മുതല ത്തെയ്യം-ഉരിയാടത്ത തെയ്യം..
അപൂർവ്വം സ്ഥാനങ്ങളിൽ മാത്രം കെട്ടിയാടുന്ന ഉരിയാടത്ത തെയ്യം...
' മുതല ത്തെയ്യം
' മുതല ത്തെയ്യം
(ഫോട്ടോ കടപ്പാട് Sourabh Xavio' )
ഐതിഹ്യം :
തൃപ്പാണ്ടറത്തെ ക്ഷേത്രത്തിൽ
നിത്യപൂജ ചെയ്തിരുന്ന പൂജാരി ഒരു ദിവസം ക്ഷേത്രത്തിൽ
എത്താതിരുന്നപ്പോൾ പുഴയിൽ
ചൂണ്ടയിടുകയായിരുന്ന ആദി
തോയാടനെ മുതല ക്ഷേത്രത്തിൽ
എത്തിക്കുകയും അവിടത്തെ നിത്യപൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം.
നിത്യപൂജ ചെയ്തിരുന്ന പൂജാരി ഒരു ദിവസം ക്ഷേത്രത്തിൽ
എത്താതിരുന്നപ്പോൾ പുഴയിൽ
ചൂണ്ടയിടുകയായിരുന്ന ആദി
തോയാടനെ മുതല ക്ഷേത്രത്തിൽ
എത്തിക്കുകയും അവിടത്തെ നിത്യപൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം.
മുതലയായി അവിടെ
എത്തി ആദി തോയാടനെ
ക്ഷേത്രത്തിൽ എത്തിക്കാൻ
സഹായിച്ചത് തൃപ്പാണ്ടറത്തമ്
മയാണെന്നാണ് വിശ്വാസം.
എത്തി ആദി തോയാടനെ
ക്ഷേത്രത്തിൽ എത്തിക്കാൻ
സഹായിച്ചത് തൃപ്പാണ്ടറത്തമ്
മയാണെന്നാണ് വിശ്വാസം.
പൂജക്ക് ചെയ്യുന്നതിന് വേണ്ടി തോയാടനെ പുറത്തിരുത്തി ക്ഷേത്രത്തിലേക്ക്
പുഴ കടത്തിക്കൊണ്ടുവന്ന
മുതലയുമായി ബന്ധപ്പെട്ടുകൊണ്ടാണ്
മുതലത്തെയ്യത്തിന്റെ ഐതിഹ്യം.
പുഴ കടത്തിക്കൊണ്ടുവന്ന
മുതലയുമായി ബന്ധപ്പെട്ടുകൊണ്ടാണ്
മുതലത്തെയ്യത്തിന്റെ ഐതിഹ്യം.
തേൾ, പല്ലി, പാമ്പ്, പഴുതാര, ഉടുമ്പ്
മുതലായ ഇഴജീവിശല്യത്തിൽ നിന്ന്
രക്ഷനേടാൻ മുതലദൈവത്തെ
കെട്ടിയാടിച്ചാൽ മതിയെന്നാണ്
വിശ്വാസം...
മുതലായ ഇഴജീവിശല്യത്തിൽ നിന്ന്
രക്ഷനേടാൻ മുതലദൈവത്തെ
കെട്ടിയാടിച്ചാൽ മതിയെന്നാണ്
വിശ്വാസം...
മുതലയെപ്പൊലെ ഇഴഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന തെയ്യം
കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്.
കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ