ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദിവ്യദേശങ്ങൾ-108 ക്ഷേത്രങ്ങളെയാണ്‌ ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്നത്




ദിവ്യദേശങ്ങൾ
108 ക്ഷേത്രങ്ങളെയാണ്‌ ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്നത്
ഇന്ത്യയൊട്ടാകെ വിഷ്ണു പ്രതിഷ്ഠയായുള്ള 108 ക്ഷേത്രങ്ങളെയാണ്‌ ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്നത്. ആൾവാർമാരുടെസംഭാവനയാണ്‌‍ പ്രസ്തുത ക്ഷേത്രങ്ങളെന്നു കരുതപ്പെടുന്നു. മഹാസമുദ്രങ്ങളാലും, പുഴകളാലും തടകങ്ങളാലും ചുറ്റപ്പെട്ടഭാരത ഭൂമി മാനവ സംസ്കാരത്തിൻറെ ഈറ്റില്ലം കൂടിയാണ്. നമ്മുടെ സംസ്കാരത്തിൻറെ ഉറവിടം ശ്രദ്ധേയമായ ഭൂതകാലത്തിൽ നിന്നു ഉദ്ഭവിച്ചതാണ്. അതിൽ ഏറ്റവും വലുതാണ് ഭാരതീയൻറെ ആരാധനാ മനോഭാവം. നമ്മുടെ മഹത്തായ ദർശനങ്ങളെ കണ്ടെത്തുന്നതിലും പരിപാലിയ്ക്കുന്നതിലും ഭാരതത്തിലെ ഋഷിവര്യന്മാർ വളരെയധികം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അതിലോരു പ്രത്യേക സ്ഥാനം തന്നെ ആൾവാർമാർക്കുണ്ട്. ഭക്തിയുടെ അങ്ങേക്കര കണ്ടറിഞ്ഞ മഹാ ത്യാഗികളാണവർ. അവരുടെ സംഭവനയാണ് ഭാരത്തിലോട്ടാകെ ഇന്നുനാം കാണുന്ന 108 വിഷ്ണു സ്ഥാനങ്ങളായ, ദിവ്യദേശങ്ങൾ. ഇത് ഭാരതത്തിലങ്ങോളമിങ്ങോളം വിതറി കിടക്കുന്നു. എല്ലാ ഹൃദയങ്ങളിലും മനസ്സുകളിലും നിറഞ്ഞു നിൽക്കുന്ന പരമാത്മാവായ ഭഗവാൻ നാരായണൻ തെക്ക് കന്യാകുമാരി മുതൽ വടക്ക് ഹിമാലയ സാനുക്കൾ വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ വിവിധങ്ങളായ തിരുരൂപങ്ങളിൽ കാണപ്പെടുന്നു.
ഈ സ്ഥലങ്ങളിൽ ഭഗവാൻ നാരായണൻറെ ഹംസങ്ങളായ ആൾവാർമാർ മംഗള ശാസനം പാടി ഭഗവാനെ സ്തുതിച്ച 108 ദിവ്യധാമങ്ങളാ ണുള്ളത്. ഈ 108 വിഷ്ണു ധാമങ്ങളെയാണ് ദിവ്യദേശങ്ങളെന്ന പേരിൽ അറിയപ്പെടുന്നത്. പ്രസ്തുത സ്ഥലങ്ങളിലെല്ലാം ഭഗവാൻ ഓരോ തിരുരൂപങ്ങളിലാണ് അവതരിച്ചിരിയ്ക്കുന്നത്. അവ ഇപ്രകാരമാണ്:
• ഈ 108 ദിവ്യദേശങ്ങളെ പലരീതിയിൽ തരം തിരിച്ചിട്ടുണ്ട്.
പ്രദേശങ്ങൾ
വിവിധ സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളെ ഏഴായി തിരിച്ചിരിക്കുന്നു. അവ ഇപ്രകാരമാണ്.
• തൊണ്ടൈനാട് ക്ഷേത്രങ്ങൾ -- (22)
• ചോഴനാട് ക്ഷേത്രങ്ങൾ -- (40)
• നടൂനാട് ക്ഷേത്രങ്ങൾ -- (2)
• പാണ്ഡ്യനാട്ക്ഷേത്രങ്ങൾ -- (18)
• മലയാളനാട് ക്ഷേത്രങ്ങൾ -- (13)
• വടുനാട് ക്ഷേത്രങ്ങൾ -- (11)
• വിണ്ണുലഗനാട് ക്ഷേത്രങ്ങൾ -- (2)
പ്രതിഷ്ഠാരീതി
ക്ഷേത്രങ്ങളിലെ വിഷ്ണുപ്രതിഷ്ഠ കന്യാകുമാരി മുതൽ ഹിമാലയം വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ വിവിധങ്ങളായ രൂപങ്ങളിലാണു കാണപ്പെടുന്നത്. അവ മൂന്നു രീതിയിലായി കണക്കാക്കുമ്പോൾ ഇപ്രകാരമാണ്‌
• കിടക്കുന്ന രുപത്തിൽ -- 27 ദിവ്യദേശങ്ങളിൽ
• ഇരിയ്ക്കുന്ന രൂപത്തിൽ -- 21 ദിവ്യദേശങ്ങളിൽ
• നിൽക്കുന്ന രുപത്തിൽ -- 60 ദിവ്യദേശങ്ങളിൽ.
ദർശനദിശ
ദർശനദിശയുടെ അടിസ്ഥനത്തിൽ 108 തിരുപ്പതികളെ തരംതിരിക്കുമ്പോൾ അവ ഇപ്രകാരമാണ്.
• കിഴക്ക് ദിശയിലേയ്ക്ക് -- 79 ദിവ്യദേശങ്ങളിൽ
• പടിഞ്ഞാറ് ദിശയിലേയ്ക്ക് -- 19 ദിവ്യദേശങ്ങളിൽ
• വടക്ക് ദിശയിലേയ്ക്ക് -- 3 ദിവ്യദേശങ്ങളിൽ
• തെക്ക് ദിശയിലേയ്ക്ക് -- 7 ദിവ്യദേശങ്ങളിൽ
List of Deities in Divyadesams
The list of deities in the divyadesams is shown.
S.No. Divyadesam
Thayar (Lakshmi)
Swamy (Vishnu)
1 Srirangam
Ranganayagi Ranganathar (Periya Perumal)
2 Thirukozhi
Kamalavalli Vasalakshmi Sundaravaraya Perumal
3 Thirukarambanur
Poornaavalli Purushothama Perumal
4 Thiruvellarai
Rakthapankajavalli Pundarikaksha Perumal
5 Thiruanbil
Soundaryavalli Sundaramoorthaye Poornaya Perumal
6 Thiruppernagar
Indravalli Appala Ranganatha Perumal
7 Thirukandiyur
Kamalavalli Kamalanatha, Harasabavimochana Perumal
8 Thirukoodalur
Padmasani Jagathrakshaga Perumal
9 Thirukavithalam
Ramamanivalli Gajendravaradha Perumal
10 Thiruppullamboothangudi
Hemabja Thrudathanvee Ramabadhra Perumal
11 Thiruaadhanur
Ranganayagi Varshakalathinayaka Perumal
12 Thirukudanthai
Komalavalli Aparyapthamrutha Perumal
13 Thiruvinnagar
Boodevi Lavanavarjitha Srinivasa Perumal
14 Thirunaraiyur
Vanjulavalli Srinivasa Perumal
15 Thirucherai
Saranayagi Saranatha Perumal
16 Thirunandhipura Vinnagaram
Shenbagavalli Jagannatha Perumal
17 Thiruvelliyangudi
Maragadhavalli Srungarasundara Danushbani Ramaya Perumal
18 Thirukannamangai
Abishegavalli Bhaktavatsala Perumal
19 Thirukannapuram
Kannapura Sowriraja Perumal
20 Thirukannangudi
Loganayagi Lokanatha Perumal
21 Thirunagai
Soundaryavalli Neelamega Perumal
22 Thiruthanjai Mamanikoil
Rakthapankajavalli Neelamega Perumal
Manikundram
Ambujavalli Maniparvatha Perumal
Thanjaiyali Nagar
Thanjanayagi Narasimha Perumal
23 Thiruvazhundur
Rakthapankajavalli Devadhiraja Perumal
24 Thiruchirupuliyur
Dhayanayagi Krupasamudra Perumal
25 Thiruthalaichanga Nanmadiyam
Siras sanga Chandrasabahara Perumal
26 Thiruindalur
Parimalaranga Parimalaranganatha Perumal
27 Thirukazhicheerama Vinnagaram
Loganayagi Lokanatha Thrivikrama Perumal
28 Thirukkavalambadi
Pankajavalli Gopala Krishna Perumal
29 Thiruarimeya Vinnagaram
Amrudhagadavalli Gadakeli Narthanaya Perumal
30 Thiruvanpurushothamam
Purushothama Purushothama Perumal
31 Thirusemponsaikoil
Sweda Pushpavalli Hemaranganatha Perumal
32 Thirumanimadakoil
Pundareegavalli Sashvatha Deepaya Narayana Perumal
33 Thiruvaigunda Vinnagaram
Vaigundavalli Vaikuntanatha Perumal
34 Thiruthetriambalam
Rakthapankajavalli Lakshmiranga Perumal
35 Thirumanikoodam
Boonayagi Varadharaja Perumal
36 Thiruparthanpalli
Kamala Parthasarathy roopa, Kamalapathaye Perumal
37 Thiruvali & Thirunagari
Amrudhagadavalli Kedarapathivaraya Perumal
38 Thiruthevanarthogai
Samudradanaya Devanayaka Perumal
39 Thiruvellakulam
Padmavathi Srinivasa Perumal
40 Thiruchitrakoodam
Pundareegavalli Govindaraja Perumal
41 Thiruvaheendrapuram
Hemabujavalli Devanatha Perumal
42 Thirukkovalur
Pushpavalli Thrivikrama Perumal
43 Thirukkachi - Atthigiri
Perundevi Devathiraja Perumal
44 Ashtabuyagaram
Padmasani Gajendravarada Perumal
45 Thiruthanka
Maragadhavalli Deepaprakasa Perumal
46 Thiruvelukkai
Amruthavalli Sundharayoghanarasimha Perumal
47 Thiruneeragam
Boovalli Jagadeeswara Perumal
48 Thiruppadagam
Rukmani Sathyabama Pandavadootha Perumal
49 Thiru Nilathingal Thundam
Chandrasoodavalli Chandrasooda Perumal
50 Thiruooragam
Amudavalli Thrivikrama Perumal
51 Thiruvehka
Komalavalli Yathokthakari Perumal
52 Thirukkaragam
Padmamani Karunagara Perumal
53 Thirukkarvaanam
Kamalavalli Neelamega Perumal
54 Thirukkalvanur
Sundarabimbavalli Choranatha Perumal
55 Thiruppavalavannam
Pravalavalli Pravalavarna Perumal
56 Thiruparamechura Vinnagaram
Vaigundavalli Vaikundanatha Perumal
57 Thirupputkuzhi
Maragadavalli Vijayaraghava Perumal
58 Thirunindravur
Sudhavalli Bhaktavatsala Perumal
59 Thiruevvul
Kanagavalli Vaidhya Veeraraghava Perumal
60 Thiruvallikeni
Rukmani Venkatakrishna Perumal
61 Thiruneermalai
Sundaravalli Jalathivarnaya Perumal
62 Thiruidaventhai
Komalavalli Lakshmivaraha Perumal
63 Thirukkadalmallai
Boosthalamangadevi Sthalasayana Perumal
64 Thirukkadigai
Amruthabalavalli Yoganarasimha Perumal
65 Thiruvayothi
Seethadevi Ramachandra Perumal
66 Thirunaimisaranyam
Sriharilakshmi Devaraja Perumal
67 Thirupruthi
Parimalavalli Paramapurushaya Perumal
68 Thirukkandamenum Kadinagar
Pundareegavalli Neelamega Perumal
69 Thiruvadariyachramam
Aravindavalli Badrinarayana Perumal
70 Thirusalakraamam
Sridevi Srimoorthi Perumal
71 Thiruvadamadurai
Sathyabama Govardhanagiridhari Perumal
72 Thiruvaipadi
Rukmani Sathyabama Navamohanakrishna Perumal
73 Thirudwaragai
Lakshmi Rukmanyadhi Ashtamahishi, Dwarakadeesa Perumal
74 Thirusingavelkundram
Amruthavalli Senchulakshmi Lakshminarasimha Perumal
75 Thiruvengadam(Mel Thirupathi)
Padmavathi Srinivasa Perumal
76 Thirunavai
Padmavathi Narayana Perumal
77 Thiruvithuvakodu
Vithuvakoduvalli Sri Abhayapradhaya Perumal
78 Thirukatkarai
Vathsalyavalli Katkaraswami Perumal
79 Thirumoozhikkalam
Madhuraveni Sookthinatha Perumal
80 Thiruvallavazh
Vathsalyavalli Sundaraya Perumal
81 Thirukkadithalam
Karpagavalli Amruthanarayana Perumal
82 Thiruchengundrur
Rakthapankajavalli Devathideva Perumal
83 Thiruppuliyur
Hemalatha Mayashaktiyuthaswamy Perumal
84 Thiruvaranvilai
Padmasani Vamana Perumal
85 Thiruvanvandoor
Kamalavalli Kamalanatha Perumal
86 Thiruvananthapuram
Harilakshmi Ananthapadmanabha Perumal
87 Thiruvattaru
Maragadhavalli Adhikesava Perumal
88 Thiruvanparisaram
Kamalavalli Vamanaya Perumal
89 Thirukkurungudi
vamanashetravalli Vamanakshetrapoornaya Perumal
90 Thirucheeravaramangai
Chireevaramangaivalli Thothadhrinatha Perumal
91 Thiruvaigundam (Navathirupathi)
Boonayagi, Vaigundavalli Vaikuntanatha Perumal
92 Thiruvaragunamangai (navathirupathi)
Varagunavalli Vijayasana Perumal
93 Thiruppuliangudi (Navathirupathi)
Boonayagi Boomipalaya Vairinedharchidha Gopaya Perumal
94 Thirutholaivillimangalam(Navathirupathi)
Visalakrishnakshidevi Aravindhalochana Perumal
95 Thirukkulandai(Navathirupathi)
Baligavalli Padmavathi Srinivasa Perumal
96 Thirukkolur(Navathirupathi)
Kolurvalli Nikshepavithaya Perumal
97 Thirupperai (Navathirupathi)
Kundalakarnadevi Dheerga Magarakundaladharaya Perumal
98 Thirukkurugur (Navathirupathi)
Aadhinathavalli Aadhinatha Perumal
99 Thiruvillipputhur
Kodhadevi Vadapathrasayee Perumal
100 Thiruthangal
Rakthapankajavalli Narayana Perumal
101 Thirukkoodal
Madhuravalli Sangamasundharaya Perumal
102 Thirumaliruncholai
Sundaravalli Chorasundara Perumal
103 Thirumogur
Mohavalli Kalamega Perumal
104 Thirukkoshtiyur
Mahalakshmi Uraga Mrudusayanaya Perumal
105 Thiruppullani
Kalyanavalli, Padmasani Kalyana Jagannatha Perumal
106 Thirumeyyam
Ujjeevana Sathyagirinatha Perumal
107 Thirupparkadal
BooSamudradhanaya Ksheerabdhinatha Perumal
108 Thirupparamapadham
Mahalakshmya Paramapadhanathaya Perumal

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...