പതിമൂന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഒരു ക്ഷേത്രത്തിലെ ''താലപൊലി
ഇത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഒരുചിത്രം....
ഒരു ക്ഷേത്രത്തിലെ ''താലപൊലി''യാണ് ചിത്രത്തില്‍..
(അപേക്ഷ: ചരിത്രത്തെയും..,സംസ്കാരത്തെയും അശ്ലീലതയായി
കാണരുത്]

പതിമൂന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ വന്ന
മാര്‍ക്കോപോളയും..,എത്യോപ്യയിലെ സഞ്ചാരി....,പീറോ-
ഡി കോവില്‍ ഹോ യും പിന്നീട് വന്ന പോര്‍ച്ചുഗീസ്കാരും
കേരളീയരുടെ വസ്ത്രധാരണരീതികളെ പറ്റി പറയുന്നത്
ഒരുപോലെയാണ്......''' ജനങ്ങള്‍ സ്ത്രീ-പുരുഷ ഭേദമന്യേ
അര്‍ദ്ധനഗ്നരാണ്..,രാജാക്കന്‍മാര്‍പോലും അരക്ക്മീതേ വസ്ത്രം
ധരിക്കാറില്ല...അരയ്ക്ക് താഴെ വെള്ള വസ്ത്രത്താല്‍ മറച്ചിരിക്കും
ജനങ്ങള്‍ മിക്കവരും നഗ്നപാദരാണു...
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ബ്രിട്ടീഷ്‌ഭരണകാലത്തിന്‍റെ
അവസാനകാലത്താണ് കേരളത്തിലെ വസ്ത്രധാരണരീതിയില്‍
മാറ്റംവന്നുതുടങ്ങിയത്.....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ