കേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവ കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം
കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം | |
---|---|
കടുങ്ങല്ലൂർ കിഴക്കെ ഗോപുരം
| |
കേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്രഭാവത്തിൽ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമാണ് ഇവിടത്തെ പ്രതിഷ്ഠ. ഉപദേവതമാരായി മഹാവിഷ്ണുവും പാർത്ഥസാരഥിയും ഉണ്ട്. വൃത്താകൃതിയിലാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. കിഴക്കോട്ട് ദർശനമായാണ് ഭഗവാൻ കുടികൊള്ളുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ