ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ



നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ


കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു. കേരളം പരശുരാമൻ ബ്രാഹ്മണന്മാർക്ക് ദാനമായി നൽകി. കേരളത്തിൽ 64 ഗ്രാമങ്ങൾ നിർമ്മിച്ചു. ഇവയിൽ 32 എണ്ണം പെരുംപുഴക്കും ഗോകർണ്ണത്തിനുംഇടയിലായിരുന്നു. ഇവിടത്തെ സംസാരഭാഷ തുളു ആയിരുന്നു. ബാക്കി 32 എണ്ണം പെരുംപുഴക്കും കന്യാകുമാരിക്കും ഇടയിൽ മലയാളം സംസാരിക്കുന്ന ഭാഗത്തായിരുന്നു

നൂറ്റെട്ട് തിരുപ്പതികൾനൂറ്റെട്ട് ശിവാലയങ്ങൾ പോലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും പ്രസിദ്ധമാണ്. ഈ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനെന്നാണ് വിശ്വാസം.

108 ക്ഷേത്രങ്ങൾ

  1. ആറ്റൂർ കാർത്ത്യായനി ക്ഷേത്രം മുള്ളൂർക്കര, തൃശൂർ [5]
  2. അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം [6]
  3. അയ്ക്കുന്ന്ദുർഗ്ഗ ക്ഷേത്രം വെങ്ങിണിശേരി തൃശൂർ
  4. അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, തൃശൂർ
  5. അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം തൃശൂർ
  6. ആവണംകോട് സരസ്വതി ക്ഷേത്രം ആലുവ
  7. ആഴകം ദേവീ ക്ഷേത്രം അങ്കമാലി
  8. അഴിയൂർ ദേവീ ക്ഷേത്രം
  9. ഭക്തിശാല ക്ഷേത്രം
  10. ചാത്തനൂർ ക്ഷേത്രം
  11. ചെമ്പുക്കാവ് കാർത്ത്യായനി ക്ഷേത്രം തൃശൂർ
  12. ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രം കോട്ടയം
  13. ചെങ്ങണംകുന്ന്_ഭഗവതിക്ഷേത്രംപട്ടാമ്പി
  14. ചെങ്ങന്നൂർ ദേവീ ക്ഷേത്രം
  15. വടക്കേ എഴിപ്രം ഭഗവതി ക്ഷേത്രം ആലുവ
  16. ചേർപ്പ് ഭഗവതി ക്ഷേത്രം തൃശൂർ
  17. ചേർത്തല കാർത്ത്യായനി ക്ഷേത്രം എറണാകുളം
  18. ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം കണ്ണൂർ
  19. ചിറ്റനട കാർത്ത്യായനി ക്ഷേത്രം തൃശൂർ
  20. ചോറ്റാനിക്കര രാ‍ജരാജേശ്വരി ക്ഷേത്രം എറണാകുളം
  21. ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം തൃശൂർ
  22. എടക്കുന്നി ദുർഗ്ഗ ക്ഷേത്രം തൃശൂർ
  23. ഇടപ്പള്ളി ഭഗവതി ക്ഷേത്രം എറണാകുളം
  24. എടനാട് ദുർഗ്ഗ ക്ഷേത്രം
  25. എടയന്നൂർ ക്ഷേത്രം
  26. എളംപറ
  27. ഇങ്ങയൂർ
  28. ഇരിങ്ങോൾകാവ് ദേവീ ക്ഷേത്രം പെരുമ്പാവൂർ
  29. കടലശ്ശേരി
  30. കടലുണ്ടി
  31. കടമ്പേരി ചുഴലി ഭഗവതി
  32. കാടാമ്പുഴ ഭഗവതിക്ഷേത്രം
  33. കടപ്പുറു
  34. കാമാക്ഷി
  35. കണ്ണന്നൂർ ഭഗവതി ക്ഷേത്രം
  36. കന്യാകുമാരി ദേവീ ക്ഷേത്രം
  37. കാരമുക്ക് ദേവീ ക്ഷേത്രം
  38. കാരയിൽ
  39. കറുംപുറം
  40. കരുവലയം
  41. കാവീട് ഭഗവതി ക്ഷേത്രം
  42. കടലും
  43. കാട്ടൂർ ദുർഗ്ഗ ക്ഷേത്രം
  44. കവിട്
  45. കിടങ്ങെത്ത്
  46. കീഴഡൂർ ദുർഗ്ഗാ ക്ഷേത്രം
  47. കിഴക്കാണിക്കാട്
  48. കൊരട്ടിക്കാട് ഭുവനേശ്വരി ക്ഷേത്രം
  49. കോതകുളങ്ങര ഭഗവതി ക്ഷേത്രം
  50. കുളമ്പ്
  51. കുമാരനല്ലൂർ ഭഗവതീക്ഷേത്രം
  52. കുരിങ്ങാച്ചിറ
  53. കുറിഞ്ഞിക്കാവ് ദുർഗ്ഗ ക്ഷേത്രം
  54. കുട്ടനല്ലൂർ ഭഗവതി ക്ഷേത്രം
  55. മാങ്ങാട്ടൂർ
  56. മാവത്തൂർ
  57. മടിപ്പെട്ട ഭഗവതി ക്ഷേത്രം
  58. മംഗളാദേവി ക്ഷേത്രം ഇടുക്കി
  59. മാണിക്യമംഗലം കാർത്ത്യായനി ക്ഷേത്രം കാലടി
  60. മറവഞ്ചേരി
  61. മരുതൂർ കാർത്ത്യായനി ക്ഷേത്രം തൃശൂർ
  62. മേഴകുന്നത്ത്
  63. മൂകാംബിക സരസ്വതി ക്ഷേത്രം കൊല്ലൂർ
  64. മുക്കോല ഭഗവതി ക്ഷേത്രം
  65. നെല്ലൂർ ഭഗവതി ക്ഷേത്രം
  66. നെല്ലൂവായിൽ ഭഗവതി ക്ഷേത്രം
  67. ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം
  68. പാലാരിവട്ടം ദേവി ക്ഷേത്രം എറണാകുളം
  69. പന്നിയംകര ദുർഗ്ഗ ക്ഷേത്രം
  70. പന്തലൂർ ഭഗവതി ക്ഷേത്രം
  71. പതിയൂർ ദുർഗ്ഗ ക്ഷേത്രം
  72. പേച്ചെങ്ങാനൂർ
  73. പേരൂർക്കാവ് ദുർഗ്ഗ ക്ഷേത്രം
  74. പേരണ്ടിയൂർ
  75. പിഷാരക്കൽ
  76. പോതനൂർ ദുർഗ്ഗ ക്ഷേത്രം
  77. പുന്നാരിയമ്മ
  78. പുതുക്കോട് അന്നപൂർണ്ണേശ്വരീ ക്ഷേത്രം
  79. പുതൂർ ദുർഗ്ഗ ക്ഷേത്രം
  80. പൂവത്തുശ്ശേരി ദുർഗ്ഗ ക്ഷേത്രം
  81. രാമനാരായണം
  82. ശാല ഭഗവതി ക്ഷേത്രം
  83. ശിരസിൽ ദേവീക്ഷേത്രം
  84. തൈക്കാട്ടുശ്ശേരി ദുർഗ്ഗ ക്ഷേത്രം
  85. തത്തപ്പള്ളി ദുർഗ്ഗ ക്ഷേത്രം
  86. തെച്ചിക്കോട്ട്കാവ് ദുർഗ്ഗ ക്ഷേത്രം
  87. തേവലക്കോട്
  88. തിരുക്കുളം
  89. തിരുവല്ലത്തൂർ
  90. തോട്ടപ്പള്ളി
  91. തൊഴുവന്നൂർ ഭഗവതി ക്ഷേത്രം
  92. തൃച്ചമ്പരം ഭഗവതി ക്ഷേത്രം
  93. തൃക്കണ്ടിക്കാവ് ഭഗവതി ക്ഷേത്രം
  94. തൃക്കാവ് ദുർഗ്ഗ ക്ഷേത്രം
  95. തൃപ്ലേരി ഭഗവതി ക്ഷേത്രം
  96. ഉളിയന്നൂർ ദേവീ ക്ഷേത്രം
  97. ഉണ്ണന്നൂർ ദേവീ ക്ഷേത്രം
  98. ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂർ
  99. ഉഴലൂർ
  100. വള്ളോട്ടിക്കുന്ന് ദുർഗ്ഗ ക്ഷേത്രം
  101. വള്ളൂർ ദുർഗ്ഗ ക്ഷേത്രം
  102. വരക്കൽ ദുർഗ്ഗ ക്ഷേത്രം കോഴിക്കോട്
  103. വലിയപുരം
  104. വെളിയംകോട്
  105. വെളിയന്നൂർ ഭഗവതി ക്ഷേത്രം തൃശൂർ
  106. വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം
  107. വെള്ളിക്കുന്ന് ഭഗവതി ക്ഷേത്രം
  108. വേങ്ങൂർ ദുർഗ്ഗ ക്ഷേത്രം
  109. വിളക്കോടി ദേവീ ക്ഷേത്രം
  110. വിളപ്പ ദേവീക്ഷേത്രം
  111. വിരങ്ങട്ടൂർ ദേവീ ക്ഷേത്രം
  112. ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം,വയയ്ക്കൽ
  • ശ്രീ കല്ലേകുളങ്ങര ഏമൂർഭഗവതി ക്ഷേത്രം, പാലക്കാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ