ഏത് പ്രവൃത്തിയുടെയും ആദ്യം വിഘ്‌നേശ്വരനെ സ്തുതിച്ചാല്‍ എല്ലാ തടസ്സങ്ങളും മാറി ശുഭമായി അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നത്. പ്രവൃത്തികളിലെ വിജയം ഉറപ്പാക്കാനും ഇത് ഉത്തമമാണെന്നാണ് പറയുന്നത്.
യാഞ്ജവല്‍ക്യസ്മൃതിയനുസരിച്ച്, ഗണപതിയുടെ അനുഗ്രഹമില്ലെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരനുഭവങ്ങളുടെ കണക്കുകള്‍ പറയുന്നുണ്ട്. ശത്രുപക്ഷക്കാരുടെ തടങ്കലിലാകുക, വലിയ വലിയ പ്രശ്‌നങ്ങളില്‍ ചെന്നുപെടുക, വലിയ പക്ഷിയുടെ മുകളില്‍ യാത്ര ചെയ്യുക തുടങ്ങിയത് പോലെയുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങും. ഇതിനുപുറമെ, കല്യാണം കഴിക്കുന്നതില്‍ തടസ്സം, സന്താനലബ്ധിക്ക് തടസങ്ങള്‍, ജോലിയിലും പഠനത്തിലും തടസ്സം എന്നിവ നേരിടേണ്ടി വരും.
ഈ പ്രശ്‌നങ്ങളെല്ലാം മാറി, ഐശ്വര്യവും സമാധാനവും വന്നുചേരാന്‍ എന്ത് ചെയ്യണമെന്നും യാഞ്ജവല്‍ക്യന്‍ പറയുന്നുണ്ട്. ഗൗരിവിനായക ഗായത്രി മന്ത്രം ചൊല്ലുന്നത് ഗണപതി സംബന്ധമായ ദോഷങ്ങള്‍ മാറാന്‍ ഉത്തമമാണെന്നാണ് വിശ്വാസം.
'ഓം തത്പുരുഷായവിദ്മഹേ
വക്രതുണ്ഡായധീമഹി
തന്നോദന്തി പ്രചോദയാത്'
വക്രതുണ്ഡായധീമഹി
തന്നോദന്തി പ്രചോദയാത്'
എന്ന വിനായക ഗായത്രിയും
'ഓം സുഭഗായൈ വിദ്മഹേ കാമ്മാലിനൈ്യധീമഹി
തന്നോഗൗരി പ്രചോദയാത്'
തന്നോഗൗരി പ്രചോദയാത്'
എന്ന ഗൗരിഗായത്രിയും ചൊല്ലുന്നത് വിഘ്‌നങ്ങള്‍ മാറുവാനും, വിജയം നേടുവാനും സഹായകമാണ്. ഇത് ചൊല്ലുമ്പോള്‍ പാര്‍വ്വതിദേവിയുടെയും, വിനായകന്റെയും വിഗ്രഹങ്ങള്‍ സ്വസ്തികപദ്മത്തില്‍ വച്ച് പൂജിക്കുന്നത് സുകൃതകാര്യമാണെന്നും പറയപ്പെടുന്നു
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ