സാളഗ്രാമം
നേപ്പാളിലെ ഗന്ധകി നദിയിലും ഹിമാലയന്‍ മലനിരകളിലെ ചില പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുക. ഗോളാകൃതിയാണിവയ്‌ക്കുള്ളത്. വിഗ്രഹങ്ങള്‍ ഉണ്ടാക്കാൻ ഈ കല്ലുകൾ ഉപയോഗിക്കാറുണ്ട്. ശരിയായ സാള ഗ്രാമങ്ങള്‍ ഫോസില്‍ കല്ലുകളാണ് . ശാസ്ത്രിയമായ് അമോണൈറ്റ് കല്ലുകൾ…
നദിയുടെ ശക്തിയായ ഒഴുക്കില്‍പെട്ട് പാറകൾ ഉരുളന്‍ കല്ലുകളാകുന്നു. ഒരിനം പ്രാണികള്‍ കല്ലുതുളച്ച് പലതരം ചക്രങ്ങള്‍ ഉണ്ടാകുന്നു. ചക്രങ്ങളുടെ ആകൃതിക്കനുസരിച്ചും നിറം നോക്കിയും ഓരോ ഈശ്വരനാമങ്ങള്‍ നല്‍കിയിരിക്കുന്ന ഒരു ശിലയാണ് സാളഗ്രാമം.കറുത്ത് ഉരുണ്ട് ചക്ര ചിഹ്നമുള്ള സുഷിരത്തോട് കൂടിയുള്ള താണ് ഈ ശിലകള്‍.
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ പണ്ട് മഹാവിഷ്ണു പ്രതിഷ്ഠകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് പുനര്‍ ജന്മമെടുക്കേണ്ടിവരില്ലെന്നാണ് വിശ്വാസം.
ശക്തമായ ദൈവ സാനിധ്യം ഉള്ള ഈ ശിലകള്‍ ദിവസേന പൂജിക്കപ്പെടെണ്ടവ ആണെന്നാണ് വിശ്വാസം.
സാളഗ്രാമം.
1.ലക്ഷ്മീജനാർദ്ദനം--കറുപ്പുനിറം
2.ലക്ഷ്മീനാരായണം--ഒരു സുഷിരം,നാലുചക്രം, വനമാലപോലുള്ള വര
3.വാമനം--കറുപ്പുനിറം,വളരേ ചെറിയ ചക്രം
4.രഘുനാഥം--രണ്ടു സുഷിരം,,നാലുചക്രം, കന്നുകാലികളുടെ കുളമ്പടി അടയാളം
5.ശ്രീധരം--വളരേ ചെറിയ രണ്ടു ചക്രം,കറുപ്പുനിറം,വനമാലപോലുള്ള വരയില്ല
6.രണരാമം--രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം,ഇടത്തരം വലിപ്പം
7.ദാമോദരം--ഇരുണ്ട വലിയ ശില, രണ്ടു ചക്രം,വനമാലപോലുള്ള വരയില്ല
8.അനന്തശില--ശ്യാമമേഘവർണ്ണനീയത,പതിനാലു ചക്രം
9.രാജരാജേശ്വരം--ഏഴു ചക്രം
10.മധുസൂദനം--അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം
11.സുദർശനം--ഒരു ചക്രം
12.ഗദാധരം--തേജസ്സാർന്ന ഒരു ചക്രം
13.ഹയഗ്രീവം--രണ്ടു ചക്രം,കുതിര മുഖം
14.നാരസിംഹം--സിംഹരൂപം,രണ്ടു ചക്രം
15.ലക്ഷ്മീനരസിംഹം--രണ്ടു ചക്രം,വനമാലപോലുള്ള വര,
16.പ്രദ്യുമ്നം--ചാരനിറം,സൂക്ഷ്മമായ ഒരു ചക്രം, അനവധിച്ഛിദ്രങ്ങളുള്ള ഏക സുഷിരം
17.വാസുദേവം--സ്ഫടിക സദൃശം
18.സങ്കർഷണം--ദ്വിമുഖസഹിതം,
19.അനിരുദ്ധം--ആകൃതി ഒത്ത് ഉരുണ്ടത്. കടപ്പാട് :

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ