സമയപുരംമരിയമ്മന്റെ ക്ഷേത്രം,തമിഴ്‌നാട്ടിലേ തൃച്ചി
ശ്രീ രംഗനാഥന്റെ അനുജത്തി
സമയപുരം മാരിയമ്മന്‍
സമയപുരം മാരിയമ്മന്‍
ശ്രീ രംഗനാഥന്റെ അനുജത്തി,
നേത്രരക്ഷാംബികാ. ശീതാളാദേവി, യോഗമായ തുടങ്ങി അനവധി വിശേഷണങ്ങള്‍ക്കും വ്യത്യാസ്തമായ വിശേഷങ്ങള്‍ക്കും ഉടമയായ സമയപുരം ദേവിയെകുറിച്ച് കൂടെ അറിയാം ...
നേത്രരക്ഷാംബികാ. ശീതാളാദേവി, യോഗമായ തുടങ്ങി അനവധി വിശേഷണങ്ങള്‍ക്കും വ്യത്യാസ്തമായ വിശേഷങ്ങള്‍ക്കും ഉടമയായ സമയപുരം ദേവിയെകുറിച്ച് കൂടെ അറിയാം ...
തമിഴ്‌നാട്ടിലേ തൃച്ചിയിലാണ് സമയപുരംമരിയമ്മന്റെ ക്ഷേത്രംസ്ഥിതിചെയ്യുന്നത്. ഭക്തരുടെ ആവിശ്യങ്ങള്‍ യഥാസമയത്ത് നടപ്പിലാക്കികൊടുക്കുന്നവള്‍ എന്ന അര്‍ത്ഥ ത്തിലാണ് ദേവിക്ക് സമയപുരം അമ്മന്‍ എന്ന് നാമധേയം ലഭിച്ചത്. ശ്രീ രംഗനാഥന്റെ അനുജത്തിയായതിനാല്‍ സമയപുരം ദേവിക്ക് എല്ലാവര്‍ഷവും മകരത്തില്‍ ശ്രീ രംഗനാഥന്‍ സമ്മാനങ്ങള്‍ കൊടുത്തുവിടുന്ന ഒരു ആചാരമുണ്ട്. ശ്രീകൃഷ്ണ സഹോദരിയായ യോഗമായയായിട്ടാണ് ദേവിയെ കരുതുന്നത്.
ശീതളാദേവിയായും ഭക്തര്‍ സമയപുരം ദേവിയെ കരുതുന്നു. വസുരി വരുന്നകാലമായ കുംഭം-മീനം-മേടം സമയങ്ങളിലേ ഭക്തരുടെ താപം ഏറ്റെടുക്കുവാന്‍ വേണ്ടി ദേവി സ്വയം കുംഭത്തിലേ 28ദിവസം ഒരു നേരം മാത്രം വേവിക്കാത്ത നിവേദ്യം സ്വികരിച്ചുകൊണ്ടു വ്രതം അനുഷ്ഠാനം ചെയ്യുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ