രമേശ്വര മഹത്വം ഭഗവാന്‍ ശ്രിരാമചന്ദ്രമൂര്തിയാല്‍ പ്രതിഷ്ടിക്കപ്പെട്ട ഈശ്വരന്‍ വാണരുളുന്ന പവിത്ര ദേശം എന്നാണ് രാമേശ്വരം എന്ന പേരിനു അര്‍ത്ഥം എന്ന് എയ്തിഹ്യം.ക്ഷേത്ര മൂല സ്ഥാന ദേവനെ രാമേശ്വര്‍, രാമലിംഗം ,രാമ നാതര്‍ എന്നീ മൂന്ന് നാമങ്ങളില്‍ അറിയപ്പെടുന്നു. രാവണ സംഹാര ശേഷം മടങ്ങി എത്തിയ ശ്രി രാമനോട് ബ്രഹമ്ഹത്യ ദോഷം തീര്‍ക്കുവാന്‍ സീത ദേവി ലക്ഷ്മണ സമേതനായി ശിവ ലിങ്ങ പ്രതിഷ്ഠ നടത്തി മഹേശ്വര പ്രീതി നേടുവാന്‍ മഹര്‍ഷിമാര്‍ നിര്‍ദേശിച്ചു.മുഹൂര്‍ത്തം കുറിച്ചു ഹനുമാനെ കൈലാസത്തില്‍ അയച്ചു .കൈലാസത്തില്‍ നിന്നും ശിവ ലിംഗം എത്തുവാന്‍ കാലതാമസം നേരിട്ടതിനാല്‍ സീത ദേവി തന്റെ കൈകളാല്‍ മണല്‍ കൊണ്ടു ശിവ ലിംഗം സൃഷ്ടിച്ചു മുഹൂര്‍ത്ത സമയത്ത് പൂജകള്‍ ചെയ്തു .ശിവ ലിങ്ങവുമായി ഹനുമാന്‍ എത്തിയപ്പോള്‍ പൂജ കഴിഞ്ഞതിനാല്‍ ,കോപാകുലനായ ഹനുമാന്‍ കോപകുലനായി മണല്‍ ലിന്ഗത്തെ മറിയ്ക്കാന്‍ ശ്രമിച്ചു.എന്നാല്‍ ഫലം വെറുതെ ആയി .ഹനുമാനെ സ്വാന്തനിപ്പിക്കാന്‍ രാമനാല്‍ പ്രതിഷ്ടിച്ച്ച്ച രാമ ലിങ്ങ ത്തിനു സമീപം തന്നെ ഹനുമാന്‍ കൊണ്ടുവന്ന വിശ്വ ലിന്ഗത്തെ സ്ഥാപിച്ച്,ഈ ലിംഗ്തിനെ ആദ്യം പൂജ ചെയ്യണമെന്...