പ്രകൃതിയിലേക്ക് ഒരു യാത്ര (a travel towards NATURE)
മലമുകളിലെ പിളർന്ന കല്ലിന്റെ കാഴ്ചകളിൽ കൂടി,കോടമഞ്ഞിന്‍ കുളിരുമായി ഒരിടം .ആകാശത്തോളം തല ഉയര്‍ത്തി ഇവള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു .ഇവളുടെ പേര് ആണ് ഇല്ലിക്കല്‍ .ഇല്ലിക്കല്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര ഇല്ലിക്കല്‍ കല്ല് എന്ന് ഇവള്‍ അറിയപ്പെടുന്നു.ഒരുപാട് കാലമായി മിനി ഹരി കൃഷണനും കുടുംബവും ഇവളെ ഒന്ന് അടുത്തറിയാന്‍ ആഗ്രഹിക്കുന്നു.തുടങ്ങാം യാത്ര തൊടുപുഴ മേല്കാവ് വഴി യുള്ള യാത്ര അവിസ്മരണീയമാണ്.മേല്കാവ് അറിയില്ലേ.ശ്രീനിവാസനെ അനശ്വര ബാര്‍ബര്‍ ആക്കി യ നാട്.
നിഷ്കളങ്കരായ ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് അതിലും നിഷ്കളങ്കമായ പ്രകൃതിയെ കാണാം. ആധുനിക തയുടെ യന്ത്ര കൈകള്‍ ഇതുവരെ കടന്നു വന്നിട്ടീല്ല .അരികില്‍ അണയുന്നവര്‍ക്ക് ആവോളം നയന മനോഹര കാഴ്ച ഒരുക്കി ഇവള്‍ ഇല്ലിക്കല്‍ കല്ല് പച്ചപ്പിന്റെ ചേല ചുറ്റി ഒരു മണവാട്ടിയെ പോലെ .സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള ഇല്ലിക്കല്‍ കുന്നുകള്‍ കേരളത്തിന്റെ ടൂറിസം മാപ്പുകളില്‍ ഇടം പിടിക്കുന്നു . മൂന്നു നാല് കിലോ മീറ്റര്‍ കുത്തനെയുള്ള കയറ്റം കിതപ്പ് നല്‍കുന്നു എങ്കിലും ഇവളുടെ നെറുകയില്‍ എത്തിച്ചേരാന്‍ ഉള്ള ആവേശമാണ് നല്‍കുന്നത്.
ഈ സാഹസിക കുന്നു കയറ്റം തന്നെ ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

കോട്ടയം ജില്ലയിലാണ് ഇവളുടെ താമസം.ഇവള്‍ “ഇല്ലി ക്കല്‍ കല്ല്” സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയര ത്തിലുള്ള ഈ കുന്ന്, കാഴ്ച്ചകളുടെ പറുദീസയാണ്.ഇവിടെ എത്തിയാല്‍ കാഴ്ചകള്‍ ആയി കാഴ്ച പൂരമായി.
പ്രകൃതിയിലേക്ക് ഒരു യാത്ര (a travel towards NATURE)
മലമുകളിലെ പിളർന്ന കല്ലിന്റെ കാഴ്ചകളിൽ കൂടി,കോടമഞ്ഞിന്‍ കുളിരുമായി ഒരിടം .ആകാശത്തോളം തല ഉയര്‍ത്തി ഇവള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു .ഇവളുടെ പേര് ആണ് ഇല്ലിക്കല്‍ .ഇല്ലിക്കല്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര ഇല്ലിക്കല്‍ കല്ല് എന്ന് ഇവള്‍ അറിയപ്പെടുന്നു.ഒരുപാട് കാലമായി മിനി ഹരി കൃഷണനും കുടുംബവും ഇവളെ ഒന്ന് അടുത്തറിയാന്‍ ആഗ്രഹിക്കുന്നു.തുടങ്ങാം യാത്ര തൊടുപുഴ മേല്കാവ് വഴി യുള്ള യാത്ര അവിസ്മരണീയമാണ്.മേല്കാവ് അറിയില്ലേ.ശ്രീനിവാസനെ അനശ്വര ബാര്‍ബര്‍ ആക്കി യ നാട്.
നിഷ്കളങ്കരായ ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് അതിലും നിഷ്കളങ്കമായ പ്രകൃതിയെ കാണാം. ആധുനിക തയുടെ യന്ത്ര കൈകള്‍ ഇതുവരെ കടന്നു വന്നിട്ടീല്ല .അരികില്‍ അണയുന്നവര്‍ക്ക് ആവോളം നയന മനോഹര കാഴ്ച ഒരുക്കി ഇവള്‍ ഇല്ലിക്കല്‍ കല്ല് പഅനേകം ഹെയര്‍ പിന്‍ വളവുകളോട് കൂടിയ റോഡിലൂടെ ഉള്ള യാത്ര അതിലും ആനന്ദം. ഇല്ലിക്കല്‍ കല്ല് മൂന്നു പാറ ക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാ കൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഈ കല്ലില്‍ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിര്‍മ്മിച്ചിട്ടുണ്ട്.സഞ്ചാരികള്‍ക്ക് വലിയ പ്രയാസം കൂടാതെ ഇല്ലിക്കല്‍ കല്ലിലെ ത്താന്‍ ആണ് പുതിയ പാത നിര്‍മിച്ചിരിക്കുന്നത്.എന്നാല്‍ സാഹസികത കൈമുതല്‍ ആയിട്ടുള്ള സഞ്ചാരികള്‍ കുത്തനെ ഉള്ള കയറ്റം തന്നെ തിരഞ്ഞു എടുക്കുന്നു.
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ളമലയാണ് ഇല്ലിക്കല്‍ കല്ല് എന്ന് പറയാം. മീനച്ചിലാറിന്‍റെ കുഞ്ഞോളങ്ങള്‍ ഇവി ടെയാണ് തുടക്കം കുറിക്കുന്നത് എന്ന് മുന്‍ സഞ്ചാരികള്‍ പറ യുന്നു. ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് ഇല്ലിക്കല്‍ കല്ല്.മുകള്‍ പരപ്പില്‍ എത്തി ചേര്‍ന്നാല്‍ കാണുന്ന കാഴ്ചകള്‍ നേരില്‍ അനുഭവിച്ചറിയണം .ചുറ്റും പച്ചപ്പ് നിറഞ്ഞ മറ്റു മലകള്‍ .അകലെ നേര്‍ വരയായി വെള്ളി കൊലുസ്സ് കെട്ടി ഒഴുക്കുന്ന അനേക നീര്‍ അരുവികള്‍ .ഈ മലയുടെ ഏതൊക്കെയോ ഭാഗങ്ങളില്‍ അത്യപൂര്‍വമായി കാണുന്ന നീലക്കൊടുവേലി ഉണ്ടെന്ന് താഴ്വരയില്‍ താമസിക്കുന്നവര്‍ വിശ്വസിക്കുന്നു .മീനച്ചില്‍ നദിയിലെ കുളിരില്‍ മുങ്ങി നിവര്‍ന്നാല്‍ എല്ലാ തളര്‍ച്ചയും വിട്ടൊഴിയു ന്നതിന്റെ. രഹസ്യം നീല കൊടിവേലിയുടെ ഇലകളില്‍ തട്ടി വരുന്ന ജലം ആണെന്ന് പറയുന്നു. മലയുടെ മുകളില്‍ നിന്നും നോക്കിയാല്‍ അങ്ങ് കിഴക്കന്‍ ചക്രവാളത്തിലെ ഉദയവും പടിഞ്ഞാറന്‍ തീരത്തെ അസ്തമയവും കാണാം. അറബി കടലിന്‍റെ വിദൂര കാഴ്ച ക്യാമറ കണ്ണുകള്‍ ഒപ്പിയെ ടുത്ത് കൂടുതല്‍ കാഴ്ചകള്‍ സമ്മാനിക്കും .
മൂന്നിലവ് തലനാട് പഞ്ചായത്തുകള്‍ അതിരിടുന്ന ഇല്ലിക്കല്‍ കല്ല് കാണുവാന്‍ ഉള്ള സഞ്ചാരികളുടെ അടങ്ങാത്ത ആവേശം ആണ് ഇവളെ കേരളത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നല്‍കുന്നത്.

കോട്ടയം ജില്ലയിലെ ഏത് ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കിയാലും ആകാശത്തോടൊപ്പം ഉയര്‍ന്ന് നില്ക്കുന്ന ഇല്ലി ക്കല്‍ മല കാണാം.
അവഗണന ഏറ്റു വാങ്ങിയ ഇന്നിവള്‍ക്ക് പത്തര മാറ്റ് ഉണ്ട് . മലമുകളിലേക്ക് കാറെത്തുന്ന ആധുനിക വഴിയായി . പുതുതായി രൂപം ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ ,വാഗമണ്‍, തങ്ങൾപാറ എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തി വിനോദ സഞ്ചാരം കൂടുതല്‍ ജന കീയം ആക്കിയതോടെ കൂടുതല്‍ ആളുകള്‍ ഇല്ലിക്കല്‍ കല്ല് കീഴടക്കാന്‍ എത്തി തുടങ്ങി .
തലാനാട് പഞ്ചായത്തിലെ മേലടുക്കത്ത് നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് അനായാസം ഇന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പേടെയുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ് വരയിൽ എത്താം. ഇല്ലിക്കൽ കല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കകല്ലുമുണ്ട്
കുന്നുകയറി 50 മീറ്റർ മറുവശത്തേക്ക് ഇറങ്ങിയാൽ ഇല്ലിക്കക്കല്ലിനു അടിയിലെത്താം, സാഹസികരാണെങ്കിൽ നരകപാലം കടന്ന് ഇല്ലിക്കൽ കല്ലിനെ സ്പർശിക്കുകയും ആവാം. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും അതിലൂടെ കളിക്കാറുകൾ പോലെ നീങ്ങുന്ന വാഹനങ്ങളും അതിശയകാഴ്ചയാണ് . മലമുകളിൽ നിന്ന് ഒഴുകി എത്തുന്ന ചെറിയ അരുവികൾ വെള്ളിവര പോലെ ദ്രിശ്യമാണ് . യാത്ര സൌകര്യമായതോടെ വിനോദ സഞ്ചാരികൾ ഇല്ലിക്കകല്ലിനെ കീഴടക്കാൻ എത്തി തുടങ്ങി കൂടുതൽ അടിസ്ഥാന സൌകാര്യങ്ങളൊരുക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരുംഅനേകം ഹെയര്‍ പിന്‍ വളവുകളോട് കൂടിയ റോഡിലൂടെ ഉള്ള യാത്ര അതിലും ആനന്ദം. ഇല്ലിക്കല്‍ കല്ല് മൂന്നു പാറ ക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാ കൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഈ കല്ലില്‍ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിര്‍മ്മിച്ചിട്ടുണ്ട്.സഞ്ചാരികള്‍ക്ക് വലിയ പ്രയാസം കൂടാതെ ഇല്ലിക്കല്‍ കല്ലിലെ ത്താന്‍ ആണ് പുതിയ പാത നിര്‍മിച്ചിരിക്കുന്നത്.എന്നാല്‍ സാഹസികത കൈമുതല്‍ ആയിട്ടുള്ള സഞ്ചാരികള്‍ കുത്തനെ ഉള്ള കയറ്റം തന്നെ തിരഞ്ഞു എടുക്കുന്നു.
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ളമലയാണ് ഇല്ലിക്കല്‍ കല്ല് എന്ന് പറയാം. മീനച്ചിലാറിന്‍റെ കുഞ്ഞോളങ്ങള്‍ ഇവി ടെയാണ് തുടക്കം കുറിക്കുന്നത് എന്ന് മുന്‍ സഞ്ചാരികള്‍ പറ യുന്നു. ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് ഇല്ലിക്കല്‍ കല്ല്.മുകള്‍ പരപ്പില്‍ എത്തി ചേര്‍ന്നാല്‍ കാണുന്ന കാഴ്ചകള്‍ നേരില്‍ അനുഭവിച്ചറിയണം .ചുറ്റും പച്ചപ്പ് നിറഞ്ഞ മറ്റു മലകള്‍ .അകലെ നേര്‍ വരയായി വെള്ളി കൊലുസ്സ് കെട്ടി ഒഴുക്കുന്ന അനേക നീര്‍ അരുവികള്‍ .ഈ മലയുടെ ഏതൊക്കെയോ ഭാഗങ്ങളില്‍ അത്യപൂര്‍വമായി കാണുന്ന നീലക്കൊടുവേലി ഉണ്ടെന്ന് താഴ്വരയില്‍ താമസിക്കുന്നവര്‍ വിശ്വസിക്കുന്നു .മീനച്ചില്‍ നദിയിലെ കുളിരില്‍ മുങ്ങി നിവര്‍ന്നാല്‍ എല്ലാ തളര്‍ച്ചയും വിട്ടൊഴിയു ന്നതിന്റെ. രഹസ്യം നീല കൊടിവേലിയുടെ ഇലകളില്‍ തട്ടി വരുന്ന ജലം ആണെന്ന് പറയുന്നു. മലയുടെ മുകളില്‍ നിന്നും നോക്കിയാല്‍ അങ്ങ് കിഴക്കന്‍ ചക്രവാളത്തിലെ ഉദയവും പടിഞ്ഞാറന്‍ തീരത്തെ അസ്തമയവും കാണാം. അറബി കടലിന്‍റെ വിദൂര കാഴ്ച ക്യാമറ കണ്ണുകള്‍ ഒപ്പിയെ ടുത്ത് കൂടുതല്‍ കാഴ്ചകള്‍ സമ്മാനിക്കും .
മൂന്നിലവ് തലനാട് പഞ്ചായത്തുകള്‍ അതിരിടുന്ന ഇല്ലിക്കല്‍ കല്ല് കാണുവാന്‍ ഉള്ള സഞ്ചാരികളുടെ അടങ്ങാത്ത ആവേശം ആണ് ഇവളെ കേരളത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നല്‍കുന്നത്.
മൂന്നിലവ് തലനാട് പഞ്ചായത്തുകള്‍ അതിരിടുന്ന ഇല്ലിക്കല്‍ കല്ല് കാണുവാന്‍ ഉള്ള സഞ്ചാരികളുടെ അടങ്ങാത്ത ആവേശം ആണ് ഇവളെ കേരളത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നല്‍കുന്നത്.
കോട്ടയം ജില്ലയിലെ ഏത് ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കിയാലും ആകാശത്തോടൊപ്പം ഉയര്‍ന്ന് നില്ക്കുന്ന ഇല്ലി ക്കല്‍ മല കാണാം.
അവഗണന ഏറ്റു വാങ്ങിയ ഇന്നിവള്‍ക്ക് പത്തര മാറ്റ് ഉണ്ട് . മലമുകളിലേക്ക് കാറെത്തുന്ന ആധുനിക വഴിയായി . പുതുതായി രൂപം ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ ,വാഗമണ്‍, തങ്ങൾപാറ എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തി വിനോദ സഞ്ചാരം കൂടുതല്‍ ജന കീയം ആക്കിയതോടെ കൂടുതല്‍ ആളുകള്‍ ഇല്ലിക്കല്‍ കല്ല് കീഴടക്കാന്‍ എത്തി തുടങ്ങി .
തലാനാട് പഞ്ചായത്തിലെ മേലടുക്കത്ത് നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് അനായാസം ഇന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പേടെയുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ് വരയിൽ എത്താം. ഇല്ലിക്കൽ കല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കകല്ലുമുണ്ട്
കുന്നുകയറി 50 മീറ്റർ മറുവശത്തേക്ക് ഇറങ്ങിയാൽ ഇല്ലിക്കക്കല്ലിനു അടിയിലെത്താം, സാഹസികരാണെങ്കിൽ നരകപാലം കടന്ന് ഇല്ലിക്കൽ കല്ലിനെ സ്പർശിക്കുകയും ആവാം. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും അതിലൂടെ കളിക്കാറുകൾ പോലെ നീങ്ങുന്ന വാഹനങ്ങളും അതിശയകാഴ്ചയാണ് . മലമുകളിൽ നിന്ന് ഒഴുകി എത്തുന്ന ചെറിയ അരുവികൾ വെള്ളിവര പോലെ ദ്രിശ്യമാണ് . യാത്ര സൌകര്യമായതോടെ വിനോദ സഞ്ചാരികൾ ഇല്ലിക്കകല്ലിനെ കീഴടക്കാൻ എത്തി തുടങ്ങി കൂടുതൽ അടിസ്ഥാന സൌകാര്യങ്ങളൊരുക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ