പതിനെട്ട് മലകൾ
🔔🔔
ശബരിമലശാസ്താവിന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്. 1.പൊന്നമ്പലമേട്, 2.ഗൗഡൻമല, 3.നാഗമല, 4.സുന്ദരമല, 5.ചിറ്റമ്പലമല, 6.കൽക്കിമല, 7.മാതംഗമല, 8.മൈലാടുംമല, 9.ശ്രീപാദമല, 10.ദേവർമല, 11.നിലയ്ക്കൽമല, 12.തലപ്പാറമല, 13.നീലിമല, 14.കരിമല, 15.പുതുശേരിമല, 16.കാളകെട്ടിമല, 17.ഇഞ്ചിപ്പാറമല, 18.ശബരിമല
എന്നീ 18 മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നുംകരുതാം. ഓരോമലയുടേയും ദേവതഓരോ പടിയിലായി നിലകൊള്ളുന്നു. പതിനെട്ടു മലകള്‍ കടന്നു ചെന്ന് മലദേവതകളെ വന്ദിച്ച് ശാസ്താവിനെ ദര്‍ശിക്കുന്നു എന്നുസാരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ