പാനചാട്ടം.. പുലാക്കോട് കാർത്യായനി ഭഗവതി ക്ഷേത്ര
ഒരു പക്ഷേ ഇങ്ങനെ ഒരു അനുഷ്ഠാന കല രൂപം നിങ്ങൾ കണ്ടു കാണില്ല
ഇന്നും കേരളത്തിൽ അന്യം നിന്നു പോകാത്ത ഒരു അനുഷ്ഠാന കല..
ഭഗവതിയുടെ ഭൂതഗണങ്ങളായി സങ്കൽപ്പിച്ചുകൊണ്ട് ബാല്യങ്ങൾ ചെണ്ടയുടെ താളത്തിൽ പാലപന്തലിനെ പ്രദക്ഷിണം ചെയ്തു നടത്തുന്ന നൃത്ത കലാരൂപം.
കേരളത്തിൽ തന്നെ അപൂർവം ദേശങ്ങളിൽ മാത്രം നടക്കുന്ന അനുഷ്ഠാനം.
ഏതാണ്ട് നൂറു വർഷങ്ങളായി പുലാക്കോട് കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന കൂത്തും പാനയുടെ ഭാഗമായുള്ള,
#പാനചാട്ടം......
#ചൊവ്വാക്കാവ്ഉണരുകയാണ്...
#ക്ഷേത്രസംസ്കാരങ്ങൾഉയരുകയാണ്...
തൃശ്ശൂർ ചേലക്കര
മാക്സിമം Share ചെയ്യും എന്നു കരുതുന്നു
#ക്ഷേത്രസംസ്കാരങ്ങൾഉയരുകയാണ്...
തൃശ്ശൂർ ചേലക്കര
മാക്സിമം Share ചെയ്യും എന്നു കരുതുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ