ചെരുപ്പ് ഇടാതെ നടന്നാൽ ഇങ്ങനെയും ചില ഗുണങ്ങളുണ്ട്….!!

പാദ രക്ഷകളായി മെതിയടി ഉപയോഗിച്ചിരുന്ന കാലത്തുപോലും നഗ്നപാദരായി നടക്കുന്നവരെ നന്മയുള്ളവരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയിലുള്ള ആളുകൾക്ക് ചെരുപ്പ് ധരിക്കാതെ നടക്കുക എന്നത് ചിന്തിക്കാൻ കൂടി കഴിയാത്ത ഒരു കാര്യമാണ്. വ്യായാമത്തിനായി നടക്കുന്ന സമയത്ത് പോലും ഇറുക്കിപ്പിടിച്ച ഷൂസുകൾ ധരിക്കുവാൻ നിർബന്ധിതരാവുകയാണ് ഇന്നത്തെ തലമുറ. എന്നാല്‍ പലർക്കും അറിയാത്ത ഒരു കാര്യമാണ് നഗ്നപാദനായി നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ. നഗ്നപാദനായി നടക്കുന്നത് കൊണ്ടുള്ളഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
–

–

–
1. നഗ്നപാദനായി നടക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് കാല്‍മസിലുകളിലേക്കുള്ള രക്തപ്രവാഹം. പുല്ലിലും മണലിലും നടക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക.
2. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കുന്നതിനും മനസ്സ് അസ്വസ്ഥമായിരിക്കുകയാണെങ്കിൽ ഇതു മാറ്റുന്നതിനും ചെരിപ്പില്ലാതെ നടക്കുന്നത് ഗുണം ചെയ്യും.
3. കാലുകളിലെ ഓരോ നാഡികളും നിലത്ത് അമരുമ്പോള്‍ ഇത് ശരീരത്തില്‍ പോസിറ്റിവ് ചലനങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

4. കണ്ണിൻറെ കാഴ്ച വര്‍ദ്ധിപ്പിക്കാനും നഗ്നപാദനായി നടക്കുന്നത് നല്ലതാണ്. കാഴ്ചയുമായി ബന്ധപ്പെട്ട ഒരു നാഡി കാലിനടിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് ചെരിപ്പില്ലാതെ നടക്കുമ്പോള്‍ കാഴ്ചയെ സഹായിക്കുന്നത്.
5. ഇന്‍സോംമ്‌നിയ പോലെ ഉറക്കവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പരിഹരിക്കാനും നഗ്നപാദനായി നടക്കുന്നത് നല്ലതാണ്.
6. ചെരിപ്പില്ലാതെ അല്‍പനേരം നടക്കുന്നത് യോഗ ചെയ്യുന്നതിനു സമമാണെന്നാണ് പഠനങ്ങൾ പറയുന്നത്..

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ