സർപ്പകാവുകൾ
സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹർഷിമാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു.
വളരെയധികം കിലോമീറ്ററുകളിൽ ഉള്ള വായുവിലെ വിഷം മാളങ്ങളിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാധിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുക്കും.
വായു നല്ല രീതിയിൽ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന ഈ ജീവികൾക്ക് വയർ നിറയെ വായു സീകരിക്കാനും ആ വായുവിലെ വിഷങ്ങൾ വിഷ ഗ്രന്ധിയിൽ സൂക്ഷിക്കാനും സാധിക്കുന്നു. . ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ ചില മാന്യന്മാർ ഒരു കാരണവും കൂടാതെ ഇവയെ കണ്ട മാത്രയിൽ തന്നെ തല്ലി കൊല്ലുന്നു . മഞ്ഞു കൂടുതൽ ഉള്ള സ്ഥലം വായു പെട്ടന്ന് ദുഷിക്കില്ല .അവിടം air condition വായു ശുദ്ധമാണ് അവിടം പാമ്പുകൾ കുറവാണ്. ദൈവം സൃഷ്ടിച്ച, മനുഷ്യനുൾപ്പടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ഒരേ അവകാശമാണ്. അവരും ആയുസ്സുതീരുംവരെ പ്രകൃതി സന്തുലനം നിലനിർത്തി ജീവിക്കട്ടെ...ജീവിക്കാനുള്ള അവകാശം ദൈവം അവർക്കും കൊടുത്തിട്ടുണ്ട്.
ഭുമിയിലെ വിഷം പാമ്പുകൾ ശോസനത്തിലൂടെ സീകരിച്ചു വിഷ ഗ്രന്ധിയിൽ നിറക്കുന്നു. നാഗങ്ങൾ ഈ പ്രവർത്തി ചെയ്തില്ലെങ്കിൽ ഉറപ്പായും അന്തരീഷം വിഷം കൊണ്ട് നിറയും അങ്ങിനെ സംഭവിച്ചാൽ അത് തോട്ടി പ്പണിക്കാർ ജോലി നിർത്തി വെക്കുന്ന പോലെ ആയിരിക്കും. അഴുക്കു കുമിഞ്ഞു കൂടിയാൽ തൈമസ് ഗ്ലാന്റുള്ള (നീലകണ്ഠമുള്ള) നവജാത ശിശു വേണം ഇത് സീകരിക്കാൻ.
സനാതനധർമ്മത്തിന്റെ അടിസ്ഥാനം അഹിംസയാണ്. സർപ്പങ്ങൾ അന്തരീക്ഷത്തിലെ വിഷവാതങ്ങളെ ഉള്ളിലേക്കെടുക്കും. മനുഷ്യനിൽ ആർത്രൈറ്റിസ് ഉണ്ടാകുന്നവയാണ് ആ വാതകങ്ങൾ. സർപ്പകാവുകളുടെ അടുത്ത താമസിക്കുന്നവർക് arthritis ഉണ്ടാകില്ല.
ഈ ജീവജാലങ്ങൾക്കെല്ലാം പരിശുദ്ധമായ പ്രാണവായുവിനെ തരുന്നതുകൊണ്ടല്ലേ അവയെ ആരാധിക്കാൻ പറഞ്ഞത്? , അവയുടെ വംശം നിലനിക്കാൻ, അവ നമ്മുടെ ശത്രു അല്ലെന്നറിയിക്കാനൊക്കെയായിരുന്നില്ലേ അവയെ ആരാധിക്കുന്നത് ?.
ഈ ജീവജാലങ്ങൾക്കെല്ലാം പരിശുദ്ധമായ പ്രാണവായുവിനെ തരുന്നതുകൊണ്ടല്ലേ അവയെ ആരാധിക്കാൻ പറഞ്ഞത്? , അവയുടെ വംശം നിലനിക്കാൻ, അവ നമ്മുടെ ശത്രു അല്ലെന്നറിയിക്കാനൊക്കെയായിരുന്നില്ലേ അവയെ ആരാധിക്കുന്നത് ?.
ഏറ്റവും നല്ല ഇടിമിന്നൽ രക്ഷാചാലകമായി കാവുകളിലെ ചിതൽ പുറ്റ് പ്രവർത്തിക്കുകയും പ്രത്യേകതരം മിന്നലുകളിലെ വൈദ്യുത തരംഗങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് ഡിസ്ചാര്ജ് ചെയ്യുമ്പോൾ ചിതലിന് ചിറകുമുളക്കുകയും ഉപയുക്തങ്ങളായ പുതിയ ജനുസ്സുകൾ പരിണമിക്കപ്പെടുകയും ചെയ്യുന്നു. പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങൾ കാവിന്റെ പരിസരത്ത് കാണപ്പെട്ടിരുന്നതായും കാവുകൾ ഇല്ലാതായാൽ പുതിയ ജനുസ്സുകൾ ഉണ്ടാകാനുള്ള സാധ്യത തന്നെ ഇല്ലാതാകും എന്നോക്കെയുള്ള അറിവുകൾ കാവുകളെക്കുറിച്ച് കൂടുതൽ അറിയാൻ പ്രചോദനമാകുന്നു.
പരിധിയിൽ കഴിഞ്ഞ ഒന്നും ചെയ്യാൻ നമ്മളടക്കം ഒരു ജീവിക്കും സാധിക്കില്ല. വിഷം കുടുതൽ സീകരിക്കുന്ന ശിശുവിനെ മരണം തേടിയെത്തുന്നു. ഈ സത്യമെല്ലാം അറിയുന്ന ഭാരതീയ മാമുനികൾ നമ്മളോടും ലോകത്തിനോടും പറഞ്ഞു. നിങ്ങൾ വീടിനു മുന്നിൽ കാവുകൾ വെച്ച് പിടിപ്പിക്കുക. അവിടം അവ ജീവിക്കട്ടെ. അവയെ ഇശ്വരനായി കാണുക. വൃക്ഷത്തെ നശിപ്പിക്കാതിരിക്കുക. അവിടം സർപ്പങ്ങൾക്ക് ജീവിക്കാനും അല്പ്പം സ്ഥലം കണ്ടെത്തുക. ആർക്കും ശല്യമില്ലാതെ അവയും അവിടെ ജീവിക്കട്ടെ . അങ്ങിനെ പൂർവ്വികർ നാടിന്റെ നന്മ്മക്കായി ഉണ്ടാക്കിയതാണ് സർപ്പകാവുകൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ