സഞ്ചാരികളുടെ ഖല്‍ബ് കവര്‍ന്ന് കാല്‍വരി
മൌണ്ട്
കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം . ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ഒരുക്കി കല്യാണത്തണ്ട് കാത്തിരിക്കുന്നത്
. പച്ചപ്പണിഞ്ഞ കുന്നിന്മുകളില് കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും . ജലാശയത്തില്‍ കൊച്ചു കൊച്ചു പച്ച തുരുത്തുകള്‍ ആരുടെയും മനം കുളിര്‍ക്കുന്ന നയന മനോഹര വിസ്മയം ..!!! ഒപ്പം നേര്‍ത്ത തണുത്ത കാറ്റും .. പറഞ്ഞാല്‍ തിരില്ല ,……മനോഹര ദൃശ്യ ഭംഗി കാണുക ..കണ്ടാസ്വദിക്കുക ….!!
തൊടുപുഴ വഴി വരുന്നവര്‍ ഇടുക്കി കഴിഞ്ഞു 20 കിലോമിറ്റര്‍
കഴിയുമ്പോള്‍ കാല്‍വരി മൌന്റ്റ് കയറാം
കോട്ടയം മുണ്ടക്കയം വഴി തിരഞ്ഞെടുക്കുന്ന സഞ്ചാരികള്‍ കുട്ടിക്കാനം -കട്ടപ്പന – ഇടുക്കി
റോഡില്‍ 17 കിലോമീറ്റര്‍ കഴിയുമ്പോള്‍ കല്യാണത്തണ്ട് ഒടിക്കാം .തേക്കടിയില്‍ നിന്നും വന്നാല്‍ കട്ടപ്പന -ഇടുക്കി റോഡ് .
സമീപ സ്ഥലങ്ങള്‍ …ഇടുക്കി ആര്‍ച് ഡാം …20 കിലോമീറ്റര്‍ (ഡാം ഇപ്പോള്‍ എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ തുറക്കുന്നതാണ് )
അഞ്ചുരളി – 22 കിലോമീറ്റര്‍
തേക്കടി – .40 കിലോമീറ്റര്‍
രാമക്കല്‍മേട് -40 കിലോമീറ്റര്‍
മുന്നാര്‍ -100 കിലോമീറ്റര്‍
വാഗമണ്‍ -42 കിലോമീറ്റര്‍
അഞ്ചുരളി – 22 കിലോമീറ്റര്‍
തേക്കടി – .40 കിലോമീറ്റര്‍
രാമക്കല്‍മേട് -40 കിലോമീറ്റര്‍
മുന്നാര്‍ -100 കിലോമീറ്റര്‍
വാഗമണ്‍ -42 കിലോമീറ്റര്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ