മണ്ണടി പ്ലാക്കാട്ടേത്ത് ദേവീക്ഷേത്രം
ഇത് 11 മാസം കൊണ്ട് പുതുക്കി പണിത ക്ഷേത്രം പതിനൊന്നു മാസം കൊണ്ട് ഒരു വീടുപോലും നിർമ്മിക്കാൻ പറ്റാത്ത സ്ഥാനത്താണ് ഒരു മഹാക്ഷേത്രം 11 മാസം കൊണ്ട് നിർമ്മിച്ചത് അതിനുദാഹരണമാണ് ദേവി അത്രയ്ക്ക് ശക്തിയുള്ള ദേവത ആയതുകൊണ്ടാണ്
ഈ ദേവിയുടെ കഴിവ് മനസ്സിലാക്കുവാൻ എല്ലാ വിശ്വാസികളും വൈകിപ്പോയി
മണ്ണടി പ്ലാക്കാട്ടേത്ത് അമ്മയുടെ മുന്നിൽ അഭയം പ്രാപിക്കുന്ന ഏതൊരു വിശ്വാസിയും അമ്മ ഉപേക്ഷിക്കാറില്ല
ഒരു കുടുംബം നടത്തിക്കൊണ്ടുപോകുവാൻ നമ്മളെല്ലാവരും പാടുപെടുന്ന സ്ഥാനത്ത് ഒരു ക്ഷേത്രം പത്ത് വർഷമായിട്ട് അമ്മയുടെ ഒരു വിശ്വാസി പുറത്ത് ഒരു പിരിവും ഇല്ലാതെ നടത്തിക്കൊണ്ടുപോകുന്ന ഇതു പോരായോ അമ്മയുടെ ശക്തി മനസ്സിലാക്കുവാൻ

പ്രദേശവാസികളും വിശ്വാസികളും പരാജയപ്പെട്ടപ്പോൾ അമ്മ തന്നെ ഒരാളെ കണ്ടെത്തി അയാളിലൂടെ അമ്മയ്ക്ക് ഇരിക്കാനുള്ള ദേവസ്ഥാനം പണിയിച്ചു ഇത് ലോകത്തിൽ ആദ്യമായി നടക്കുന്ന സംഭവം അതും കേവലം 11 മാസം കൊണ്ട് ഇതു മതി ഈ ദേവിയുടെ ശക്തി തിരിച്ചറിയുവാൻ ഈ പോസ്റ്റ് കഴിയുന്നത്ര വിശ്വാസികളുടെ അടുത്ത് എത്തിക്കുവാൻ എല്ലാ ഭക്തജനങ്ങളും ശ്രമിക്കണം അത് താങ്കളുടെ കുടുംബത്തിൽ ഐശ്വര്യം നൽകും
അമ്മയെ നീയാണ് ഞങ്ങളുടെ അഭയം
മണ്ണടി പ്ലാക്കാട്ടേത്ത് ദേവീക്ഷേത്രം
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അമ്മയെ നീയാണ് ഞങ്ങളുടെ അഭയം
മണ്ണടി പ്ലാക്കാട്ടേത്ത് ദേവീക്ഷേത്രം
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ