ആനക്കയം തീരം .....(കുട്ടംപുഴ ) സഞ്ചാരികളുടെ പറുദീസ
പെരിയാറിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ പലതവണ സഞ്ചരിച്ചിട്ടുണ്ട് . 'കേരളത്തിന്റെ ലൈഫ് ലൈൻ' എന്നറിയപ്പെടുന്ന വറ്റാത്ത പുഴയായ പെരിയാർ താൻ ഒഴുകുന്ന ഭൂപ്രദേശങ്ങൾ എല്ലാം തന്നെ മനോഹരമാക്കി കടന്നുപോകുന്നു. അങ്ങനെ മനോഹരമാക്കിയ ഒരു തീരം ആണ് ഇതും. എറണാകുളം ജില്ലയിലെ കുട്ടംപുഴയിൽ നിന്നും തിരിഞ്ഞു ആണ് അനക്കയത്തെ ഈ മനോഹര തീരത്തു എത്താൻ. ടൂറിസത്തിന്റെ അധികം തള്ളിക്കയറ്റം ഇല്ലാത്തതുകൊണ്ട് തന്നെ കുടംബവുമായി ചിലവിടാനും പെരിയാറിൽ അലിഞ്ഞു ചേർന്ന് ഒരു കുളി പാസ്സാക്കാനും കഴിയും..
എറണാകുളത്തുനിന്നും മുവാറ്റുപുഴ കോതമംഗലം തട്ടേക്കാട് കൂട്ടംപുഴ വഴി ഇവിടേയ്ക്ക് എത്താവുന്നതാണ് . ഒരു ദിവസത്തെ വിനോദയാത്ര ആണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ പോകുന്ന വഴിയിൽ ഭൂതത്താൻകെട്ട് അണകെട്ട് , തട്ടേക്കാട് പക്ഷി സങ്കേതം , കുട്ടംപുഴ, അനക്കയത്തെ ഈ പെരിയാർ തീരം എന്നിവ ഉൾപ്പെടുത്തി വൈകുന്നേരത്തോടെ തിരിച്ചു പോകാം .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ