തീര്‍ത്ഥയാത്ര
ഹിന്ദു മത വിശ്വാസികള്‍ തീര്‍ത്ഥയാത്ര നടത്തുന്നത് ഒരു പ്രധാന ജീവിത വ്രുതമായി അനുഷ്ടിച്ച്ചുപോരുന്നു .ഇങ്ങിനെയുള്ള യാത്രകള്‍ ജീവിത സഫല്യമായും ഈശ്വര സാക്ഷാല്‍ക്കരവുമായി കരുതിപ്പോരുന്നു.ഭാരതത്തില്‍ വളരെ അധികം പുണ്യ ക്ഷേതങ്ങള്‍ ഉണ്ട് ഇവയില്‍ എല്ലായിട ത്തും പോകുന്നതിനു ആഗ്രഹിക്കാത്ത ഹിന്ദുക്കള്‍ ഉണ്ടന്ന് തോന്നുന്നില്ല.
തീതയത്രയോടോപ്പം നമ്മള്‍ കാണാത്ത സ്ഥലങ്ങള്‍ ആളുകള്‍ ഇവയെല്ലാം കാണുവാന്‍ സാധിക്കുകയും ചെയ്യുന്നു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ