വെടികൊണ്ടാൽ മരിക്കാൻ കാരണം എന്താണു ?
.
ആദ്യമേ പറയട്ടെ.. വെടികൊണ്ടാൽ എല്ലാവരും സിനിമയിലെപ്പോലെ ഒരു നിമിഷംകൊണ്ട് മരിക്കില്ല.
.
ഞാൻ ചെറുപ്പത്തിൽ വിചാരിച്ചിരുന്നത് വെടിയുണ്ട ശരീരത്തിൽ തുളച്ചു കയറിക്കഴിഞ്ഞാൽ അതിനകത്തിരുന്നു പൊട്ടും എന്നായിരുന്നു. പക്ഷെ സാധാരണ വെടിയുണ്ട ശരീരത്തിലിരുന്നു പൊട്ടില്ല എന്ന് പിന്നീടാണ് മനസിലായത്
.
വെടികൊണ്ടാൽ മരിക്കുന്നതു മുറിവിന്റെ വലിപ്പം കാരണം അല്ല. പകരം ആ വെടിയുണ്ട കടന്നുപോകുമ്പോൾ ഉണ്ടാവുന്ന ' shock wave ' ശരീരത്തിലെ കോശങ്ങളെ ചതച്ചരയ്ക്കുന്നതു കൊണ്ടാണ്.
.
പഴയകാലത്തെ വേഗത കുറഞ്ഞ തോക്കുകളിൽ നിന്നുള്ള വെടിയുണ്ടെ പലപ്പോഴും മനുഷ്യരെ കൊല്ലാറില്ല. അധികവും മുറിവുകൾ മാത്രമാണ് ഉണ്ടാക്കിയിരുന്നത്.
മുറിവിൽനിന്നു രക്തസ്രാവം കൂടിയാൽ മനുഷ്യർ മരിക്കാം. കൂടാതെ വെടിയുണ്ട തലച്ചോറിനെ മുറിപ്പെടുത്തുകയോ, ഹൃദയത്തെയോ, ശ്വാസകോശത്തെയോ അല്ലെങ്കിൽ മറ്റു പ്രധാനപ്പെട്ട അവയവങ്ങളെയോ നശിപ്പിക്കുകയോ ചെയ്‌താൽ ആൾ ഉടനെ മരിക്കാം.
വെടിയുണ്ട ശരീരത്തിൽ ഇരുന്നുകൊണ്ടുതന്നെ മാസങ്ങൾ ജീവിച്ച ആളുകളും ഉണ്ട്.

എന്നാൽ പുതിയതരം തോക്കുകൾക്കു അതിവേഗത്തിൽ വെടിവെക്കുവാൻ സാധിക്കും. വെടിയുണ്ടെ ചെറുതായിരിക്കും. പക്ഷെ വേഗത കൂടുതലും.
ഈ വെടിയുണ്ടെ കടന്നുപോകുന്നതിന് ചുറ്റും ഒരു shock wave രൂപപ്പെടും. ശബ്ദത്തിന്റെ വേഗതയേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുമ്പോഴാണ് ഷോക്ക് വേവ് ഉണ്ടാവുക. ഈ ഷോക്ക് വേവിനു ധാരാളം ശക്തി ഉണ്ടാവും. വെടിയുണ്ട ശരീരത്തിലൂടെ കടന്നുപോകുമ്പോൾ അതിനു ചുറ്റും കൂടുതൽ വലിപ്പത്തിൽ ഷോക്ക് വേവ് മൂലം കോശങ്ങൾ തകർന്നു പോവും.

* വലിയ സ്ഫോടനം നടക്കുമ്പോൾ അതിനു അടുത്തുള്ള കെട്ടിടങ്ങളുടെ ചില്ലും, വാതലും ഒക്കെ തകരുന്നത് ഷോക്ക് വേവ് കാരണം ആണ്. അല്ലാതെ ശബ്ദകൂടുതൽ കൊണ്ടല്ല.
{ ശബ്ദക്കൂടുതൽ കാരണം വസ്തുക്കൾ തകരുന്നത് അനുനാദം അല്ലെങ്കിൽ മാറ്റൊലി ( resonance ) കാരണം ആണ്. }
.
* വലിപ്പം കൂടിയ, വേഗത കുറഞ്ഞ വെടിയുണ്ടയേക്കാൾ.. വലിപ്പം കുറഞ്ഞ എന്നാൽ വേഗത കൂടിയതുമായ വെടിയുണ്ടയാണ് കൂടുതൽ ജീവഹാനി ഉണ്ടാക്കുന്നത്.

* വെടിയുണ്ട ശരീരത്തിലൂടെ കടന്നു മറുഭാഗത്തേക്കു പോകുവാൻതക്ക കൂർത്ത ഡിസൈൻ അല്ല.. മറിച്ചു വെടിയുണ്ട ശരീരത്തിനുള്ളിൽ കടന്നാൽ വേഗതപെട്ടന്ന് കുറഞ്ഞു ശരീരത്തിലേക്ക് ഊർജം കൈമാറ്റം ചെയ്യുന്ന ഡിസൈൻ ആണുള്ളത്.
* ചിത്രം നോക്കുക. അതിൽ മനുഷ്യ ശരീരത്തിന്റെ അത്ര സാന്ദ്രതയുള്ള ജെല്ലിലൂടെ വെടിയുണ്ട കടന്നു പോകുമ്പോഴ് ഉണ്ടായ ആഘാതം കാണാം. ഇടത്തെ അറ്റത്തു കാണുന്നതാണ് വെടിയുണ്ട. പക്ഷെ അത് ജെല്ലിൽ ഉണ്ടാക്കിയിരിക്കുന്ന ആഘാതം എത്രയോ വലുത് !!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ