നീര്‍ പുത്തൂര്‍ ശിവക്ഷേത്രം
മലബാര്‍ ദേവസ്വം ബോര്‍ഡ്‌ന്റെ ഭാഗമായ മലപ്പുറം പാലക്കാട് ജില്ലയുടെ അതിര്ത്തി്യോടുചേര്ന്ന് കിടക്കുന്ന അരക്കുപറമ്പ് പുത്തൂര്‍ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീ നീര്പുത്തൂര്‍ ശിവക്ഷേത്രം .
മലബാര്‍ ദേവസ്വം ബോര്‍ഡ്‌ന്റെ ഭാഗമായ മലപ്പുറം പാലക്കാട് ജില്ലയുടെ അതിര്ത്തി്യോടുചേര്ന്ന് കിടക്കുന്ന അരക്കുപറമ്പ് പുത്തൂര്‍ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീ നീര്പുത്തൂര്‍ ശിവക്ഷേത്രം .
വര്ഷ്ങ്ങള്ക്കു് മുന്‍പ് അതി പ്രശസ്തമായിരുന്ന ഈ ക്ഷേത്രം കേരളത്തില്‍ തന്നെ അത്യപൂര്വിമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പൂര്‍ണ്ണമായി ജലത്താല്‍ ചുറ്റപെട്ട ശ്രീകോവിലും ജലത്തില്‍ സ്ഥിതിചെയ്യുന്ന ശിവലിഗവും ഈ ക്ഷേത്രത്തിന്റെ് പ്രത്യോകതയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ