അഴകിയകാവ് ദേവി ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര യിൽ നിന്നും കറ്റാനം വഴി കൃഷ്ണപുരത്തേക്കു പോകുമ്പോൽ പുള്ളീക്കണക്ക എന്ന സ്ഥലത്ത് വിശിഷ്ടമായ ഈ മഹാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. വടക്കോട്ട് അഭിമുഖമായി ഭദ്രകാളീ ഭാവത്തിലുള്ള ഈ ഭഗവതി അഭീഷ്ടവരദയായി അറിയപ്പെടുന്നു. പരാശക്തിയായ ദുർഗ്ഗയായും ഈ ദേവി ആരാധിക്കപ്പെടുന്നു.
ഉത്സവം
എത്തിച്ചേരാൻ
കായംകുളം പുനലൂർ പാതയിൽ നിന്നും രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന പാതയിൽ 4 കിലോമീറ്റർ പോയാൽ പുള്ളീക്കണക്കിലെത്താം. അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ