രാജസ്ഥാനിലെ ബിക്കാനിറിൽ നിന്നും 30 കി.മീ അകലെയുള്ള ദേശ്നോക് എന്ന ചെറു പട്ടണത്തിൽ(ഇന്ത്യ-പാകിസ്താൻ അതിർത്തിക്ക് സമീപം) സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹിന്ദു ക്ഷേത്രം.ദുർഗ്ഗാ ദേവിയുടെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന കർണീ മാതയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇത് എലികളുടെ അമ്പലം എന്നറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ ഏതാണ്ട് 200000 ത്തോളം കറുത്ത എലികൾ ഭക്തജനങ്ങളാൽ ആരാധിക്കപ്പെട്ട് ജീവിച്ചു പോരുന്നു. ഈ വിശുദ്ധ മൂഷികർ കബ്ബകളെന്നാണ് അറിയപ്പെടുന്നത്.
ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത് അത് ഞങ്ങളെ അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ? >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ? >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ? >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത ഉള്‍പെട്ടിട്ടുള്ളത് ? >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍ ആണ് ഗീത 5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ? >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ? >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ? >ശ്രീകൃഷ്ണനും അര്‍ജുനനും 8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? >ആചാര്യ ശിഷ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ