ശ്രീ ഭവാനീശ്വര മഹാക്ഷേത്രം
കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ക്ഷേത്രമാണിത് . ഇവിടത്തെ ഉത്സവം കുംഭത്തിലെ ഭരണി നക്ഷത്രത്തിൽ കൊടിയേറി 11 നാൾ നീണ്ടു നിൽക്കുന്ന ഉത്സവം ആണ് . 15 ആനകളെയാണ് ക്ഷേത്രത്തിന്റെ മഹോത്സവ നാളുകളിൽ എഴുന്നള്ളിക്കുന്നത് . വടക്കും തെക്കും ഭാഗങ്ങൾ മത്സരിച്ചുള്ള കാവടി വളരെ വിപുലമായാണ് ഓരോ വർഷവും നടക്കുന്നത്. ക്ഷേത്രത്തോട് ചേർന്നുള്ള വിദ്യാഭാസ സ്ഥാപനങ്ങൾക്കായി വിശാലമായ ഒരു മൈതാനവും (SDPY Ground) ഉണ്ട് . ഈ ക്ഷേത്രം മഹാത്മാ ഗാന്ധി സന്ദർശിച്ചിട്ടുണ്ട് എന്ന് ചരിത്രം .
ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവനെ കൂടാതെ പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ , അയ്യപ്പൻ , അത്ഭുത യക്ഷി , നാഗദൈവങ്ങൾ , ഭഗവതി , ബ്രഹ്മരക്ഷസ്സ് , നവഗ്രഹങ്ങൾ എന്നീ ദേവതകളുമുണ്ട്. ശ്രീ നാരായണ ഗുരുവിനെയും ഇവിടെ ആരാധിക്കുന്നു.എറണാകുളം ജില്ലയിലെ കൊച്ചിയിൽ പള്ളുരുത്തി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ശ്രീ ഭവാനീശ്വര ക്ഷേത്രം. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രമാണിത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗംരൂപീകരിച്ചതിനുശേഷം ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം പണിതത്. എസ്.എൻ.ഡി.പി.യുടെ രൂപീകരണത്തിനുശേഷം പത്തുവർഷങ്ങൾ കഴിഞ്ഞാണ് ഗുരു ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത്. 1998-ൽ ക്ഷേത്രത്തിനു സമീപം ഒരു സ്വർണ്ണ ധ്വജം (സ്വർണ്ണകൊടിമരം) സ്ഥാപിച്ചു . എസ്.എൻ.ഡി.പി. യോഗത്തിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല . ഈ ക്ഷേത്രം കൂടാതെ ധാരാളം വിദ്യാഭാസ സ്ഥാപനങ്ങൾ എസ്.എൻ.ഡി.പി.യുടെ നിയന്തണത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവനെ കൂടാതെ പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ , അയ്യപ്പൻ , അത്ഭുത യക്ഷി , നാഗദൈവങ്ങൾ , ഭഗവതി , ബ്രഹ്മരക്ഷസ്സ് , നവഗ്രഹങ്ങൾ എന്നീ ദേവതകളുമുണ്ട്. ശ്രീ നാരായണ ഗുരുവിനെയും ഇവിടെ ആരാധിക്കുന്നു.
കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ക്ഷേത്രമാണിത് . ഇവിടത്തെ ഉത്സവം കുംഭത്തിലെ ഭരണി നക്ഷത്രത്തിൽ കൊടിയേറി 11 നാൾ നീണ്ടു നിൽക്കുന്ന ഉത്സവം ആണ് . 15 ആനകളെയാണ് ക്ഷേത്രത്തിന്റെ മഹോത്സവ നാളുകളിൽ എഴുന്നള്ളിക്കുന്നത് . വടക്കും തെക്കും ഭാഗങ്ങൾ മത്സരിച്ചുള്ള കാവടി വളരെ വിപുലമായാണ് ഓരോ വർഷവും നടക്കുന്നത്. ക്ഷേത്രത്തോട് ചേർന്നുള്ള വിദ്യാഭാസ സ്ഥാപനങ്ങൾക്കായി വിശാലമായ ഒരു മൈതാനവും (SDPY Ground) ഉണ്ട് . ഈ ക്ഷേത്രം മഹാത്മാ ഗാന്ധി സന്ദർശിച്ചിട്ടുണ്ട് എന്ന് ചരിത്രം .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ