ജില്ലയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടിക തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ 1248 ക്ഷേത്രങ്ങളാണുള്ളത്. ഇതുകൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആയിരക്കണക്കിനു ക്ഷേത്രങ്ങളുമുണ്ട്. അവയുടെ പട്ടികയും താഴെയുണ്ട്. സാധാരണ ക്ഷേത്രം എന്നു വിവക്ഷിക്കുന്നവ കൂടാതെ ശ്രീനാരായണഗുരു പോലെയുള്ള മഹാന്മാരുടെ പേരിൽ ഒട്ടുവളരെ ക്ഷേത്രങ്ങൾ നിലവിലുണ്ട്. ഇവയുടെ വ്യക്തമായ സംഖ്യ ലഭ്യമല്ല. എങ്കിലും അവയുടെ മുഴുവൻ എണ്ണവും ഇവിടെ നൽകേണ്ടിയിരിക്കുന്നു.
തിരുവനന്തപുരം
- പത്മനാഭസ്വാമി ക്ഷേത്രം
- ശ്രീകണ്ഠേശ്വരം ക്ഷേത്രം
- ആറ്റുകാൽ ഭഗവതി ക്ഷേത്രം
- ജനാർദ്ദനസ്വാമി ക്ഷേത്രം
- ശാർക്കരദേവി ക്ഷേത്രം
- പുതുകുളങ്ങര ശ്രീ ഭദ്രകാളീ ക്ഷേത്രം
- തിരുപുരം മഹാദേവക്ഷേത്രം
- പഴവങ്ങാടി മഹാഗണപതിക്ഷേത്രം
- ഇരുംകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം
- പള്ളിമൺകുഴി ദേവീക്ഷേത്രം
- ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം, കീഴമ്മാകം, ചെങ്കൽ
- പാങ്ങപ്പാറ ശ്രീമേലാങ്കോട്ടമ്മൻ ക്ഷേത്രം
കൊല്ലം
- കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
- ഓച്ചിറ പരബ്രഹ്മക്ഷേത്രം
- തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം
- കൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രം
- പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം
- കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രം
- പട്ടാഴി ദേവി ക്ഷേത്രം
- കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം
- ആനന്ദവല്ലീശ്വരം ക്ഷേത്രം
- ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം
- മേജർ മൂന്ന് മൂർത്തി ക്ഷേത്രം തേവലപ്പുറം
- കൊട്ടാരക്കര മഹാദേവ ക്ഷേത്രം
- അച്ചൻകോവിൽ ശാസ്താക്ഷേത്രം
- പവിത്രേശ്വരം മഹാദേവർ ക്ഷേത്രം
- ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- കടയ്ക്കൽ ദേവി ക്ഷേത്രം
- പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രം
- വയലിൽ തൃക്കോവിൽ ക്ഷേത്രം
- കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം
- ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം
- പനവേലി ശ്രീ മഹാദേവർ ക്ഷേത്രം
- തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രം
- മേജർ രാമേശ്വരം ശ്രീ മഹാദേവ ക്ഷേത്രം
- മണലിൽ ശ്രീ മഹാദേവ ക്ഷേത്രം
- തിരുമുല്ലവാരം ശ്രീ മഹാവിഷ്ണു ക്ഷേത്രം
- ഇലങ്കത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം , മേടയിൽമുക്ക്
- ശക്തികുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്രം , കൊല്ലം
- ചോഴത്തിൽ ശ്രീ ഭദ്രകാളി ക്ഷേത്രം
- വലിയകാവ് ശ്രീ പാർവതി ക്ഷേത്രം
- കൊച്ചുനട ശ്രീ ഗംഗദേവി ക്ഷേത്രം
- ഇടയ്ക്കാട്ടുകാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- ആലാട്ടുകാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- വള്ളിക്കീഴ് ശ്രീ ദേവി ക്ഷേത്രം
- കൊട്ടാരകുളം ശ്രീ മഹാഗണപതി ക്ഷേത്രം
- ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- അമ്മച്ചിവീട്മൂർത്തി ക്ഷേത്രം
- ലക്ഷ്മിനട ക്ഷേത്രം
- ശ്രീ ഉമാമഹേശ്വരി ക്ഷേത്രം , ചാമക്കട
- ചിറ്റടീശ്വരം ശ്രീ മഹാദേവ ക്ഷേത്രം
- ഉമയനെല്ലൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം
- ഉളിയക്കോവിൽ ശ്രീ ദേവി ക്ഷേത്രം
- പൊയ്കയിൽ ശ്രീ ശിവ മാടൻ കാവ് ക്ഷേത്രം ,പെരുമ്പുഴ
- ഇളമ്പള്ളൂർ ശ്രീ മഹാ ദേവി ക്ഷേത്രം ,കുണ്ടറ
- പെരിഞ്ഞെലിൽ ശ്രീ മാടൻ കാവ് ക്ഷേത്രം ,പുന്നമുക്ക്
പത്തനംതിട്ട
- ശബരിമല ധർമ്മശാസ്താക്ഷേത്രം
- കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്
- വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം
- മലയാലപ്പുഴ ദേവി ക്ഷേത്രം
- ആറന്മുള പാർത്ഥസാർഥിക്ഷേത്രം
- വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം
- തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം
- കവിയൂർ മഹാദേവക്ഷേത്രം
- ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം
- തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം
- മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം
- ആനിക്കാട്ടിലമ്മക്ഷേത്രം
- തൃചേന്നമംഗലം മഹാദേവ ക്ഷേത്രം പെരിങ്ങനാട്-അടൂർ
- കൊടുംതറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
- ശ്രീ പോരിട്ടൂർക്കാവ് ദേവി ക്ഷേത്രം -വെണ്ണിക്കുളം
- പുതിയകാവ് ക്ഷേത്രം, ഐരൂർ പുതിയകാവ്
- രാമപുരം, മഹാദേവക്ഷേത്രം, റാന്നി
- പന്തളം ക്ഷേത്രം
- നിലയ്ക്കൽ മഹാദേവക്ഷേത്രം
- പമ്പാ ഗണപതി ക്ഷേത്രം
- ഏഴംകുളംദേവീക്ഷേത്രം
- കുളത്തൂർ ശ്രീ മഹാദേവീ ക്ഷേത്രം
- മൈനാപള്ളിദേവിക്ഷേത്രം,പറന്തൽ
- അടൂർ പാർത്ഥസാരഥി ക്ഷേത്രം
- മൈലപ്ര ദേവി ക്ഷേത്രം
- കടമണ്ണിൽ ദേവീ ക്ഷേത്രം
- പന്തളം കടയ്ക്കാട് ശ്രീ ഭദ്രകാളീ ദേവീ ക്ഷേത്രം
ചെറിയ ക്ഷേത്രങ്ങൾ
- ഇടപ്പാവൂർ ഭഗവതി ക്ഷേത്രം
- പെരൂർ ക്ഷേത്രം
- പുല്ലൂപ്രം ശ്രീകൃഷ്ണ ക്ഷേത്രം
- കോഴഞ്ചേരി ക്ഷേത്രം
- ചെറുകോൽപ്പുഴ ക്ഷേത്രം
- കോഴഞ്ചേരി അയ്യപ്പ ക്ഷേത്രം
- ഇടമുറി ക്ഷേത്രം
- ആങ്ങാമൂഴി ക്ഷേത്രം
- പെരുനാട് ക്ഷേത്രം
- കോമളം ക്ഷേത്രം
- വെണ്ണിക്കുളം ക്ഷേത്രം
- മഞ്ഞാടി ശാസ്താക്ഷേത്രം
- കാട്ടൂർ ക്ഷേത്രം
- ചെറുകുളഞ്ഞി ക്ഷേത്രം
- പുതുശ്ശേരിമല ക്ഷേത്രം
- വടശ്ശേരിക്കര ക്ഷേത്രം
- നാരങ്ങാനം ക്ഷേത്രം
- ഓതറ ക്ഷേത്രം
- മുത്തൂർ ക്ഷേത്രം
ആലപ്പുഴ
- അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം
- മണക്കാട്ട് ദേവി ക്ഷേത്രം
- മണ്ണാറശ്ശാല ക്ഷേത്രം
- മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രം
- ചെങ്ങന്നൂർ മഹാദേവക്ഷേത്രം
- ചെട്ടികുളങ്ങര ദേവിക്ഷേത്രം
- ചേർത്തല കാർത്യായണീ ക്ഷേത്രം
- ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം
- വലിയകുളങ്ങര ദേവിക്ഷേത്രം
- ചക്കുളത്ത്കാവ് ദേവിക്ഷേത്രം
- കണ്ടിയൂർ മഹാദേവക്ഷേത്രം
- മങ്കൊമ്പ് ദേവീക്ഷേത്രം
- ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം
- ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- കുടശ്ശനാട് മഹാദേവർ ക്ഷേത്രം
- കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം
- തകഴി ശ്രീ ധർമശാസ്താക്ഷേത്രം
- വേലോർവട്ടം മഹാദേവ ക്ഷേത്രം
- നാലുകുളങ്ങര ദേവീക്ഷേത്രം
- നീലംപേരൂർ ക്ഷേത്രം
- വെട്ടിയാർ പളളിയറക്കവ് ദേവീക്ഷേത്രം
- പടനിലം പരബ്രഹ്മക്ഷേത്രം
- പായിപ്പാട് ശ്രീ മഹാദേവ ക്ഷേത്രം
- തട്ടാരമ്പലം സരസ്വതി ക്ഷേത്രം
- പുതുശ്ശേരിയമ്പലം (ചെട്ടികുളങ്ങര ദേവിയുടെ മൂല കുടുംബം
- കുമരംകരി മഹാദേവക്ഷേത്രം
കോട്ടയം
- ഏറ്റുമാനൂർ മഹാദേവക്ഷേത്രം
- നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- എഴുമാന്തുരുത്ത് പൂങ്കാവിൽ ദേവീക്ഷേത്രം
- കടുത്തുരുത്തി തളി മഹാദേവക്ഷേത്രം
- ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം
- തിരുനക്കര മഹാദേവക്ഷേത്രം
- തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
- പനച്ചിക്കാട് ക്ഷേത്രം
- പുലിയന്നൂർ മഹാദേവക്ഷേത്രം
- പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
- പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം
- മണക്കാട്ട് ശ്രീഭദ്രാക്ഷേത്രം
- വാഴപ്പള്ളി മഹാദേവക്ഷേത്രം
- വൈക്കം മഹാദേവക്ഷേത്രം
- ഞരളപ്പുഴ ശ്രീധർമശാസ്താ ക്ഷേത്രം , വയലാ
മള്ളിയൂർ ഗണപതിക്ഷേത്രംഇടുക്കി
എറണാകുളം
- ആലുവാ ശിവക്ഷേത്രം
- ചോറ്റാനിക്കര ക്ഷേത്രം
- എറണാകുളം മഹാദേവക്ഷേത്രം
- പൂർണ്ണത്രയീശ ക്ഷേത്രം
- വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം - വടക്കൻ പറവൂർ
- വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം
- കണ്ണൻ കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം - വടക്കൻ പറവൂർ
- കാളികുളങ്ങര ഭഗവതി ക്ഷേത്രം - വടക്കൻ പറവൂർ
- ചെറായി ഗൗരീശ്വര ക്ഷേത്രം
- കല്ലറക്കൽ വിഷ്ണു-ശിവക്ഷേത്രം.
- കല്ലിൽ ഭഗവതി ക്ഷേത്രം
- കർപ്പിള്ളിക്കടവ് ശ്രീമഹാദേവ ക്ഷേത്രം
- തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
- തൃക്കാക്കര ക്ഷേത്രം
- പാട്ടുപുരക്കൽ ഭഗവതീ ക്ഷേത്രം
- മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
- ശ്രീ വേണുഗോപാല സ്വാമി ദേവസ്ഥാനം
- ശ്രീ ധർമ്മ ശാസ്ത ക്ഷേത്രം , പെരുമ്പാവൂർ
- ശ്രീ ഭവാനീശ്വര മഹാക്ഷേത്രം,പള്ളുരുത്തി
- അഴകിയകാവ് ഭഗവതി ക്ഷേത്രം,പള്ളുരുത്തി
- വെങ്കിടാചലപതി ക്ഷേത്രം ,പള്ളുരുത്തി
തൃശൂർ
- അന്നമനട മഹാദേവക്ഷേത്രം
- അവിട്ടത്തൂർ ശിവക്ഷേത്രം
- ആറാട്ടുപുഴ ക്ഷേത്രം
- ആറേശ്വരം ശാസ്താക്ഷേത്രം
- ഉത്രാളിക്കാവ്
- ഊരകം അമ്മത്തിരുവടി ക്ഷേത്രം
- കണ്ണമ്പുഴ ഭഗവതി ക്ഷേത്രം
- ശ്രീകുരുംബഭഗവതി ക്ഷേത്രം കൊടുങ്ങല്ലൂർ
- കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം
- കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- കൂടൽമാണിക്യം ക്ഷേത്രം
- കൊട്ടാരം മൂകാംബിക ക്ഷേത്രം
- ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
- ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം
- ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- തലയാക്കുളം ഭഗവതി ക്ഷേത്രം
- താണിക്കുടം ഭഗവതി ക്ഷേത്രം
- തിരുവഞ്ചിക്കുളം ശിവക്ഷേത്രം
- തിരുവമ്പാടി ക്ഷേത്രം
- തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം
- തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം
- തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം
- തൃക്കൂർ മഹാദേവക്ഷേത്രം
- തൃപ്രയാർ ശ്രീരാമക്ഷേത്രം
- തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം
- പഴയന്നൂർ ഭഗവതിക്ഷേത്രം
- പാമ്പു മേയ്ക്കാട്ടുമന
- പായമ്മൽ ശത്രുഘ്ന ക്ഷേത്രം
- പാറമേൽക്കാവ് ക്ഷേത്രം
- പിഷാരിക്കൽ ഭഗവതിക്ഷേത്രം, ചാലക്കുടി
- പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര
- പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം
- പൂങ്കുന്നം ശിവക്ഷേത്രം
- പൂനിലാർകാവ് ഭഗവതിക്ഷേത്രം
- പൂവണി ശിവക്ഷേത്രം
- പെരുവനം മഹാദേവ ക്ഷേത്രം
- മമ്മിയൂർ മഹാദേവക്ഷേത്രം
- മാട്ടിൽ ശ്രീശാസ്താക്ഷേത്രം
- വടക്കുംനാഥൻ ക്ഷേത്രം
- വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രം
- കുടപ്പാറ ഭഗവതി ക്ഷേത്രം
കലംകണ്ടത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം ,മായന്നൂർപാലക്കാട്
കോങ്ങാട് തിരുമാധാം കുന്നു ഭഗവതി ക്ഷേത്രം- ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
- കരിമ്പുഴ ശ്രീരാമസ്വമിക്ഷേത്രം
- തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം
- കൊടുമുണ്ട ചെറുനീർക്കര ശിവ ക്ഷേത്രം
- നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
- പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം
- പരിയാനമ്പറ്റ ക്ഷേത്രം
- ബ്രഹ്മീശ്വരൻ ക്ഷേത്രം
- മണ്ണൂർ കൈമകുന്നത്ത് ഭഗവതി ക്ഷേത്രം
- മാങ്ങോട്ടുകാവ് ക്ഷേത്രം
- മാത്തൂർ ഭഗവതി ക്ഷേത്രം
- വടക്കെ മുത്തശ്ശ്യാ൪ കാവ്
- മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം
- മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം
- വായില്ല്യാംകുന്നു് ക്ഷേത്രം
- മണ്ണമ്പറ്റ രാമപുരം ശ്രീരാമസ്വാമിക്ഷേത്രം
- എളമ്പുലാശ്ശേരി നാലുശ്ശേരി ക്ഷേത്രം
- കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം
മലപ്പുറം
- ആലത്തിയൂർ ഹനുമാൻ ക്ഷേത്രം
- കാടാമ്പുഴ ഭഗവതിക്ഷേത്രം
- കാട്ടുപുത്തൂർ ശിവക്ഷേത്രം
- തിരുനാവായ നാവാമുകുന്ദക്ഷേത്രം
- തിരുമാന്ധാംകുന്ന് ക്ഷേത്രം
- തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
- തൃക്കൈക്കാട്ട് ശിവക്ഷേത്രം
- രാമപുരം ശ്രീരാമക്ഷേത്രം
- ചെല്ലൂർ ശ്രീപറക്കുന്നത്ത് ഭഗവതീക്ഷേത്രം
- കഴുത്തല്ലുർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം
- കുറ്റിപ്പുറം നൊട്ടനാലുക്കൽ ശ്രീ ഭഗവതീക്ഷേത്രം
- വൈരങ്കോട് ഭഗവതീക്ഷേത്രം
- പൈങ്കണ്ണൂർ മഹാശിവക്ഷേത്രം
- ചെല്ലൂർ ചരൂര് മഹാശിവക്ഷേത്രം
- ചെല്ലൂർ കൊല്ലോടി അന്തിമഹാകാളൻ കാവ്
കോഴിക്കോട്
- അഴകൊടി ദേവീക്ഷേത്രം
- തളി ശിവക്ഷേത്രം
- പിഷാരിക്കാവ് ക്ഷേത്രം
- ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം
- ലോകനാർകാവ് ഭഗവതി ക്ഷേത്രം
- പൊയിൽക്കാവ് വനദുർഗ്ഗ ക്ഷേത്രം
- പൊയിൽക്കാവ് ദേവി ക്ഷേത്രം
- പിഷാരികാവ് ഭഗവതി ക്ഷേത്രം
- പന്തലായനി ശ്രീ അഘോരശിവ ക്ഷേത്രം
- നടേരി ലക്ഷ്മീനരസിംഹ മൂർത്തി ക്ഷേത്രം
- കൊത്തമംഗലം മഹാവിഷ്ണു ക്ഷേത്രം
- മേലൂർ ശിവ ക്ഷേത്രം
- നിത്യാനന്ദാശ്രമം
- കുറുവങ്ങാട് ശിവ ക്ഷേത്രം
- മനക്കുളങ്ങര ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം
വയനാട്
കണ്ണൂർ
- അന്നപൂർണ്ണേശ്വരി ക്ഷേത്രം, ചെറുകുന്ന്
- ശ്രീ മുടപ്പത്തൂർ ശിവ ക്ഷേത്രം (വൈദ്യനാഥൻ), കൂത്തുപറമ്പ്
- ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
- കടലായി ക്ഷേത്രം
- കിഴക്കെകാവ് കണ്ണപുരം
- കുന്നത്തൂർ പാടി
- കൊട്ടിയൂർ ക്ഷേത്രം
- ജഗന്നാഥ ക്ഷേത്രം, തലശ്ശേരി
- തലയന്നേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം
- തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം
- തിരുവങ്ങാട് ക്ഷേത്രം
- തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
- തൊടീക്കളം ക്ഷേത്രം
- പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
- പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
- പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം
- മാടായി വടുകുന്ദ ശിവക്ഷേത്രം
- മാവിലാക്കാവ്
- മാടായിക്കാവ് ക്ഷേത്രം
- രാജരാജേശ്വര ക്ഷേത്രം
- ശ്രീ ചേനാങ്കാവ് ഭഗവതി ക്ഷേത്രം
- ശ്രീ മഹാദേവ ക്ഷേത്രം ചീക്കാട്
- പെരിയാട്ട് മഹാവിഷ്ണു ക്ഷേത്രം
- മട്ടന്നൂർ ശ്രീഭദ്രകാളീ കലശസ്ഥാനം
- തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം
- മുണ്ടയാംപറമ്പ് ഭഗവതിക്ഷേത്രം
- മട്ടന്നൂർ മഠപ്പള്ളിഭഗവതിക്കാവ്
കാസർകോട്
മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ
താലൂക്ക്: ഹോസ്ദുർഗ്- അച്ചേരി വിഷ്ണുമൂർത്തി അമ്പലം
- ആലന്തട്ട മഹാവിഷ്ണു ക്ഷേത്രം, കയ്യൂർ
- ദുർഗ ക്ഷേത്രം, നീലേശ്വരം
- ഇരവിൽ മാധവ വാഴുന്നവർ ചാരിറ്റബിൾ ട്രസ്റ്റ, ബെലൂർ
- കമ്പല്ലൂർ ഭഗവതി ക്ഷേത്രം, ചിറ്റാരിക്കാൽ
- കമ്മടത്ത് ഭഗവതി ക്ഷേത്രം, വെസ്റ്റ് ഏളേരി
- കർപ്പൂരേശ്വര ക്ഷേത്രം, ഹോസ്ദുർഗ്
- കിരാതേശ്വര ക്ഷേത്രം, കിണാവൂർ
- കൊച്ചിക്കടവു വിഷ്ണുമൂർത്തി ക്ഷേത്രം, പള്ളിക്കര
- കൊറക്കാട്ട് ഭഗവതി ക്ഷേത്രം, കൊറക്കാട്ട്
- കൊറ്റാത്തു വേട്ടയ്ക്കൊരുമകൻ ക്ഷേത്രം, നീലേശ്വരം
- ലക്ഷ്മി വെങ്കടേശ ക്ഷേത്രം, ഹോസ്ദുർഗ്
- മഡിക്കൈമഠം ക്ഷേത്രം, അമ്പലത്തറ
- മടിയൻകൂലോം ക്ഷേത്രം, അജാനൂർ
- മക്കംവീട് ഭഗവതി ക്ഷേത്രം, പള്ളിക്കര
- മണ്ടമ്പുറത്തു കാവ്, നീലേശ്വരം
- മാരിയമ്മൻ ക്ഷേത്രം, ഹൊസദുർഗ്
- മേലരിപ്പ് വീരഭദ്ര ക്ഷേത്രം, ക്ലായിക്കോട്
- മുളയന്നൂർ ഭഗവതി ക്ഷേത്രം, ബേളൂർ
- പാലക്കുന്ന് ഭഗവതി ക്ഷേത്രം, പള്ളിക്കുന്ന്
- പള്ളിക്കര ഭഗവതി ക്ഷേത്രം, നീലേശ്വരം
- റായിരമംഗലം ഭഗവതി ക്ഷേത്രം, പീലിക്കോട്
- സദാശിവ ക്ഷേത്രം, പുദുക്കൈ
- സുബ്രഹ്മണ്യ ക്ഷേത്രം, അറവത്ത്
- തളിയിൽ നീലകണ്ഠ ക്ഷേത്രം, നീലേശ്വരം
- തായന്നൂർ മഹാവിഷ്ണു ക്ഷേത്രം, ചിറ്റേരി
- ഉദിനൂർ ക്ഷേത്ര പാലക, ഉദിനൂർ
- ഉപേന്ദ്ര കേശവ ട്രസ്റ്റ് (ഇരവിൽ മഹാവിഷ്ണു), പുല്ലൂർ
- വീരഭദ്ര ക്ഷേത്രം, ചെറുവത്തൂർ
- വേട്ടക്കൊരുമകൻ, കയ്യൂർ
- വിഷ്ണു ചാമുണ്ടേശ്വരി ക്ഷേത്രം, ചിറ്റാരി
- വിഷ്ണുമൂർത്തി ക്ഷേത്രം, പുല്ലൂർ
- വിഷ്ണുമൂർത്തി ക്ഷേത്രം, തൃക്കരിപ്പൂർ
- വിഷ്ണുമംഗലം ക്ഷേത്രം, പുല്ലൂർ
താലൂക്ക്: കാസറഗോഡ്- അടുക്കത്ത് ഭഗവതി ക്ഷേത്രം, ബേഡഡുക്ക
- അഗൽപ്പാടി, ദുർഗാപരമേശ്വരി ക്ഷേത്രം, ഉബ്രംഗള
- ആലംഗാട്ട് മഹാലിങ്കേശ്വറ ക്ഷേത്രം, നെക്രാജെ
- അലിഭൂത ക്ഷേത്രം, അരിക്കാടി
- അംബാർ സദാശിവ ക്ഷേത്രം, മംഗൽപ്പാടി
- അനന്തപത്മനാഭ ക്ഷേത്രം, കണ്ണൂർ
- ആര്യ കാർത്യായനി ക്ഷേത്രം, തളങ്കര
- അവള ദുർഗാഭഗവതി ക്ഷേത്രം, ബായാർ
- അയല ദുർഗാ ഭഗവതി ക്ഷേത്രം, ഉപ്പള
- ചന്ദ്രഗിരി ശാസ്ത ; തൃക്കണ്ണാട് ത്രൈയ്യംബകേശ്വര ക്ഷേത്രം, കളനാട്
- ദൈവഗ്ലു ക്ഷേത്രം, പൈവളിഗെ
- എടനീർ മഠം, പാടി
- ഗോപാലക്രിഷ്ണ ക്ഷേത്രം, ബേളൂർ
- ജധധാരി ക്ഷേത്രം, ബാഡൂർ
- കമ്പാർ ദുർഗ്ഗാപരമൃശ്വരി ക്ഷേത്രം, കുടലമാർക്കള
- കാനത്തൂർ മഹാലിങ്കേശ്വര ക്ഷേത്രം, മുളിയാർ
- കാണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രം, കുമ്പള
- കണിയാല ഭൂതക്ഷേത്രം, ബേയാർ
- കവി സുബ്രായക്ഷേത്രം, വോർക്കാടി
- കിന്നിമാണി ഭൂത ക്ഷേത്രം, നെക്രാജെ
- കിന്നിമാണി ദൈവ സുബ്രായ ദേവ ക്ഷേത്രം, പുത്തിഗെ
- കൊലചപ്പ ശാസ്ത ക്ഷേത്രം, മീഞ്ച
- കോമരചാമുണ്ടേശ്വരി ക്ഷേത്രം, ഉച്ചിലംകോട്
- കൂടത്താജെ അമ്മനവറ ക്ഷേത്ര, വോർക്കാടി
- കൂടളു ഗുഡ്ഡെ മഹാദേവ ക്ഷേത്ര, കൂടളു
- കുണ്ടിക്കാന ശങ്കറനാറായണ ക്ഷേത്രം, പെർഡാല
- കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ബേഡഡുക്ക
- കുട്ടിയാല ഗോപാലകൃഷ്ണ ക്ഷേത്രം, കൂടലു
- മദനന്ദേശ്വര വിനായക ക്ഷേത്രം, മധൂർ
- മഹാദേവ സ്വാമി ക്ഷേത്രം, കിഡൂർ
- മഹാലിങ്കേശ്വര ക്ഷേത്രം, അഡൂർ
- മഹാലിങ്കേശ്വര ക്ഷേത്രം, ബഡാജെ
- മഹാലിങ്കേശ്വര ക്ഷേത്രം, നെട്ടണിഗെ
- മല്ല ദുർഗാപരമേശ്വരി ക്ഷേത്രം, മുളിയാർ
- മല്ലികാർജുന ക്ഷേത്രം, കാസർഗോഡ്
- മീത്ത മൊഗ്രായ ഭൂത, വോർക്കാടി
- മൊഗ്രു ദുർഗാ പരമേശ്വരി, കാട്ടുകുക്കെ
- മുണ്ടോൾ ദുർഗാ പരമേശ്വരി ക്ഷേത്രം, കാരഡുക്ക
- പടിഞ്ഞാമ്പുറത്തു ധൂമാവതി ക്ഷേത്രം, പാടി
- പഞ്ചലിംഗേശ്വരക്ഷേത്രം, ബായാർ
- പാണ്ടുരംഗ ക്ഷേത്രം, കാസർഗോഡ്
- പൂമാണി കിന്നിമാണി ക്ഷേത്രം, മൊഗ്രാൽ പുത്തൂർ
- സാലത്തൂർ മല്ലറായ ക്ഷേത്രം, പാത്തൂർ
- ശങ്കരനാരായണ ക്ഷേത്രം, കോലിയൂർ
- സന്താനഗോപാല ക്ഷേത്രം, കൊടലമൊഗ്രു
- ശ്രീമദ് അനന്തേശ്വര ക്ഷേത്രം, മഞ്ചേശ്വരം
- സുബ്രഹ്മണ്യ ക്ഷേത്രം, മുളിയാർ
- സുബ്ബറായ ദേവ ക്ഷേത്രം, കാട്ടുകുക്കെ
- തലക്കലായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തലക്കല്ലായി, ചെമ്മനാട്
- ഉദനേശ്വര ക്ഷേത്രം, പെർഡാല
- ഉദ്യാവർ ദൈവംഗളു, ഉദ്യാവർ
- വരദരാജ വെങ്കട്ടരമണ ക്ഷേത്രം, കാസർഗോഡ്
- വിളക്കുമാടം വെങ്കട്ട്രമണ ക്ഷേത്രം, കൊളത്തൂർ
- വിഷ്ണുമൂർത്തി ക്ഷേത്രം, ആഡൂർ
- വിഷ്ണുമൂർത്തി ക്ഷേത്രം, കുറ്റിക്കോൽ [1]
- ആലക്കാട്ട് കളരിക്കൽ ക്ഷേത്രം, കാംകോൽ
- അലയൻകോട് മഹാവിഷ്ണു ക്ഷേത്രം, ആലപ്പടംബ
- അരംഗം മഹാദേവ ക്ഷേത്രം, ആലക്കോട്
- അരിമ്പ്ര സുബഹ്മണ്യസ്വാമി, കയരാലം
- ചാമക്കാവ് ഭഗവതി ക്ഷേത്രം, വെള്ളൂർ
- ചേടിച്ചേരി ക്ഷേത്രം, ഇരിക്കൂർ
- ചെക്കിയാട്ടുകടവ് ധർമ്മശാസ്താ ക്ഷേത്രം, കായരാലം
- ചേളേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോളച്ചേരി
- ചെമ്പോത്തികോട്ടം Alias പുതിയേടത്തു ക്ഷേത്രം, തളിപ്പറമ്പ
- ചെങ്ങളായി വിഷ്ണു ക്ഷേത്രം, ചെങ്കളായി
- ചെന്നംകാവ് ക്ഷേത്രം, കോറോം
- ചുഴലി ഭഗവതി ക്ഷേത്രം, ചുഴലി
- ചുഴലി ഭഗവതി ക്ഷേത്രം, നെടിയങ്ങ
- ദേവിയോട്ട് ക്ഷേത്രം, ആലപ്പടമ്പ
- ധർമ്മികുളങ്ങര ക്ഷേത്രം, മഴൂർ
- ദുർഗാഭഗവതി ക്ഷേത്രം, തൃച്ചമ്പരം
- ഈശാനമംഗലം ക്ഷേത്രം, ചേളേരി
- കടമ്പേരി ചുഴലി ക്ഷേത്രം, മോറാഴ
- കലീശ്വരം ശിവ ക്ഷേത്രം, കാംകോൽ
- കള്ളിയിൽ ക്ഷേത്രം, കയരാലം
- കണ്ടോത്തിടം സോമേശരി ക്ഷേത്രം, കണ്ടംകാളി
- കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രം, കുട്ട്യേരി
- കാംകോൽ ശിവ ക്ഷേത്രം, കാംകോൽ
- കണ്ണംകോട് ഭഗവതി ക്ഷേത്രം, ആലപ്പടമ്പ
- കരിവെള്ളൂർ ശിവ ക്ഷേത്രം, കരിവെള്ളൂർ
- കീഴ്താലി ശിവ ക്ഷേത്രം, അന്തൂർ
- കോടേശ്വരം ക്ഷേത്രം, തളിപ്പറമ്പ
- കൊളങ്ങരത്ത് വേട്ടക്കൊരുമകൻ ക്ഷേത്രം, കായലാരം
- കോട്ടയത്ത് കിഴക്കേടത്ത് ക്ഷേത്രം, കായലാരം
- കോട്ടയത്ത് കിഴക്കേടത്ത് വയത്തുർനെയ്യമൃത് സംഘം, മയ്യിൽ
- കോട്ടൂർ ധരമ്മശാസ്ത ക്ഷേത്രം, കരിവെള്ളൂർ
- കൊയ്യം Vishnu Temple, Chengalayi D
- കുഞ്ഞിമതിലകം Temple, Pattuvam D
- കുന്നാര് Mookambika Temple, Ramanthali D
- കുന്നത്തൂർപാടി Muthapan Temple, Paisakkiri B
- കുന്നത്ത് Baliyeri Vettakorumakan Temple, Mayyil D
- കുറുവന്തിട്ട Kazhakam Poomala Bhagavathy Temple, Ramanthali D
- കുറുവേലി Bhagavathy Temple, Alapadambu D
- കുറ്റ്യാട്ടൂർ siva Temple, Kuttiattor C
- കുഴിക്കിൽ ഭഗവതി ക്ഷേത്രം, Pattuvam D
- ലാവിൽ Siva Temple, Kurumathoor D
- മാടത്തുപടി Subrahmaniaswami Temple, Payyannur D
- മലപ്പട്ടം Temple, Malappattam D
- [[മാമണിക്കുന്ന് Mahadevi Temple, Irikkur Sp
- മണിയൂർ Subrahmanyaswami Temple, Maniy oor D
- മാവിച്ചേരി Mahavishnu Temple, Kuttiery D
- മെച്ചിറ Melekulangra Temple, Peringom D
- മോറാഴ Siva Temple, Morazha C
- മുച്ചിലോട്ടുകാവ് Temple, Koram D
- മുച്ചിലോട്ടുകാവ്, Karivalloor D
- മുള്ളൂൽ Thrikkovil temple, Pattuvam D
- മൂത്താദി Appan SasthaTemple, Korom D
- മുതുകാട്ടുകാവ് Temple, Eramam C
- നാടേരി മടം ( Kuttiattor Temple), Kuttiattoor D
- നടുവിൽ ചുഴലി Bhagavathi Temple, Naduvil D
- നമ്പിയ Thrikkovil Temple, Kokkinissery, Payyannur B
- നനിയൂർ Bhagavathi Temple, Kolacheri D7
- നാരായൺകണ്ണൂർ Temple, Ramanthali D
- നെല്ലിയോട് Bhagavathy Temple, Morazha D
- നിടുവള്ളൂർ Someswari Temple, Chuzhali D
- നുച്ചിയാട്ടുകാവ് temple, thaliparamba D
- പടപ്പങ്ങട്ടു Someswari Temple, Koov ery C
- പാടിക്കുട്ടി Bhagavathy Temple, Eruvassy D
- പാലക്കുളങ്ങര DharmasasthaTemple, Thaliparamba B
- പള്ളിത്തറ Adukunnukavu Temple, Korom D
- പള്ളിത്തറ Vayathur Kaliyar Siva Temple, Korom D
- പനങ്ങാട്ടൂർ Vettakkorumakan Temple, Kuttiery D
- പനങ്ങാട്ടൂർ Vishnu Temple, Kuttiery D
- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, ആന്തൂർ
- പട്ടുവം ക്ഷേത്രം, Kayaralam D
- പാവന്നൂർ Bhagavathy Temple, Kuttiattoor D
- പയ്യാവൂർ Siva Temple, Payyavoor C
- പെരളത്ത് Bhagavathy Temple, Peralam C
- പെരിങ്ങോം Vettakkorumakan Temple, Peringom D
- പെരിന്തണ്ണിയൂർ Subrahmanyaswami Temple, Korom D
- പെരിന്തട്ട Vayathoor Kaliyar Temple, Peringom D
- പെറൂൾ Siva Temple, Eramam D
- പെറൂൾ Vettakkorumakan Temple, Eramam D
- പെരുംബ ക്ഷേത്രം, Kurumathoor C
- പെരുമുടിക്കാവ് ക്ഷേത്രം, Karivalloor D
- പൂമാല ഭഗവതി ക്ഷേത്രം, Korom D
- പൂമംഗലം Someswari Temple, Panniyoor C
- പുലിമ്പിടാവ് Chuzhali Bhagavathy Temple, Chengalayi D
- പൂന്തുരുത്തി Muchilottukavu Temple, Payyannur D
- പുത്തൂർ Pacheri Temple, Peralam D
- പുതൂർ Siva Temple, Peralam D
- രാജരാജേശ്വര ക്ഷേത്രം, Thalliparamba Sp8
- ശങ്കരനാരായണ ക്ഷേത്രം, Ramanthali C
- സോമേശ്വരം ക്ഷേത്രം, Thaliparamba D
- സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, Pariyaram D
- സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, Payyannur A
- തളാവിൽ Thrippannikunnu Temple, Thimiri D
- തവരിയാട്Temple, Ramanthali D
- തെരുവത്ത് Ashtamichal Bhagavathy Temple, Payyannur D
- തിമിരി ശിവ ക്ഷേത്രം, Thimiri C
- തിരുവണ്ണാപുരം ക്ഷേത്രം, Morazha D
- തിരുവട്ടൂർ ശിവ ക്ഷേത്രം, Thiruvattoor D
- തിരുവില്ല്യാംകുന്ന് ക്ഷേത്രം, Ramanthali D
- ത്രിച്ചംബരം Durga Bhagavathy Temple, Thruchambaram C
- തൃച്ചംബരം Kizhakemadam, Thaliparambu D
- തൃച്ചംബരം Srikrishna Temple, Thaliparamba D
- Thrichambaram Thekkemadam Temple, Thaliparamba D
- Thrikkapaleswaram Mayyil Neyyamruthu sangam, Mayyil D
- Thrikkapaleswaram Temple, Mayyil D
- Thrikkovil Temple, Kuttiery D
- Thrippannikunnu Mahadeva Temple, Eramam D
- Vadakkedathu Someswari Temple, Kuttiery D
- Vadassery Krishnamathilakam Temple, Kankol D
- Vaneswaram Bhagavathy Temple, Morazha D
- Vayathur Kaliyar Temple, Ulikkal B
- Velam Mahaganapathy Temple, Mayyil A
- Vellad Siva Temple, Vellad D
- Vellattu Temple, Vellattu D
- Vellavu Kavu Temple, Kuttiery D
- Vellorachuzhali Bhagavathy Temple, Vellora D
- Vettakkorumakan Temple, Anthoor D
- Vettakkorumakan Temple, Kolachery D
- Vettakkorumakan Temple, Kuttoo
- മങ്കൊമ്പ് ദേവീ ക്ഷേത്രം
- തൃക്കൊടിത്താനം ക്ഷേത്രം
- ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- പടനായർകുളങ്ങര മഹാദേവർ ക്ഷേത്രം
- ചെട്ടികുളങ്ങര ക്ഷേത്രം
- കണ്ടിയൂർ മഹാദേവക്ഷേത്രം
- മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- ആലുവ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- ആലുവ മഹാദേവർ ക്ഷേത്രം
- അഗസ്ത്യകോട് ക്ഷേത്രം
- തിരുവല്ല ശ്രീവല്ലഭക്ഷേത്രം
- തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം
- ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
- തൃക്കരിയൂർ മഹാദേവക്ഷേത്രം
- പാളയം ഹനുമാൻക്ഷേത്രം
- വൈക്കം ശ്രീ മഹാദേവക്ഷേത്രം
- വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം
തിരുവിതാംകൂർ ദേവസ്വം ബോഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പട്ടിക
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ