ഈ ചിത്രങ്ങൾ കൂടി ഒന്ന് കണ്ടു നോക്കൂ
ഭൂമിയെ ചുറ്റിയ ആദ്യ ജീവി |
1924 ൽ മദ്യ നിരോധനം വന്നപ്പോൾ അമേരിക്കയിൽ ഒഴുക്കിക്കളയുന്ന ബിയർ |
ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് പരീക്ഷിക്കുന്ന ആൾ 1915 |
എട്ടാം വയസിൽഅപൂർവ ചെസ്സ് പ്രതിഭ , സാംയൂൽ റെഷെവ്സ്കി ,1919 |
1924 ൽ മദ്യ നിരോധനം വന്നപ്പോൾ അമേരിക്കയിൽ ഒഴുക്കിക്കളയുന്ന ബിയർ |
ഐൻസ്റ്റീൻ ഉപയോഗിച്ചിരുന്ന മേശ, അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടടുത്ത ദിവസം |
1924, അമേരിക്കയിൽ മദ്യനിരോധനം നിലവിൽ വന്നപ്പോൾ നശിപ്പിക്കാൻ അടുക്കി വെച്ചിരിക്കുന്ന മദ്യം നിറച്ച ബാരലുകൾ |
ലോകമഹായുദ്ധത്തിനിടയിൽ ശത്രു രാജ്യമായ റഷ്യയിലെ പട്ടിണി ആയ ഒരു അമ്മക്ക് സ്വന്തം ആഹാരം കൊടുക്കുന്ന ജർമൻ പട്ടാളക്കാരൻ,1941 |
ലോക മഹാ യുദ്ധത്തിൽ ജപ്പാനിലേക്ക് പതിക്കുന്ന ബോംബുകൾ |
രാസായുധ ഭീക്ഷണി തടയാൻ ഉപയോഗിച്ചിരുന്ന മാസ്ക് ഉള്ളി അരിയുമ്പോൾ കണ്ണീർ വരാതെ തടയാൻ ഉപയോഗിക്കുന്ന രണ്ടു പട്ടാളക്കാർ |
1930 ലെ ഗ്രേറ്റ് ഡിപ്രഷൻ കാലത്ത് സഹിക്കാനാവാത്ത ദാരിദ്ര്യം കാരണം മക്കളെ വിൽപ്പനക്ക് വെച്ച ശേഷം മുഖം മറച്ചു നില്ക്കുന്ന ഒരമ്മ |
ഹിറ്റ്ലർ ആത്മഹത്യ ചെയ്ത ശേഷം അദ്ദേഹം പ്രസംഗിച്ചിരുന്ന സ്ഥലത്ത് നിന്ന് അദ്ദേഹത്തെ അനുകരിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുന്ന ബ്രിട്ടിഷ് പട്ടാളക്കാരൻ .1945 |
അർമേനിയൻ അഭയാർഥി കുഞ്ഞുങ്ങളെ ബ്രെഡ് കാണിച്ചു കൊതിപ്പിക്കുന്ന ടർക്കിക്കാരൻ ,1920 |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ