കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
കേരളത്തിലെ തൃശൂർ ജില്ലയിൽ മുറ്റിച്ചൂർ ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കല്ലാറ്റുപുഴ മഹാദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. ധ്യാനരൂപത്തിലാണ് കല്ലാറ്റുപുഴയിലെ ശിവപ്രതിഷ്ഠാ സൽങ്കലം.
ക്ഷേത്ര ചരിത്രം
മൂന്ന് ചുറ്റിലും മറ്റ് ഊരുകൾ (സ്ഥലങ്ങൾ) ഒരു ഭാഗത്ത് പുഴ എന്ന അർത്ഥത്തിലായിരിക്കണം മുറ്റിച്ചൂർ എന്ന് വന്നത്. അറന്നൂറു വർഷങ്ങൾക്കുമുൻപ് രചിയ്ക്കപ്പെട്ടതെന്ന് കരുതുന്ന കോക സന്ദേശത്തിൽ മുറ്റിച്ചൂരിനെ പരാമർശിക്കുന്നുണ്ട്. കോക സന്ദേശത്തിൽ കല്ലാറ്റുപുഴ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
ശ്ലോകം ഇങ്ങനെയാണ്....
പച്ചത്തെങ്ങിൻ തഴവഴി തഴെയ്‌ക്കും വഴിക്കാരി മുക്കെ-
പ്പശ്ചാൽ കൃത്വാ പരിമളമെഴും കാറ്റുമേറ്റാത്ത ലീലം,
മുച്ചുറ്റൂർപ്പുക്കഥ തെരുതെരെപ്പോയി നാലഗ്രസ്‌തേ
ദൃശ്യാ ചെന്താമര മലർ ചുവന്നന്തിയാം നന്തിയാറ്.
പ്പശ്ചാൽ കൃത്വാ പരിമളമെഴും കാറ്റുമേറ്റാത്ത ലീലം,
മുച്ചുറ്റൂർപ്പുക്കഥ തെരുതെരെപ്പോയി നാലഗ്രസ്‌തേ
ദൃശ്യാ ചെന്താമര മലർ ചുവന്നന്തിയാം നന്തിയാറ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ