ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ട്രിച്ചി:---
'ഭൂലോക വൈകുണ്ഠം' എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ വിഷ്ണു ക്ഷേത്രം ആണ്.
165 ഏക്കറില് അതിബൃഹത്തായി പരന്നു കിടക്കുന്ന ഈ ക്ഷേത്രം, 21 ഗോപുരങ്ങളും, 1000 പടക്കുതിരകളെ ആലേഖനം ചെയ്ത കരിങ്കല്ത്ത്തൂണുകളും കൊണ്ട് അലംകൃതമാണ്...
പകരം വയ്ക്കാനാവാത്ത നിരവധി സവിശേഷതകളുള്ള ഈ അനന്തശായിക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സാക്ഷാല് ഗണപതി ഭഗവാനത്രേ.....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ