ചരിത്ര ശാസ്ത്ര ജൈവ കൗതുകങ്ങള്‍
തൊടുന്നതെന്തും കല്ലാക്കുന്ന ഒരു തടാകമാണിത് !! ഒറ്റപ്പെട്ട പ്രതിഭാസമാണ് ,ആഫ്രിക്കയിലെ ടാൻസാനിയയിൽ കെനിയന്‍ ബോര്‍ഡറിൽ സ്ഥിതിചെയ്യുന്ന നാട്രോണ്‍ (Natron lake) എന്ന പേരില്‍ അറിയപ്പെടുന്ന പിങ്ക് നിറത്തിലുള ഈ ഉപ്പു തടാകത്തിൽ ഏതെങ്കിലും ഒരു ജീവി അതിലെ ജലത്തിൽ വന്നു പെട്ടാൽ അല്ലെങ്കിൽ ആ ജലം അവയുടെ ശരീരത്തിലായാൽ ഉടൻ അവ പ്രതിമയയെ പോലെ കല്ലായി മാറുന്നു . തടാകത്തിലെ വളരെ ശക്തിയേറിയ ചില രാസപദാർത്ഥങ്ങൾ രൂപം കൊള്ളുന്നതിനാലാണ് ഇത് സംഭവിക്കുന്നത്
തടാകത്തില്‍ അളവില്‍ കൂടുതലുള്ള സോഡിയം കാര്‍ബണേറ്റും, സോഡിയം ബൈ-കാര്‍ബണേറ്റും കൂടെ മലയില്‍ നിന്നും കാട്ടില്‍ നിന്നുമൊക്കെ അടിഞ്ഞെത്തുന്ന മിനറല്‍സും, അഗ്നിപര്‍വതത്തിന്‍റെ ചാരവും ഒക്കെ കലര്‍ന്ന ആ വെള്ളത്തിലെ pHന്‍റെ അളവ് പത്തില്‍ കൂടുതലാണ്, വമ്പിച്ച തോതിൽ ഉപ്പ് അടങ്ങിയ തടാകത്തിൻറെ ചൂടാകട്ടെ 60 ഡിഗ്രി സെല്‍ഷ്യസ് ആണ് !. അതായത് ആ ജലവുമായി പരിചയമില്ലാത്ത ഏതൊരു പക്ഷിയോ മൃഗമോ സ്പര്‍ശിച്ചാല്‍ തൊലിയും കണ്ണുമൊക്കെ പുകയാന്‍ തുടങ്ങും,.തടാകതിനടുത്തുള്ള മരച്ചില്ലയിലും മറ്റും നമുക്ക് കാണാനാവുക കല്ല് പോലെ ഇരിക്കുന്ന പക്ഷികളെയും മൃഗങ്ങളെയും ആണ്.!!!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ