കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന വനദുർഗ്ഗക്ഷേത്രമാണ് വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം അര കിലോമീറ്റർ പടിഞ്ഞാറുമാറി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
| വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം | |
|---|---|
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ