വേട്ടക്കരായ നാടോടികൾ -ഈ വിശേഷണം ഏറ്റവും കൂടുതൽ ചോരുന്നത്-വടക്കേ മംഗോളിയായിലെ റഷ്യയുടെയും സൈബിരിയായുടെയും അതിർത്ഥി പങ്കിടുന്ന ഖോവ് സ് ഗോളിന്റെ ഭൂപ്രദേശത്ത് താമസിക്കുന്ന ജനവിഭാഗമായ (Dukha'' pepople ) ദുഖ എന്ന ആദിവാസി ഗോത്രത്തിന് ചോർന്ന ഒന്നാണ് -
ഈ ജനവിഭാഗത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് - അവർ വളർത്തുകയും സഞ്ചരാ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന റെയ്ൻ ഡി യറുകൾ എന്ന വിഭാഗത്തിൽപ്പെട്ട മാനുകളെയാണ് - അതുപോലെ തന്നെ പ്രത്യേക രീതിയിൽ വേട്ടയാടാൻ പരീശീലനം നല്കി - നായ്ക്കളെയും പരുന്തുകളെയും
ഈ ജനവിഭാഗത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് - അവർ വളർത്തുകയും സഞ്ചരാ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന റെയ്ൻ ഡി യറുകൾ എന്ന വിഭാഗത്തിൽപ്പെട്ട മാനുകളെയാണ് - അതുപോലെ തന്നെ പ്രത്യേക രീതിയിൽ വേട്ടയാടാൻ പരീശീലനം നല്കി - നായ്ക്കളെയും പരുന്തുകളെയും
ഇവർ പരീശീലനം നല്കി ഉപയോഗിക്കുന്നുലോകത്തിലെ മറ്റേതെങ്കിലും ആളുകളിൽ നിന്ന് വ്യത്യസ്ഥമായി ജീവിക്കുന്ന ഇവർ 'ഭക്ഷണത്തിന്റെ കാര്യത്തിൽ കൂട്ടായ ഒരു സാമൂഹ്യ ബോധം നിലനിർത്തുന്ന വിഭാഗം മാണ് ഇവർ വളർത്തുന്നറെയിൻ ഡിയറിനെ ചുറ്റിപ്പറ്റിയാണ് ഇവരു ജീവിതചര്യ തന്നെ നിലനില്ക്കുന്നത്- അതായത്. റെയ്ൻ ഡിയർ എന്ന മൃഗവും ദുഖ എന്ന ഗോത്ര വിഭാഗവും പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു എന്നു വേണം പറയാൻ - ഒരു പക്ഷെ റെയ്ൻഡിയർ - എന്ന മൃഗത്തിന് വംശനാശം സംഭവിക്കുകയാണെങ്കിൽ , ഇവരുടെ ജീവിതചര്യയിൽ തന്നെ പ്രകടമായ വ്യത്യാസം ഉണ്ടാവാ എന്നു ഈ കൂട്ടർ തന്നെ സമ്മതിക്കുന്ന കാര്യമാണ് റെയിൻ ഡിയർ പലവിധത്തിലും ഇവരുടെ ജീവിതത്തിൽ ഒഴിച്ചുകൂട്ടി നിർത്താൻ കഴിയാത്ത - ഒരു ഘടകമാണ് -മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആഗാതമായ ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത് ഇവർ മികവരും റെയിൻ ഡിയറിന്റെ പരിപാലനത്തിനും ഭക്ഷണത്തിനുമായി സമയം ചിലവഴിക്കുന്നു. ടാജയിലെ ദുകാ സമുദായങ്ങൾ സാധാരണയായി രണ്ടോ ഏഴോ വീടുകളിൽ കൂടാരങ്ങളിൽ ആയി ആണ് താമാസിക്കുന്നത് റെയിൻ ഡെയറിനു വേണ്ടി ഏറ്റവും ഉയർന്ന മേച്ചിൽ കണ്ടെത്തുന്നതിനായി ക്യാമ്പ് മാറ്ററുണ്ട് റെൻഡിയറി പരിപാലിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള പരിശീലനം ചെറുപ്പത്തിൽ തന്നെകുട്ടികളെക്യാമ്പിൽ പങ്കുചേർക്കുന്നു പെൺകുട്ടികളും പ്രായം കുറഞ്ഞ ആൺകുട്ടികളും തൈര്, ചീസ്, പാൽ ടീ എന്നിവ ഉണ്ടാക്കുന്നു. ചെറുപ്പക്കാരും സ്ത്രികളും വേട്ടയാടൽ മൃഗ പരിപാലനം എന്നിവ നടത്തുന്നു ചില ആളുകൾ ശീതകാലത്ത് മാസങ്ങളോളം റെയിൻഡിയറുമൊത്ത് താമസിക്കുന്നു. ചെന്നായ്ക്കളിൽ നിന്നും മറ്റ് ജീവികളിൽ നിന്നു ഇവയെ സംരക്ഷിക്കുന്നതിന് ഇവയുടെ കൂടെ തന്നെയാണ് താമസിക്കുന്നത് തന്നെ താമസിക്കുന്നവരാണ്. ആ പുരുഷന്മാർ അവരുടെ വേട്ടയാടൽ ഉപകരണങ്ങളും റെയിൻഡിയറിന് ആവശ്യമായ സമാഗ്രികൾ ഒരുക്കുന്നതിൽ ശ്രദ്ധ ലുകൾ ആണ് മിക സമയങ്ങളിലും ഭക്ഷണത്തിന് വേണ്ടി. റെയിൻഡിയറിനെഅപൂർവമായി മാത്രമേ കെല്ലുകയുള്ളു കാട്ടിൽ നിന്ന് വന്യമൃഗങ്ങളെയാണ് അധികവും ആശ്രയിക്കുക പാൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിന് ആണ് ഇതിനെ ഉപയോഗിക്കുന്നത്- അതുപോലെ വേട്ടയാടനുള്ള വാഹനമായും ഇതിനെ ഉപയോഗിക്കുന്നു - പുതിയമോച്ചിൽ പുറങ്ങളുടെ ദൗർലഭ്യവും വന്യമൃഗങ്ങളെ വേട്ടയാടനുള്ള നിയന്ത്രണങ്ങളും എല്ലാ ഒരു വൻ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം കൂടിയാണ് ഇപ്പോൾ ഇവർ
https://matadornetwork.com/…/photos-lost-mongolian-tribe-i…/
https://matadornetwork.com/…/photos-lost-mongolian-tribe-i…/
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ