രാമായണം ഭാഗം 2
ദശരഥ വിവരണം
............... ..............
രാമായണം തുടങ്ങുന്നത് ദശരഥനിൽ നിന്നാണ്.
ദശരഥന്റെ ശരിയായ പേര് നേമി എന്നാണ്
അച്ഛന്‍; അജന്‍
അമ്മ : ഇന്ദു മതി.
ദശരതനിൽജവംശം: രഘു വംശം.(സൂര്യവംശം, ഇക്ഷാകുവംശം.
എന്നും പേരുണ്ട്.
രാജ്യം: കോസലം.
തലസ്ഥാനം: അയോദ്ധ്യ, സരയൂതീരത്ത്.
രാജ ഗുരുക്കള്‍: വസിഷ്ഠ-വാമദേവ മഹര്‍ഷിമാര്‍.
പ്രധാനമന്ത്രി: സുമന്ത്രര്‍
മറ്റുമന്ത്രിമാര്‍: അര്‍ത്ഥസാധകന്‍, അശോകന്‍, ജയന്തന്‍,
സിദ്ധാര്‍ത്ഥന്‍, മന്ത്രപാലകന്‍,വിജയന്‍,ധൃഷ് ടി.
ഭാര്യമാര്‍: കൗസല്യ, സുമിത്ര, കൈകേയി.
ദശരഥ വിവരണം
............... ..............
രാമായണം തുടങ്ങുന്നത് ദശരഥനിൽ നിന്നാണ്.
ദശരഥന്റെ ശരിയായ പേര് നേമി എന്നാണ്
അച്ഛന്‍; അജന്‍
അമ്മ : ഇന്ദു മതി.
ദശരതനിൽജവംശം: രഘു വംശം.(സൂര്യവംശം, ഇക്ഷാകുവംശം.
എന്നും പേരുണ്ട്.
രാജ്യം: കോസലം.
തലസ്ഥാനം: അയോദ്ധ്യ, സരയൂതീരത്ത്.
രാജ ഗുരുക്കള്‍: വസിഷ്ഠ-വാമദേവ മഹര്‍ഷിമാര്‍.
പ്രധാനമന്ത്രി: സുമന്ത്രര്‍
മറ്റുമന്ത്രിമാര്‍: അര്‍ത്ഥസാധകന്‍, അശോകന്‍, ജയന്തന്‍,
സിദ്ധാര്‍ത്ഥന്‍, മന്ത്രപാലകന്‍,വിജയന്‍,ധൃഷ്
ഭാര്യമാര്‍: കൗസല്യ, സുമിത്ര, കൈകേയി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ