്ബാല്‍ സന്നിധി
ശ്രി പര്‍വത്വര്‍ദ്ധിനി അമ്മന്‍ സന്നിധി.
ശ്രി നന്ടിദേവന്‍ മണ്ടപം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ