ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉല്‍റു അഥവാ അയേര്‍സ് റോക്ക് ഒസ്‌ട്രേലിയ


ഉല്‍റു അഥവാ അയേര്‍സ് റോക്ക്  ഒസ്‌ട്രേലിയ
മണല്‍ക്കല്ലാല്‍ രൂപപ്പെട്ട ഒസ്‌ട്രേലിയയിലെ ഏറ്റവും പ്രസിദ്ധമായ പ്രകൃതി നിർമ്മാണ പാറക്കൂട്ടങ്ങളാണ് ഉല്‍റു അഥവാ അയേര്‍സ് റോക്ക് എന്നറിയപ്പെടുന്നത്. 335 കിലോ മീറ്റര്‍ ആണിതിന്റെ വ്യാപ്തി. സമുദ്രനിരപ്പിൽ നിന്ന് 863 മീറ്റർ ഉയരത്തിലും ഭൂനിരപ്പിൽ നിന്ന് 348 മീറ്റർ 1 142 അടി ഉയരത്തിൽ ആണ് ഇത് സ്ഥ്തി ചെയ്യുന്നത് പെതുവെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന ഇത് സൂര്യോദയ സമയത്തും സൂര്യ അസ്തമായ സമയതും ചുവന്ന നിറത്തിൽ കാണാപ്പെടുന്ന മണൽ മലയുടെ കാഴ്ച ദൃശ്യ മനോഹരമാണ്
കാഴ്ചയ്ക്ക് മനോഹരമണെങ്കിലും ഇതിന്റെ മുകളിൽ എത്തുക എന്നത് സഹസികരായ സഞ്ചാരികൾക്ക് തന്നെ പ്രയാസപ്പെട്ട ഒന്ന് ആയിരുന്നു - 1873-ൽ ഇംഗ്ലിഷ് പര്യവേഷകയായ വില്യം ക്രീസ്റ്റിഗ്ലോസ്സെ യാ ണ് ഇതിന്റെ മുകളിൽ ഏത്തിയ ആദ്യത്തെ യൂറോപ്യൻ എന്ന് വിശ്വാസിക്കപ്പെടുന്നു - 1936-ൽ ആസ്ട്രേ ലിയാൻ ഗവൺമെന്റ് ഈ മേഖലയെഒരു വിനോസഞ്ചാര കേന്ദ്രമായി പ്രഖ്യപ്പിക്കുകയും ചെയ്തു - ഇതിന്റ മുകളിലെക്ക് കയറുന്ന ശ്രമത്തിനിടയിയിൽ തന്നെ നിരവധി മരണങ്ങളും നടന്നിട്ടുണ്ട് 1950-ൽ ഉള്ള രേഖകൾ പ്രകാരം 36 പേർ ഇതിന്റെ മുകളിൽ കയറുന്ന ശ്രമത്തിനിടയിൽ മരണപ്പെട്ടി ട്ടുണ്ട് 1966-ൽ ഗവൺമെന്റ്റ ഇതിന്റെ മുകളിലേക്ക് ഉള്ള സഞ്ചര പദം സുഗമമാക്കുന്നതിന് വേണ്ടി ഒരു ചങ്ങലയുടെ ശ്രേണി സ്ഥാപിക്കുകയുണ്ടായി എന്നാ ൽ 1976-ൽ അപകടമുണ്ടാവുകയും രണ്ടു പേരുടെ മരണത്തിൽ കലാശിക്കുകയുമാണ് ചെയ്തത് ഏറ്റവും അവസാനമായി മരണം ഉണ്ടായത് 2010-ൽ ആണ് ഇതൊ തു ട ർ ന്ന് മലമുകളിലേയ്ക്കുള്ള സഞ്ചരം നിർത്തിവെച്ചിരിക്കുകയാണ്
ചരിത്രം -
ഇവിടംപതിനായിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യർ താമസമാക്കിയതായി പുരാവസ്തുശാസ്ത്ര കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. യൂറോപ്യന്മാർ ഇവിടെയ്ക്ക് വന്നത്1870 ആണ്- അവർ ഈ ഭൂപ്ര കൃതിയുടെ പ്രത്യേ കതകാരണം ആദ്യ മുതൽ തന്നെ ഇവർ 1872 ൽ ഉലൂരുവും കറ്റാജൂത്തയും യൂറോപ്യന്മാർ . പ്രത്യേക പര്യവേഷണങ്ങൾ നടത്തുന്നതിനിടമുള്ള സ്ഥലമായി തിരഞ്ഞെടുത്തിരുന്നു -- Sir ഏണസ്റ്റ് ഗൈൽസും വില്യം ഗോസ്സും ഈ മേഖലയിലെ ആദ്യത്തെ യൂറോപ്യൻ പര്യവേക്ഷകരാണ്.
1872 ൽ ഈ പ്രദേശം പര്യവേഷണം നടത്തുമ്പോൾ ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ട ഉയർന്ന കുന്നുകളോടെയുള്ള ഇതിനെ അവിടെത്തുകർ- വളരെ പരിപാവനമായ ഒരു ഇടമായി ആണ് കരുത്തുന്നത് എന്ന് മനസ്സിലാക്കി യിരു ന്നു - ഗവേഷകർ ഇതിനെ ഓൾഗ മൌണ്ട് എന്നു വിളിക്കുകയും ചെയ്തു ,കുറച്ച് കാലങ്ങൾക്ക് ശേഷം ഇതിന്റെ പേര് മാറ്റി ഐയർസ് റോക്ക് എന്ന് പേരിടുകയും ചെയ്തു. കൂടുതൽ പര്യവേഷണങ്ങൾ തുടർന്നങ്ങോട്ട് ഉള്ള കാലയളവിൽ ഇവിടം നടന്നിട്ടുണ്ട് ഈ പ്രദേശതിന്റെ അധിപത്യം സ്ഥാപിക്കാൻ പുറത്തു നിന്നു വന്നിട്ടുള്ള വെള്ളക്കാരും ഇവിടെയുള്ള തദ്ദേശ വാസികളായ ആദിവാസി നാടോടി ജനതയും തമ്മിൽ പലപ്പോഴാം യിസംഘർഷങ്ങൾ നടന്നിട്ടുണ്ട്
1918-നും 1921-നും ഇടയ്ക്ക്, സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേൺ ഓസ്ട്രേലിയ, നോർതേൺ ടെറിട്ടറി എന്നിവിടങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ അബ്ബോറസ് റിസർവുകളായി പ്രഖ്യാപിക്കപ്പെട്ടു. യൂറോപ്യൻ കുടിയേറ്റക്കാരുമായി യാതൊരു ബന്ധവുമില്ലാതിരുന്ന നാടോടികൾക്ക് വേണ്ടി വന്യജീവി സങ്കേതങ്ങൾ പ്രഖ്യാപിച്ചു. 1920 ൽ ഉലൂരു - കാത ജാഡ നാഷണൽ പാർക്കിന്റെ ഭാഗമായി ആബൊറിജൻസ് ഓർഡിനൻസ് പ്രകാരം ഓസ്ട്രേലിയൻ സർക്കാർ ഒരു ആദിമ റിസർവ് (പൊതുവായി സൗത്ത്-വെസ്റ്റേൺ അല്ലെങ്കിൽ പീറ്റർമാൻ റിസർവ്) എന്ന് പ്രഖ്യാപിക്കുകയുണ്ടായി.
ലോകപൈത്യക പട്ടികയില്‍ ഇടം നോടിയ പ്രദേശം കൂടിയാണ് അയേര്‍സ് റോക്ക്.
http://www.crystalinks.com/ayersrock.html


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...