എരുമപ്പാവയ്ക്ക ...
പേര് കേട്ട് നിങ്ങൾ വിഷമിക്കണ്ട .....!
ഭംഗിയുള്ള ഈകുഞ്ഞൻപച്ചക്കറിക്ക് എരുമയുമായി യാതൊരുസാദൃശ്യവുമില്ല.ബന്ധവുമില്ല.
ഇതിന്റെകായ്കൾക്ക് റംബുട്ടാനോടാണ് പിന്നെയുംഅടുപ്പം .നമ്മുടെ വേലിപ്പടർപ്പുകളിധാരാളം പടർന്നുപിടിക്കന്ന ഈ വള്ളിച്ചെടിപണ്ടെക്കെ ധാരാളമായി ഉണ്ടായിരുന്നു.
പുത്തൻ പച്ചകറി കള്ളനാ വരവോടെ എടുപ്പാവയ്ക്ക് യെ നാംമറന്നു .കുഞ്ഞൻ പാവയ്ക്കാ നമുക്ക് ചെയ്തു തന്നുകൊണ്ടിരുന്ന നിരവധി അനുഗ്രഹങ്ങളെയുംനാംമറന്നു .ഫലമോ? ഹൃദ്രോഗികൾ പെരുകി, ഷുഗറും പ്രഷറും മനുഷ്യരിൽ വർധിച്ചു ...സംസാരിക്കാൻ ദൈവം കഴിവുകൊടുത്തിരുന്നുവെങ്കിൽ ഈ ചെടിതന്റെഗുണഗണങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു നമ്മേബോധവൽക്കരിച്ചേനെ ! ഹൃദ്ദോഗികൾക്ക് അതിവിശേഷമാണ് ഈപച്ചക്കറിപാവൽ എന്നാണ്പറയുന്നതെങ്കിലും അതിന് പാവലിന്റെ സഹജ ഗുണമായ കയ്പു തീരെയില്ല .താന്നയുമല്ല. കരിംതൊലി ഒന്ന്ചുരങ്ങിക്കളഞ്ഞാൽ പിന്നെ ഇളം കായകളാണെങ്കിൽ അതിന്റെവിത്തടക്കം കറി വക്കാം .. കായ്കൾ പഴുത്തു പോയാലോ, അപ്പോഴും പുത്തൻ മാർഗ്ഗങ്ങൾ ഉണ്ട്. പഴുത്ത കായയ്ക്ക ള്ളിലെചുവന്നപൾപ്പ് സാഭാവിക നിറമുണ്ടാക്കാൻ ഉപയോഗിക്കന്നു .
Spiny gourd എന്നാണ്ഇംഗ്ലിഷിൽ ഇതിന് പേര് .സസ്യ നാമം M0 mordica dioica എന്നാണ്..
നെയ്പ്പവൽ,വെൺപാവൽ,കാട്ടുകൈപ്പക്ക, മുള്ളൻപാവൽ എന്നീ പേരുകളിൽ വ്യത്യസ്തപ്രദേശങ്ങളിൽഅറിയപ്പെടുന്നു. ശരാശരി10 cm വരെ വലി പ്പവും മധ്യഭാഗത്ത് 4 CM വരെ വ്യാസവുമുള്ള എരുമപാവക്കായകൾ 30 മുതൽ 100 gവരെ തൂക്കവും കാണുംപാവൽവർഗ്ഗത്തിൽഉൾപ്പെടുന്ന പ്രാദേശികഭക്ഷ്യപ്രാധാന്യമുള്ള ഈ പച്ചക്കറി,പഞ്ചിമഘട്ടത്തിന്പുറമേഇന്ത്യയുടെവടക്കുകിഴക്കൻസംസ്ഥാനങ്ങളിലും വ്യാപകമായി കൃഷിചെയ്യുന്നു.ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും സാമന്യ തോതിൽ കൃഷി ചെയ്യുന്നു. പാവൽ വർഗ്ഗത്തെ കുറിച്ച 2004ൽ നടത്തിയ വിശദമായപഠനത്തിലെ വിവരങ്ങൾ അനുസരിച്ചുകേരളത്തിലെയുംകർണ്ണാടകത്തിലെയും ആദിദ്രാവിഡവിഭാഗങ്ങൾ മരുന്നിനും ഭക്ഷണത്തിനുമായി ഇവ ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് . നേരിയ മംഗലത്തുള്ള മലയരയന്മാരും ചേർത്തലക്കടുത്തുള്ളഉള്ളാടവൈദ്യമാരുംലേഹ്യമായുംഅൾസർ, മകലക്കുരു, പാമ്പുവിഷംഎന്നിവക്കുള്ളകഷായമായുംഎരുമപ്പാവക്കായയെഉപയോഗിക്കുന്നു.മലമ്പണ്ടാരങ്ങൾ ഇത് ഉപയോഗിച്ചു എണ്ണതയ്യാർചെയ്യുന്നു .തല,അസ്ഥികൾ ,നാഡികൾ എന്നിവക്കുണ്ടാകുന്നപരിക്കുകൾക്ക്ഉത്തമപ്രതിവിധിയാണ് .എരുമപ്പാവക്കായയുടെമാംസളമായ ദശ നൈസർഗിക സൗന്ദര്യ വർദ്ധക ക്രീം ആയും ലിപ്സ്റ്റിക് ആയും സംസ്കരിച്ചെടുക്കാവുന്നതാണ് .അതിൽഅടങ്ങിയിരിക്കുന്ന ലൈക്കോ പീൻ (ly copene) ആണ് ഇതിന്ഉപോൽബലമായരാസവസ്തു ,വെള്ളത്തിൽ ചേരുമ്പോൾ കടും ചുവപ്പുനിറമുണ്ടാക്കുന്നപദാർത്ഥമാണ്ലൈക്കോപ്പിൻ ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ