എറണാകുളം നഗരത്തിൽ നിന്ന് ഏകദേശം 16 കി.മീ. ദൂരെയുള്ള വ്യവസായ ശാലകൾ നിറഞ്ഞ സ്ഥലമാണ് ഏലൂർ. ഏലൂർ പഞ്ചായത്ത് പെരിയാർ നദിയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളായ ഫാക്ട്, ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്, ഇൻഡ്യൻ റെയർ എർത്ത്സ് ലിമിറ്റഡ്. കേരള സർക്കാർ പൊതുമേഖലാസ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് സ്വകാര്യമേഖലയിലുള്ള ഹിൻഡാൽക്കോ എന്നിവയാണ് പ്രധാന വൻകിട വ്യവസായ ശാലകൾ.
ആരാധനാലയങ്ങൾ
- ഏലൂർ ജുമാ മസ്ജിദ്
- നജാത്തുൽ ഇസ്ലാം മസ്ജിദ് ഏലൂർ നോർത്ത്
- പാട്ടുപുരയ്ക്കൽ ക്ഷേത്രം
- ബാലസുബ്രഹ്ണ്യ ക്ഷേത്രം, ഏലൂർ ഡിപ്പോ
- ബാലസുബ്രഹ്ണ്യ ക്ഷേത്രം, ഏലൂർ മഞ്ഞുമ്മൽ
- നറാണത്ത് അമ്പലം
- മഞ്ഞുമ്മൽ ക്രുസ്ത്യൻ പള്ളി
- ഏലൂർ സെൻറൽ ജുമാ മസ്ജിദ്, ഫാക്ട് കവല.
- ക്രിസ്തുരാജാ ചർച്ച്, വടക്കും ഭാഗം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ