നാവേര്‍'' പാടുന്ന പുള്ളുവന്‍മാര്‍...
ഇത്...വളരെ അപൂര്‍വമായ ഒരു ചിത്രം....
ചട്ടമ്പിസ്വാമിയുടെ '' സമാധി' യുടെ ചിത്രം...
മൈനാഗപ്പളി വേങ്ങകുറിശേരി വീട്ടില്‍ ആണ് ഉള്ളത്
1924-മെയ് 5-നു ചട്ടമ്പിസ്വാമി സമാധിയാകുമ്പോള്‍
കൊല്ലം ജില്ലയില്‍ രണ്ടുപേര്‍ക്ക് മാത്രമായിരുന്നു സ്വന്തം
ക്യാമറ ഉണ്ടായിരുന്നുള്ളൂ..ശ്രീ; കുമ്പളത്ത് ശങ്കുപിള്ളക്കും
സ്വതന്ത്രസമര സേനാനി ശ്രീ:കുറിശേരി നാരായണപിള്ളക്കും
നാരായണപിള്ളയാണ്..91 വര്‍ഷംമുന്‍പ് ഈ ചിത്രം പകര്‍ത്തിയത്.....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ