കൊടുമണ് ചിലന്തി ക്ഷേത്രം !!!!
പത്തനംതിട്ട ജില്ലയിലെ കൊടുമണ് പഞ്ചായത്തിലാണ്
പള്ളിയറ ക്ഷേത്രമെന്നറിയപ്പെടുന്ന കൊടുമണ്
ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചുറ്റുമതിലിനകത്ത് ശിഖരങ്ങള് നീട്ടിനില്ക്കുന്നത്
നെന്മേനിവാകയാണ്. ശ്രീകോവില്
നിറയെ ചെറുതും വലുതുമായ ചിലന്തികളെ കാണാം.
ചെന്നീര്ക്കര സ്വരൂപത്തിലെ ഒരു
രാജകുമാരിയെ കൊട്ടാരത്തിലെ അറയില് അടച്ചിട്ടു
ശിക്ഷിച്ചുവെത്രേ. രാജകുമാരി ചെയ്ത
തെറ്റുകാരണം ചിലന്തി അരിച്ചുപോകട്ടെ എന്ന്
ശപിക്കുകയും ചെയ്തുവത്രേ. ഇതേതുടര്ന്ന്
രാജകുമാരിയുടെ ശരീരം മുഴുവന് ചിലന്തികള് പൊതിഞ്ഞു.
ഒടുവില് രാജകുമാരി തന്നെ ഒരു വലിയ
ചിലന്തിയായി മാറിയെന്നാണ് ഐതിഹ്യം. തുടര്ന്ന് ആ
ചിലന്തിയിരുന്ന സ്ഥലത്ത് ദേവീസാന്നിധ്യം കണ്ടെത്തി.
ക്ഷേത്രത്തിലെ പ്രധാന ദേവത ദുര്ഗയാണ്.
ശിവനും രക്ഷസും ഉപദേവന്മാരായുണ്ട്.

ചിലന്തി വിഷത്തിന് ഇവിടുത്തെ മലര്
നിവേദ്യം പ്രതിവിധിയാണ്. ഇന്ത്യയ്ക്ക്
അകത്തുനിന്നും പുറത്തുനിന്നും ചിലന്തി വിഷത്തിന്
പരിഹാരം തേടി ഇവിടേയ്ക്ക് ഭക്തരെത്തുന്നുണ്ട്.
ക്ഷേത്രത്തില് നിന്ന് നല്കുന്ന
ഭസ്മം ദേവിയെ സങ്കല്പ്പിച്ച് ശരീരത്തില് പൂശിയാല്
ചിലന്തി വിഷം നീങ്ങിക്കിട്ടുമെന്നത് നിശ്ചയം.
വൃശ്ചികത്തിലെ കാര്ത്തികയ്ക്കാണ് ഉത്സവം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ