തിരുവിതാംകൂറി ലെ നായര്‍പട്ടാളം
തിരുവിതാംകൂറി ലെ നായര്‍പട്ടാളംപരേഡിനായി അണിനിരന്നപ്പോള്‍ .( 1895 - 1905 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന സക്കറിയാസ് ഡിക്രൂസ് എടുത്ത ചിത്രം.)
തിരുവിതാംകൂറിന്‍റെ സ്വന്തം രക്ഷാസൈന്യം. ഇതുവരെ ആരാലും കീഴടക്കപ്പെടാത്ത പ്രദേശം എന്ന ഖ്യാതി തിരുവിതാംകൂറിനു നേടിക്കൊടുത്ത ധീരപോരാളികളുടെ സൈന്യം.
തിരുവിതാംകൂറിനേയും ശ്രീപദ്മനാഭനേയും വിലമതിക്കാനാവാത്ത ക്ഷേത്രസമ്പത്തിനേയും കാത്ത പാരമ്പര്യം. ടിപ്പുവിനെതിരെയും മറ്റു അക്രമികള്‍ക്കെതിരെയും ചങ്കൂറ്റത്തോടെ പോരാടിയ രണവീരന്മാരുടെ പൈതൃകം സ്വന്തം
തിരുവിതാംകൂറിലെ നായര്‍പട്ടാളം പരേഡിനായി അണിനിരന്നപ്പോള്‍ .( 1895 - 1905 വര്‍ഷത്തില്‍ . ഇതുവരെ ആരാലും കീഴടക്കപ്പെടാത്ത പ്രദേശം എന്ന ഖ്യാതി തിരുവിതാംകൂറിനു നേടിക്കൊടുത്ത ധീരപോരാളികളുടെ സൈന്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ