വിമാനശാസ്ത്രം
ചോദ്യവും ഉത്തരവും
വിമാനം റൈറ്റ് സഹോദരന്മാർ കണ്ടു പിടിച്ചതല്ലെന്നും, ഭാരതീയർ ആണ് വിമാനം ആദ്യമായി പറത്തിയതെന്നും ഒരു പോസ്റ്റ് കണ്ടു. അത് ശരിയാകാൻ സാദ്ധ്യത ഉണ്ടോ?
മറുപടി
താങ്കൾ ആദ്യം ഒരു ഋഗ്വേദം വാങ്ങി വായിച്ചു പഠിക്കുക എന്നിട്ട് ഞാൻ പറയുന്ന കാര്യങ്ങളുമായി തട്ടിച്ചു നോക്കുക അപ്പോൾ സത്യം താങ്കൾക്ക് മനസ്സിലാകും
മറുപടി
താങ്കൾ ആദ്യം ഒരു ഋഗ്വേദം വാങ്ങി വായിച്ചു പഠിക്കുക എന്നിട്ട് ഞാൻ പറയുന്ന കാര്യങ്ങളുമായി തട്ടിച്ചു നോക്കുക അപ്പോൾ സത്യം താങ്കൾക്ക് മനസ്സിലാകും
ശ്രീ ആചാര്യ എം ആർ രാജേഷിന്റെ വിമാനശാസ്ത്രം വേദങ്ങളിൽ എന്ന കൃതി വൈമാനിക ശാസ്ത്രത്തെക്കുറിച്ച് നമുക്ക് പല അറിവുകളും തരുന്നു. മനുഷ്യ ചരിത്രത്തിലെ ആദിമ ഗ്രന്ഥമായ ഋഗ്വേദത്തിൽ പലതരത്തിലുള്ള ഗതാഗത ഉപാധികളെ കുറിച്ച് പരാമർശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
1. ജലയാനം
വെള്ളത്തിലും ,വായുവിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-6.58.3)
വെള്ളത്തിലും ,വായുവിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-6.58.3)
2. കാര
വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-9.14.1)
വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-9.14.1)
3. ത്രിതല
മൂന്ന് നിലകളിലുള്ള വാഹനം
(ഋഗ്വേദം-3.14.1)
മൂന്ന് നിലകളിലുള്ള വാഹനം
(ഋഗ്വേദം-3.14.1)
4. ത്രിചക്രരഥ
മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-4.36.1)
മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-4.36.1)
5 വായുരഥ
കാറ്റിന്റേയും ,വിവിധവാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം
(ഋഗ്വേദം 5.41.6)
കാറ്റിന്റേയും ,വിവിധവാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം
(ഋഗ്വേദം 5.41.6)
6. വിദ്യുത്രഥം
വൈദ്യുതിയുടെ സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം
(ഋഗ്വേദം 3.14.1)
വൈദ്യുതിയുടെ സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം
(ഋഗ്വേദം 3.14.1)
സമുദ്രം കടക്കാൻ ഉപയോഗിക്കുന്ന രഥങ്ങൾ അഥവാ കപ്പലുകൾ ഉണ്ടാക്കുന്ന പണിക്കാരനെ രാജ്യധര എന്ന് പറയുന്നു. ആയിരത്തോളം ആളുകളെ ഒരേ സമയം വഹിച്ചു കൊണ്ട് പോകാൻ കഴിവുള്ള വിമാനം നിർമ്മിക്കുന്നവനെ പ്രാണധര എന്നും വിളിച്ചിരുന്നു എന്ന് കഥാസരിത്സാഗരത്തിൽ കാണുന്നു. ഈ വാഹനങ്ങൾക്ക് ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
അനശ്വോ ജാതോ അനഭീശുരുക്ഥ്യോ
രഥസ്ത്രിചക്രഃപരി വർത്തതേ രജഃ
മഹത്തദ്വോ ദേവ്യസ്യ പ്രവാചനം ദ്യാമൃഭവഃ
പൃഥിവീം യച്ച പുഷ്യഥ.
(ഋഗ്വേദം)
രഥസ്ത്രിചക്രഃപരി വർത്തതേ രജഃ
മഹത്തദ്വോ ദേവ്യസ്യ പ്രവാചനം ദ്യാമൃഭവഃ
പൃഥിവീം യച്ച പുഷ്യഥ.
(ഋഗ്വേദം)
അർത്ഥം :-
നിങ്ങൾ അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളിൽ ഭൂമിയിലും ,വെള്ളത്തിലും ,ആകാശത്തിലും സഞ്ചരിച്ച് എെശ്വര്യങ്ങളെ നേടി പൂർണ്ണ സുഖത്തെ അനുഭവിക്കുന്നവരാകട്ടെ!
നിങ്ങൾ അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളിൽ ഭൂമിയിലും ,വെള്ളത്തിലും ,ആകാശത്തിലും സഞ്ചരിച്ച് എെശ്വര്യങ്ങളെ നേടി പൂർണ്ണ സുഖത്തെ അനുഭവിക്കുന്നവരാകട്ടെ!
പ്രസിദ്ധ ഗവേഷകനായ ഡോ-വ്യാഷേസ്ളാവ് സെയ്റ്റ്സേവ്പറഞ്ഞത് ഇങ്ങിനെയാണ് ഭാരതീയ വൈദിക സാഹിത്യത്തിൽ പറക്കാൻ കഴിവുള്ള യന്ത്രങ്ങളെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. വിമാനം എന്നാണ് അത്തരം യന്ത്രങ്ങളെ പോതുവായി പറഞ്ഞിരുന്നത്. ഭാരതീയ ഇതിഹാസങ്ങളായ രാമായണത്തിലും, മഹാഭാരതത്തിലും ഇത്തരം വിമാനങ്ങളെകുറിച്ച് പറയുന്നുണ്ട്. ക്ഷണനേരം കൊണ്ട് ചീറിപ്പൊങ്ങി ആകാശത്തിൽ ഒരു ധൂമകേതുവിനെപ്പോലെ അപ്രത്യക്ഷമാകുന്ന രണ്ട് നിലകളോട് കൂടിയ അനേകം ജനാലകളുള്ള ദിവ്യ രഥങ്ങളെക്കുറിച്ച് രാമായണത്തിലും സൂര്യ നക്ഷത്രാദി മണ്ഡലങ്ങളിലേക്ക് പറക്കുവാൻ കഴിവുള്ള വ്യോമയാനങ്ങളെക്കുറിച്ച് മഹാഭാരതത്തിലും മറ്റു പല സംസ്കൃത ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്
തിയോ സഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളാണ് കേണൽ ഹെന്റി എസ് ഓൾക്കോട്ട് ' അദ്ദേഹം പറയുന്നു.....
പൗരാണിക ഭാരതീയർക്ക് വ്യോമയാനങ്ങൾ നിയന്ത്രിക്കാനും അതിലിരുന്ന് യുദ്ധം ചെയ്യാനും കഴിവുണ്ടായിരുന്നു.
പൗരാണിക ഭാരതീയർക്ക് വ്യോമയാനങ്ങൾ നിയന്ത്രിക്കാനും അതിലിരുന്ന് യുദ്ധം ചെയ്യാനും കഴിവുണ്ടായിരുന്നു.
സാല്യൻ വായുവിൽ നിന്നു കൊണ്ട് ദ്വാരകയെ ആക്രമിച്ചത് കെട്ടുകഥയല്ല എന്ന് സാരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ